"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
20:15, 5 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
('==2022-25 BATCH== {| class="wikitable sortable mw-collapsible" |+ !SL.NO !ADMN NO !NAME !DOB |- |1 |10100 | SREYA A S | 05 Jul 2009 |- |2 | 10103 | ANGEL ROSE |30 Apr 2009 |- |3 |10116 | ELSA GRACE |09 May 2009 |- |4 | 10117 |NEELANJANA M M |25 Oct 2008 |- |5 |10133 | ANAGHA P A |15 Jul 2009 |- |6 | 10135 |AMANNA | 23 Sep 2009 |- |7 |10159 |RAICHEL JAMES |30 Nov 2008 |- |8 |10166 | ALONA BENNY |22 Aug 20...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
==="22/05/23"=== | |||
Media & training DSLR Camera | |||
ഈ ക്ലാസ്സിൽ ക്യാമറയെ മൂന്നായി തന്നതിരിക്കുന്നതും ആ ക്യാമറകളുടെ പ്രത്യേകതകളും മനസ്സിലാക്കി. | |||
==="23/05/23"=== | |||
Media Training - DSLR Camera | |||
എസ്.ൽ. ആർ ക്വാമറകളുടെ വിവിധ പരിമിതികളും ഗുണങ്ങളും മനസ്സിലാക്കി. കൂടാതെ ക്വാമറയുടെ ലെൻസിൻ്റെ വിവിധ പ്രത്യേകതകളും മനസ്സിലാക്കി. | |||
==="24/05/23"=== | |||
Media Training - DSLR Camera | |||
ക്യാമറയുടെ മുൻഭാഗത്തെ വിവിധ ഭാഗങ്ങളെയും, അവയുടെ ഉപയോഗങ്ങളെയും കുറിച്ചും മനസ്സിലാക്കി, പഠിച്ചു. | |||
==="25/05/23"=== | |||
Media Training - DSLR Camera | |||
ക്യാമറയുടെ ഡിസ്പ്ലേയിൽ നമുക്ക് കാണാൻ സാധിക്കുന്ന വിവിധ ഓപ്ഷനുകളിൽ പരിചയപ്പെടുകയും അവയുടെ ഉപയോഗങ്ങൾ മനസ്സിലാക്കുകയും ചെയ്തു. | |||
==="26/05/23"=== | |||
Media Training - DSLR Camera | |||
ക്യാമറയുടെ വിവിധ മോഡുകളെ കുറിച്ച് മനസ്സിലാക്കി. | |||
==="15/06/23"=== | |||
Malayalam Computing - Introduction to Malayalam Typing | |||
മലയാളത്തിലെ അക്ഷരങ്ങൾ എങ്ങനെ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യാം എന്ന് പഠിച്ചു. | |||
==="16/06/23"=== | |||
Malayalam Computing | |||
കൂട്ടക്ഷരങ്ങൾ എങ്ങനെ ടൈപ്പ് ചെയ്യാം എന്നും ഉപയോഗിച്ച് എങ്ങനെ പദങ്ങൾ നിർമ്മിക്കാം എന്നും പഠിച്ചു. | |||
==="17/06/23"=== | |||
Malayalam Computing | |||
മലയാള അക്ഷരങ്ങൾ ഉപയോഗിച്ച് വാക്യങ്ങൾ നിർമ്മിക്കാൻ പഠിച്ചു. | |||
==="12/7/2023"=== | |||
അന്നത്തെ ക്ലാസിൽ കമ്പ്യൂട്ടറിന്റെ സാനിധ്യത്തിൽ എങ്ങനെ മൊബൈൽ ആപ്പ് നിർമ്മിക്കാംമെന്ന് പഠിച്ചു.ഉപവക്താക്കളുടെ bmi എങ്ങനെ പറഞ്ഞു കൊടുക്കാം എന്നും പഠിച്ചു. അതിനുവേണ്ടി weight height ചോദിക്കുന്നതിനുള്ള comment എങ്ങനെ നിർമ്മിക്കാം എന്നും പഠിച്ചു.background, font color, font size....etc നൽകാനും പഠിച്ചു | |||
==="15/10/2023"=== | |||
:അന്നത്തെ ക്ലാസ്സിൽ ബാറ്ററി ഉപയോഗിച്ച് എങ്ങനെയാണ് ഒരു circuit | |||
