Jump to content
സഹായം

"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 59: വരി 59:
}}
}}

== ചരിത്രം ==
== '''ചരിത്രം''' ==
1887 ലാണ്  ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. മേച്ചേരി കുടുംബം ഏക അധ്യാപക വിദ്യാലയമായി തൃപ്പലവൂർ ക്ഷേത്രത്തിന് സമീപം ഈ സ്ക്കൂളിന് തുടക്കം കുറിച്ചു . തുടർന്ന് മേച്ചേരി കുടുംബത്തിലെ ശ്രീ . പരമേശ്വര പിള്ള ഈ ഏകാധ്യാപക വിദ്യാലയത്തെ സർക്കാറിന് കൈമാറി . അങ്ങനെ ഈ സ്ക്കൂൾ ഗവൺമെൻറെ യു പി എസ്സ് മഞ്ചവിളാകം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. [[ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ചരിത്രം|കൂടുതൽ അറിയാൻ]]   

വരി 67: വരി 67:
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകി വരുന്നു. എല്ലാ ക്ലാസ്സിലെയും കുട്ടികൾക്കായി വിഷയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഫീൽഡ് ട്രിപ്പുകൾ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. ഇതിനെല്ലാം എസ്. എം. സി യുടെ പിന്തുണ ശ്ലാഘനീയമാണ്.

=== പഠനയാത്രകൾ        ===
=== സയൻസ് ഫെസ്റ്റ് ===
=== ഗണിതോത്സവം ===

== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2453159" എന്ന താളിൽനിന്ന് ശേഖരിച്ചത്