Jump to content
സഹായം

"പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
ഒക്ടോബർ.2 ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. അതിൽ നിന്ന് വിജയികളായി നാലു കുട്ടികളെ തെരഞ്ഞെടുത്തു.
ഒക്ടോബർ.2 ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. അതിൽ നിന്ന് വിജയികളായി നാലു കുട്ടികളെ തെരഞ്ഞെടുത്തു.


ഹിന്ദി ക്ലബ്ബിന്റെ കീഴിൽ ഹിന്ദി പദ്യം ചൊല്ലൽ, ഹിന്ദി പ്രസംഗം, ഹിന്ദി ഉപന്യാസ രചന എന്നീ ഇനങ്ങളിൽ കുട്ടികളെ സബ് ജില്ലാ തല കലോത്സവത്തിൽ പങ്കെടുപ്പിക്കുവാനും മികച്ച വിജയം നേടാനും സാധിച്ചു.
ഹിന്ദി ക്ലബ്ബിന്റെ കീഴിൽ ഹിന്ദി പദ്യം ചൊല്ലൽ, ഹിന്ദി പ്രസംഗം, ഹിന്ദി ഉപന്യാസ രചന എന്നീ ഇനങ്ങളിൽ കുട്ടികളെ സബ് ജില്ലാ തല കലോത്സവത്തിൽ പങ്കെടുപ്പിക്കുവാനും മികച്ച വിജയം നേടാനും സാധ
{| class="wikitable"
'''Health club - 2023-24 Report''''''കട്ടികൂട്ടിയ എഴുത്ത്'''
|
 
|
June-5 ലോക പരിസ്ഥിതി ദിനം, Oct-1 രക്തസാക്ഷി ദിനം എന്നിവയുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാമത്സരവും June - 26 ലോക ലഹരി വിരുദ്ധ ദിനം , Sept-8 ലോക നേത്രദാന ദിനം, Dec- 1 എയ്ഡ്സ് ദിനം, Jan - 30 കുഷ്ഠരോഗദിനം എന്നിവയോടനുബന്ധിച്ച് ബോധവത്‌കരണക്ലാസ്സുകളും,Oct-16 ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ചു പതിപ്പ് നിർമ്മാണവും നടത്തിയിരുന്നു. Feb - 8 ദേശീയ വിരവിമുക്തദിനവു‌മായി ബന്ധപ്പെട്ട് എല്ലാ കുട്ടികൾക്കും ആൽബൻഡസോൾ ഗുളികകൾ വിതരണം നടത്തി. Peer group learning - പദ്ധതിയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ പഠനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്ന 20 കുട്ടികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.
|}
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2456486" എന്ന താളിൽനിന്ന് ശേഖരിച്ചത്