തയ്യാറാക്കക്കേണ്ടത് എന്ന് പഠിച്ചു. റെസിസ്റ്ററിന്റെ ഉപയോഗം മനസ്സിലാക്കി cell, torchbulb, jumber wire എന്നിവ ഉപയോഗിച്ച് circuit ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. കളർക്കോടിന്റെ അടിസ്ഥാനത്തിൽ റെസിസ്റ്ററുകളുടെ value കണ്ടെത്തി പട്ടികപ്പെടുത്താൻ കഴിഞ്ഞു.ഒരു LED കത്തിക്കാൻ ആവശ്യമായ ഉപകരണങ്ങൾ ഏതൊക്കെയാണെന്ന് മനസിലാക്കി. | |||
==="11/12/2023"=== | |||
Arduino Kit | |||
ആർഡ്വിനൊ കിറ്റിൽ എങ്ങനെ ലൈറ്റ്, റെസിസ്റ്റേഴ്സ്, ജമ്പർ വയറുകൾ എന്നിവ ഉൾപ്പെടുത്താം എന്നും എങ്ങനെ കോഡിങ് ചെയ്യാം എന്നും കോഡിങസ് ഉപയോഗിച്ചുകൊണ്ട് Blinking LED എങ്ങനെ നിർമ്മിക്കാമെന്നും പഠിച്ചു. | |||
==="11/12/2023"=== | |||
:Arduino kit ഉപയോഗിച്ചുകൊണ്ട് Blinking LED എങ്ങനെ നിർമ്മിക്കാമെന്നും Ardublockly Software ഉപയോഗിച്ചു കൊണ്ട് Traffic Light, Automatic Street light എങ്ങനെ നിർമ്മിക്കാമെന്നും പ്രവർത്തിക്കാമെന്നും പഠിച്ചു. IR Sensor ഉപയോഗിച്ച് ബൾബ് പ്രകാശിപ്പിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ സാധിച്ചു. Servo Motor പ്രവർത്തിപ്പിച്ചു കൊണ്ട് Electronic Dice എങ്ങനെ തയ്യാറാക്കാമെന്നും മനസ്സിലാക്കി. ഇവയ്‌ക്കെല്ലാം ആവശ്യമായ കോഡിങ്ങ് നൽകേണ്ടത് എങ്ങനെ യെന്ന് പഠിക്കാൻ സാധിച്ചു. | |||
==="Date"=== | |||
ഓർഡിനോ കിറ്റിൽ എങ്ങനെ വിവിധ സെൻസറുകൾ ഘടിപ്പിക്കാം എന്നും ഇതിൻറെ സഹായത്തോടെ എങ്ങനെ Traffic Light, Automatic Street light നിർമ്മിക്കാമെന്നും പഠിച്ചു. | |||
==="Date"=== | |||
Servo Motor പ്രവർത്തിപ്പിച്ചു കൊണ്ട് Electronic Dice എങ്ങനെ തയ്യാറാക്കാമെന്നും, വ്യത്യസ്ത കോഡുകൾ ഉപയോഗിച്ച് എങ്ങനെ ഓഡിനോ കിറ്റുകൾ ഉപയോഗിക്കാം എന്നും പഠിച്ചു. | |||
കൂടാതെ ഈ ക്ലാസ്സിലൂടെ ഏതൊക്കെ തരത്തിൽ നമുക്ക് ഓർഡിനോ കിറ്റിനെ ഉപയോഗിക്കാം എന്നും പഠിക്കാൻ സാധിച്ചു. | |||
==="Date"=== | |||
Artificial intelligence | |||
വിവിധ ഐ സോഫ്റ്റ്‌വെയറുകളായ ക്വിക്ക് ഡ്രോ, ഗ്യാമ്പസ് 3, സ്ക്രാച്ച് ലാബ്, ഓപ്പൺ AI, Hotpot എന്നിവയുടെ ഉപയോഗങ്ങൾ മനസ്സിലാക്കി. | |||
==="Date"=== | |||
Robotics | |||
റോബോട്ടുകളുടെ എക്സാമ്പിളുകൾ മനസ്സിലാക്കുകയും, ഒരു റോബോട്ടിൽ ഉള്ള വിവിധ ഭാഗങ്ങളെയും, അതിൻ്റെ പ്രവർത്തനരീതിയെയും പറ്റി മനസ്സിലാക്കി. | |||
==="Date"=== | |||
സ്ക്രൈബസ് എന്ന ആപ്പിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും അതിൻറെ ഉപയോഗങ്ങൾ തിരിച്ചറിയുകയും ചെയ്തു. വിവിധ ടൂളുകൾ ഉപയോഗിച്ച് ലളിതമായ രൂപങ്ങൾ ഉണ്ടാക്കുകയും ചെയ്തു.ഇതിൻ്റെ തുടർ പ്രവർത്തനമായി സ്ക്രൈബസ് എന്ന ആപ്പിൽ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുകയും അത് അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പിലെ മുഴുവൻ അംഗങ്ങളും ചേർന്ന് മാഗസിൻ തയ്യാറാക്കുകയും ചെയ്തു. | |||
==2022-25 BATCH== | ==2022-25 BATCH== | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" |