"ഗവ. എച്ച്.എസ്. ഇടക്കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്. ഇടക്കൊച്ചി (മൂലരൂപം കാണുക)
01:37, 31 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:ghsedakochi.jpg|250px]] | [[ചിത്രം:ghsedakochi.jpg|250px]] | ||
== ആമുഖം == | |||
വേമ്പനാട്ട് കായലോരത്ത് കുമ്പളം ഫെറി സ്റ്റോപ്പിനടുത്താണ് ഇടക്കൊച്ചി ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്രലബ്ദിക്കുമുന്‍പ് തന്നെ ഈ വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നു. ഇടക്കൊച്ചി ജ്ഞാനോദയം സഭ നിര്‍മ്മിച്ചു നല്‍കിയ വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.ഗവണ്‍മെന്റ് ഫിഷറീസ് സ്ക്കൂള്‍ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. തുടക്കത്തില്‍ 4 ½ ക്ലാസ്സുവരെ അദ്ധ്യയനം നടത്തിന്ന പ്രൈമറി സ്ക്കൂള്‍ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1961-നു ശേഷം അത് യു.പിയസ്ക്കൂള്‍ ആയി ഉയര്‍ത്തുകയുണ്ടായി. പാഠ്യവിഷയങ്ങള്‍ക്കൊപ്പം മത്സ്യബന്ധന ഉപകരണങ്ങളുമായി ബന്ധപ്പെട്ട തൊഴില്‍ പരിശീലനവും നല്‍കിപ്പോന്നിരുന്നു.ഇടക്കൊച്ചി വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 192 ല്‍ പ്പെടുന്ന 79 സെന്റ് സ്ഥലവും സഭ വക കെട്ടിടവും 1971 ല്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുകയുണ്ടായി. 1982 ല്‍ ഇത് ഹൈസ്ക്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു. നാട്ടുകാരുടേയും, ജ്ഞാനോദയം സഭയുടെയും കൊച്ചി കോര്‍പ്പറേഷന്റേയും ശ്രമഫലമായി ഹൈസ്ക്കൂള്‍ ക്ലാസ്സുകള്‍ക്കാവശ്യമായ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. MLA ഫണ്ട്,MP ഫണ്ട് ,കൊച്ചി കോര്‍പ്പറേഷന്‍ എന്നിവയില്‍ നിന്നും ലഭിച്ച സാമ്പത്തിക സഹായത്താല്‍ ആധുനിക കെട്ടിടങ്ങളും,കമ്പ്യൂട്ടര്‍ ലാബ്,ലൈബ്രറി,സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവയും പ്രവര്‍ത്തിച്ചു വരുന്നു,പ്രീ-പ്രൈമറി മുതല്‍ പത്താം ക്ലാസ്സ് വരെ 500-ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ അദ്ധ്യയനം നടത്തുന്നുണ്ട്. | വേമ്പനാട്ട് കായലോരത്ത് കുമ്പളം ഫെറി സ്റ്റോപ്പിനടുത്താണ് ഇടക്കൊച്ചി ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്രലബ്ദിക്കുമുന്‍പ് തന്നെ ഈ വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നു. ഇടക്കൊച്ചി ജ്ഞാനോദയം സഭ നിര്‍മ്മിച്ചു നല്‍കിയ വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.ഗവണ്‍മെന്റ് ഫിഷറീസ് സ്ക്കൂള്‍ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. തുടക്കത്തില്‍ 4 ½ ക്ലാസ്സുവരെ അദ്ധ്യയനം നടത്തിന്ന പ്രൈമറി സ്ക്കൂള്‍ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1961-നു ശേഷം അത് യു.പിയസ്ക്കൂള്‍ ആയി ഉയര്‍ത്തുകയുണ്ടായി. പാഠ്യവിഷയങ്ങള്‍ക്കൊപ്പം മത്സ്യബന്ധന ഉപകരണങ്ങളുമായി ബന്ധപ്പെട്ട തൊഴില്‍ പരിശീലനവും നല്‍കിപ്പോന്നിരുന്നു.ഇടക്കൊച്ചി വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 192 ല്‍ പ്പെടുന്ന 79 സെന്റ് സ്ഥലവും സഭ വക കെട്ടിടവും 1971 ല്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുകയുണ്ടായി. 1982 ല്‍ ഇത് ഹൈസ്ക്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു. നാട്ടുകാരുടേയും, ജ്ഞാനോദയം സഭയുടെയും കൊച്ചി കോര്‍പ്പറേഷന്റേയും ശ്രമഫലമായി ഹൈസ്ക്കൂള്‍ ക്ലാസ്സുകള്‍ക്കാവശ്യമായ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. MLA ഫണ്ട്,MP ഫണ്ട് ,കൊച്ചി കോര്‍പ്പറേഷന്‍ എന്നിവയില്‍ നിന്നും ലഭിച്ച സാമ്പത്തിക സഹായത്താല്‍ ആധുനിക കെട്ടിടങ്ങളും,കമ്പ്യൂട്ടര്‍ ലാബ്,ലൈബ്രറി,സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവയും പ്രവര്‍ത്തിച്ചു വരുന്നു,പ്രീ-പ്രൈമറി മുതല്‍ പത്താം ക്ലാസ്സ് വരെ 500-ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ അദ്ധ്യയനം നടത്തുന്നുണ്ട്. | ||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == |