"ഗവ. യു പി എസ് ചെറുവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് ചെറുവയ്ക്കൽ (മൂലരൂപം കാണുക)
15:14, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017charithram
No edit summary |
(ചെ.) (charithram) |
||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
നഗരാതിര്‍ത്തിയില്‍ ആക്കുളത്തിനും ശ്രീകാര്യത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്നചെറുവയ്ക്കല്‍ ഗവ: യു.പി.എസ്. സ്ഥാപിതമായിട്ടു ഏകദേശം നൂറു വര്‍ഷത്തോളമായി. 1911 ല്‍ വെള്ളുവിളാകത്തു പരേതനായ രാഘവന്‍ പിള്ള അവര്‍കളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തനാമാരംഭിച്ചു. ആദ്യകാലത്തു ദേവി വിലാസം ലോവര്‍ പ്രൈമറി സ്കൂള്‍ എന്നാണറിയപ്പെട്ടിരുന്നതു. 1934 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു,.1980ല്‍ യു. പി സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു. ആദ്യ പ്രഥമ അദ്ധ്യാപകനായ ശ്രീ. രാഘവന്‍ പിള്ള നല്‍കിയ 50 സെന്റ് സ്ഥലത്താണു സ്കുള്‍ പ്രവര്‍ത്തിക്കുന്നതു. 2004 ല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. എം..എല്‍.എ യും മുന്‍ ജില്ല പഞ്ചായത്തു പ്രസിഡന്റൂമയിരുന്ന അഡ്വ. ബി. സത്യന്‍, മുന്‍ മേയറും എം എല്‍ എ യു മായിരുന്ന ശ്രീ. വി. ശിവന്‍ കുട്ടി , കൗണ്‍സിലര്‍ ശ്രീ. അലത്തറ അനില്‍ കുമാര്‍, മുന്‍ കൗന്‍സിലര്‍ മാരായ ശ്രീമതി. എസ്. നാദബിന്ദു, അഡ്വ. കെ. ഒ. അശോകന്‍ തുടങിയവര്‍ പൂര്‍വ്വ വിദ്യാര്‍റ്റത്ഥികളാണു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |