Jump to content
സഹായം

"കുരുവട്ടൂർ എ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

122 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2017
No edit summary
വരി 83: വരി 83:
         വെെവിധ്യമാ൪ന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ സാമൂഹ്യശാസ്ത്ര ക്ളബ്ബിന് സാധിച്ചു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്ളാവ്,മാവ്,ഞാവൽ തുടങ്ങിയ 500 ഓളം തെെകൾ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് പി.അപ്പുക്കുട്ടൻ മാസ്റ്റർ "ഓ൪മ്മക്കൊരു മരം" എന്ന പേരിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.  

    [[പ്രമാണം:ഓർമ്മക്കൊരു മരം.jpg]]   കുട്ടികളുടെ വിവിധ കഴിവുകൾ തിരിച്ചറിയുന്നതിനായും എല്ലാ കുട്ടികൾക്കും അവസരം നൽകുന്നതിനുമായി സ്കൂളിൽ സാമൂഹ്യ,ഗണിത,ശാസ്ത്ര മേളകൾ നടത്തി.കുട്ടികൾ വെെവിധ്യമാർന്ന പ്രവർത്തനങ്ങളാണ് കാഴച്ചവച്ചത്.സബ് ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ട് കുരുവട്ടൂർ.എ.യു.പി സ്കൂൾ ഒന്നാമതെത്തി
[[പ്രമാണം:ഓർമ്മക്കൊരു മരം.jpg]] [[പ്രമാണം:ഓർമ്മക്കൊരു മരം1.jpg|ഓർമ്മക്കൊരു മരം]]
 
          കുട്ടികളുടെ വിവിധ കഴിവുകൾ തിരിച്ചറിയുന്നതിനായും എല്ലാ കുട്ടികൾക്കും അവസരം നൽകുന്നതിനുമായി സ്കൂളിൽ സാമൂഹ്യ,ഗണിത,ശാസ്ത്ര മേളകൾ നടത്തി.കുട്ടികൾ വെെവിധ്യമാർന്ന പ്രവർത്തനങ്ങളാണ് കാഴച്ചവച്ചത്.സബ് ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ട് കുരുവട്ടൂർ.എ.യു.പി സ്കൂൾ ഒന്നാമതെത്തി
           ഇതിനെല്ലാം പുറമെ എല്ലാ ദിനാചരണങ്ങളും വിപുലമായ രീതിയിൽ സാമൂഹ്യ ശാസ്ത്ര ക്ളബ്ബ് ആചരിക്കുന്നു.

           സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ പതിപ്പു നിർമ്മാണത്തിൽ ഒന്നാം സമ്മാനം നേടിയ പതിപ്പ് സ്വാതന്ത്യ ദിനത്തിൽ എച്ച്.എം.കെ ജയശ്രി പ്രകാശനം ചെയ്തു.സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി കേരളപ്പിറവി ദിനം എന്നിവയോടനുബന്ധിച്ച് ക്വിസ് മത്സര൦ നടത്തി.വായനാ ദിനത്തിൽ ചരിത്ര പുസ്തക പ്രദർശനം പി.എൻ.പണിക്കരുടെ ജീവചരിത്ര കുറിപ്പ് മത്സരവും നടത്തി.ഹിറോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധറാലി ,ബോധവൽക്കരണ ക്ളാസ് സി.ഡി.പ്രദർശനം എന്നിവ നടത്തി.ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ലഹരിക്കെതിരെയുള്ള ലഘു രേഖ വിതരണം ചെയ്തു.

108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/245356" എന്ന താളിൽനിന്ന് ശേഖരിച്ചത്