Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 6: വരി 6:
'''ബാലരാമപുരം ബി ആർ സി ഇൽ നടന്ന സയൻസ് ഫെയർ ക്വിസ് മത്സരത്തിൽ ഏഴ് ബിയിലെ അക്ഷയ സെക്കൻഡ് പ്രൈസ് നേടി.'''
'''ബാലരാമപുരം ബി ആർ സി ഇൽ നടന്ന സയൻസ് ഫെയർ ക്വിസ് മത്സരത്തിൽ ഏഴ് ബിയിലെ അക്ഷയ സെക്കൻഡ് പ്രൈസ് നേടി.'''


=== ഗണിത പഠനോത്സവം===
 
യു പി വിഭാഗം കുട്ടികളുടെ ഗണിത പഠനശേഷി പരിപോഷിപ്പിക്കുന്നതിനായി രാഷ്ട്രീയ ആവിഷ്ക്കാർ അഫിയാന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന ഗണിത പഠന ശാക്തീകരണ പരിപാടിയായ മേൻമ ജനുവരി ഫെബ്രുവരി മാസങ്ങളിലെ പാഠഭാഗങ്ങളിലെ പഠന ഉദ്ദേശ്യങ്ങൾ എല്ലാ കുട്ടികൾക്കും നേടുന്നതിനുള്ള ഒരു പ്രവർത്തന പാക്കേജ് ആണ്  ഈ പരിപാടിയുടെ ഭാഗമായി രൂപീകരിച്ചിരിക്കുന്നത്. ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ ആർജിച്ച നേട്ടങ്ങൾ പ്രകടിപ്പിക്കാൻ സ്കൂൾതലത്തിൽ ഗണിത പഠനോത്സവം നടത്തുകയുണ്ടായി.  
 
ആറാം ക്ലാസ് വിദ്യാർത്ഥികൾ ഗണിത പഠനോത്സവവുമായി ബന്ധപ്പെട്ട് ഗണിത നിഘണ്ടു തയ്യാറാക്കുകയുണ്ടായി.
=== പഠനോത്സവം 2023-24 ===
2023 24 അധ്യയന വർഷത്തെ പാഠ്യപാഠേതര വിഷയങ്ങളുമായി സംബന്ധിച്ച് പഠനോത്സവം ഫെബ്രുവരി 29 വ്യാഴാഴ്ച ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്യുകയുണ്ടായി. തദവസരത്തിൽ ആറാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ ഗണിത നിഘണ്ടു ഹെഡ്മിസ്ട്രസ് പ്രകാശനം നടത്തി. യോഗത്തിന് ശേഷം കുട്ടികളുടെ മികവുത്സവം നടത്തപ്പെട്ടു .മലയാളം, ഹിന്ദി ,ഇംഗ്ലീഷ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട കവിത ആവിഷ്കാരങ്ങളും കവിത പാരായണവും കുട്ടികൾ അവതരിപ്പിച്ചു.  
ഗണിതവുമായി ബന്ധപ്പെട്ട ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ, ഗണിതം ചിത്രങ്ങളിലൂടെ എന്ന ആശയം പരിചയപ്പെടുത്തൽ, പസിൽ അവതരണം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥികൾ ഗണിത പഠനോത്സവവുമായി ബന്ധപ്പെട്ട് ഗണിത നിഘണ്ടു തയ്യാറാക്കുകയുണ്ടായി.
സയൻസുമായി ബന്ധപ്പെട്ട വൈറ്റമിനുകളുടെ പ്രാധാന്യം നമ്മുടെ ശരീരത്തിൽ എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കി തരുന്നതിനായി ആറാം ക്ലാസിലെ കുട്ടികൾ സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി. സോഷ്യൽ സയൻസ് മായി ബന്ധപ്പെട്ട സതി എന്ന അനാചാരത്തെ അടിസ്ഥാനമാക്കി സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി. മികവുത്സവം അവസാനിച്ചതിനുശേഷം എക്സിബിഷൻ നടത്തുകയുണ്ടായി.
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2445305" എന്ന താളിൽനിന്ന് ശേഖരിച്ചത്