Jump to content
സഹായം

"ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 58: വരി 58:

           കുട്ടികൾക്ക് ജനാധിപത്യ തെരെഞ്ഞെടുപ്പ് രീതികൾ വ്യക്തമായി മനസ്സിലാക്കുന്ന വിധം നാമനിർദ്ദേശ പത്രിക സമർപ്പണം ,പ്രചാരണം ,പോളിംഗ് ഓഫീസർമാർ, പ്രിസൈഡിങ് ഓഫീസർമാർ ,ബാലറ്റ് പെട്ടി ,എന്നിങ്ങനെ എല്ലാ സജ്ജീകരണങ്ങളോടും കൂടി  23-6-2016ന് ലീഡർ തെരെഞ്ഞെടുപ്പ് നടത്തി.  

         ജൂലൈ -21  ചാന്ദ്രദിനം'''  
         '''ജൂലൈ -21  ചാന്ദ്രദിനം''''''  

             ചാന്ദ്രദിനത്തോടനുബന്ധിച്ച് ഇത്തവണ സ്കൂളിൽ അനീസ് സാർ  നിർമ്മിച്ച കൂറ്റൻ റോക്കറ്റ് ഏവർക്കും കൗതുകമായി .പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി ബീന ചാന്ദ്രദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു .ക്വിസ് ,പതിപ്പ് നിർമ്മാണം ,CDപ്രദർശനം എന്നിവയും നടത്തി .

         ആഗസ്ററ് -6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം .
         '''ആഗസ്ററ് -6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം .'''

                       ഇത്തവണ സഡാക്കോ കൊക്ക് നിർമ്മാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി .യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം ,യുദ്ധകൊടുതികൾ -CD പ്രദർശനം ,പത്രകട്ടിങ് ,ശേഖരണം ,പതിപ്പ് നിർമ്മാണം ,യുദ്ധ വിരുദ്ധ റാലി എന്നിവ നടത്തി.

         ഇഫ്താർ മീറ്റ്
         '''ഇഫ്താർ മീറ്റ്'''
   
24 -6 -2016നു വമ്പിച്ച ജനപങ്കാളിത്തത്തോടെ നടത്തിയ ഇഫ്താർമീറ്റ്  മതസൗഹാർദ്ദ സംഗമമായി മാറി .പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതീ  ബീന,സ്റ്റാന്റിംഗ്ക്കമ്മിറ്റി  ചെയർമാൻ കെഎം സാമി ,ജില്ലാ പഞ്ചായത്ത് മെമ്പർ ഷറഫുന്നീസ ടീച്ചർ ,വാർഡ് മെമ്പർ മൈമൂന തുടങ്ങിയ പ്രമുഖരും വിരുന്നിൽ പങ്കുചേർന്ന് ആശംസകളർപ്പിചു.   

വരി 81: വരി 81:
   
       ഒക്ടോബർ -2  ഗാന്ധിജയന്ധി .
       '''ഒക്ടോബർ -2  ഗാന്ധിജയന്ധി .
 
'''
                   സ്കൂൾ,പരിസര ശുചീകരണങ്ങൾ ,ശുചിത്വസേനയുടെ  ആഭിമുഖ്യത്തിൽ നടത്തി .ഗാന്ധി സിനിമ പ്രദർശിപ്പിച്ചു .പോസ്റ്റർ നിർമ്മാണം ,ഗാന്ധി പതിപ്പ് ,ചാർട്ട് പ്രദർശനം എന്നിവയും നടത്തി .

       മേളകൾ  
       '''മേളകൾ''' '''''
   
     സ്കൂൾ തല പ്രവൃത്തിപരിചയ ശില്പശാല നടത്തി. സബ്ജില്ലാ മേളകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.ജില്ലാ പ്രവൃത്തിപരിചയ മേളകളിൽ 5ഇനങ്ങളിൽ പങ്കെടുത്തു. മരത്തിൽ കൊത്തുപണിക്ക് 1st എഗ്രേഡ് ലഭിച്ചു. ചന്ദനത്തിരി,കുടനിർമ്മാണം എന്നിവയ്ക്ക് B ഗ്രേഡുകളും  ലഭിച്ചു.

വരി 93: വരി 93:
  സ്കൂൾ തനത് പ്രവർത്തനമായി എടുത്ത ഈസി ഇംഗ്ലീഷ് പ്രവത്തനങ്ങളുടെ ഭാഗമായി എല്ലാ ആഴ്ചയും ഒരു ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു.ഓരോ ദിവസവും ഓരോ അധ്യാപകർക്കാണ് ചുമതല.ഇംഗ്ലീഷ് സ്കിറ്റ് ,കോൺവെർസേഷൻ,സെല്ഫ് ഇൻട്രൊഡക്ഷൻ,പിക്ക് ആൻഡ് സ്പീക്ക് എന്നിങ്ങനെ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു.നൽകുന്ന നിർദേശങ്ങളും ഇംഗ്ലീഷിൽ തന്നെയാണ്.

       പതിപ്പുകൾ  
       '''പതിപ്പുകൾ'''
പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം പതിപ്പുകൾ കുട്ടികൾ തയ്യാറാക്കി.അവയുടെ പ്രദർശനവും നടത്തി.  

     ക്ലാസ് പത്രം  
     '''ക്ലാസ് പത്രം'''
  ദിവസേന സ്കൂൾ, ക്ലാസ്സ്‌പ്രവർത്തനങ്ങൾ എന്നിവ ഉൾകൊള്ളിച്ച്കൊണ്ട് ക്ലാസ്സ്‌പത്രം തയ്യാറാക്കിവരുന്നുണ്ട്.

   ക്ലബ് പ്രവർത്തനങ്ങൾ  
   '''ക്ലബ് പ്രവർത്തനങ്ങൾ'''
  പരിസ്ഥിതി,ഹെൽത്ത്, ഗണിതക്ലബ്ബ്കൾ,ശുചിത്വസേന,എന്നിവ വിവിധ ദിനാചരങ്ങളുടെ ചുമതലകൾ ഏറ്റെടുത്ത് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.

239

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/245156" എന്ന താളിൽനിന്ന് ശേഖരിച്ചത്