"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
16:26, 28 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
44228ramla (സംവാദം | സംഭാവനകൾ) No edit summary |
44228ramla (സംവാദം | സംഭാവനകൾ) No edit summary |
||
വരി 99: | വരി 99: | ||
കുട്ടികളിലുള്ള പഠനമ വിടവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് നടത്തിയ പ്രീ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി അക്ഷര ക്ലാസ് സംഘടിപ്പിക്കുന്നു. വൈകിട്ട് 3.30 മുതൽ 4:30 വരെയാണ് ക്ലാസ്. | കുട്ടികളിലുള്ള പഠനമ വിടവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് നടത്തിയ പ്രീ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി അക്ഷര ക്ലാസ് സംഘടിപ്പിക്കുന്നു. വൈകിട്ട് 3.30 മുതൽ 4:30 വരെയാണ് ക്ലാസ്. | ||
=='''ജൂലൈ 26 കാർഗിൽ വിജയ് ദിനം'''== | |||
ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ലെജുവിൻ്റെ സ്മാരകത്തിൽ എത്തി പുഷ്പചക്രം അർപ്പിച്ചു.സ്കൂളിൽ അധ്യാപകരും കുട്ടികളും പുഷ്പാർച്ചന നടത്തി. മുഖ്യസന്ദേശം അഡ്വ.എം.ഫെഡറിക് ഷാജി (വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ബാലരാമപുരം, ഗ്രാമ പഞ്ചായത്ത്) അറിയിച്ചു. 19 ആം വയസിൽ സൈനികനായി പ്രവേശിച്ച ലെജു 24 മത്തെ വയസിലാണ് വെടിയേറ്റ് മരിക്കുന്നത്. പള്ളിപ്പുറം സിആർപിഎഫ് 208 കോബ്ര യൂണിറ്റിലെ അംഗമായിരുന്നു. നമ്മുടെ സ്വന്തം മണ്ണിൽ കടന്നുകയറി നിലയുറപ്പിച്ച് രാജ്യത്തിന്റെ അഭിമാനത്തിന് വിലയിട്ട പാകിസ്ഥാൻ സൈന്യത്തേയും തീവ്രവാദികളെയും ശക്തമായ ആക്രമണത്തേയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് തൂത്തെറിഞ്ഞ് വിജയം നേടിയ ദിനം. വീരമൃത്യു വരിച്ച ഭാരതാംബയുടെ ധീര ജവാൻമാർക്ക് ശത കോടി പ്രണാമം. | |||
രക്തം തരാം, ജീവൻ തരാം, തരില്ലൊരുതരി ഭാരതമണ്ണും. | |||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:44228-cargilvijayday1.jpg | |||
പ്രമാണം:44228-cargilvijayday2.jpg | |||
പ്രമാണം:44228-cargilvijayday3.jpg | |||
പ്രമാണം:44228-cargilvijayday4.jpg | |||
</gallery> | |||