"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:59, 28 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
44228ramla (സംവാദം | സംഭാവനകൾ) No edit summary |
44228ramla (സംവാദം | സംഭാവനകൾ) No edit summary |
||
വരി 233: | വരി 233: | ||
</gallery> | </gallery> | ||
=='''കുട്ടിപ്പുര'''== | |||
കുട്ടിപ്പുര എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് രണ്ടാം ക്ലാസിൽ കുട്ടിപ്പുര നിർമ്മാണം എന്ന പ്രവർത്തനം നടത്തി. ഇതിനായി കുട്ടികൾ വിവിധതരത്തിലുള്ള വീടുകൾ നിർമ്മിച്ചുകൊണ്ടുവന്നു. വീട്ടിലെ അംഗങ്ങൾ ആരൊക്കെയാണെന്ന്അവർ നിർമ്മിച്ച കുട്ടിപ്പുരയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചു. കുടുംബം എന്ന ആശയം ഇതിലൂടെ കുട്ടികൾക്ക് നൽകാനായി. എല്ലാ ജീവജാലങ്ങൾക്കുംതാമസിക്കാൻ വീട് ആവശ്യമാണ്.വിവിധ ജാമിതീയ രൂപങ്ങളായ വൃത്തം, ചതുരം, ത്രികോണം എന്നിവ വീടിന് ഭംഗിയും രൂപവും നൽകുന്നു. കുട്ടിപ്പുര നിർമ്മാണത്തിലൂടെ കുട്ടികൾക്ക് വീടിന്റെ നിർമ്മിതിയും, പ്രാധാന്യവും മനസ്സിലാകുന്നു. | |||
വരി 348: | വരി 353: | ||
</gallery> | </gallery> | ||
=='''മലയാളം മധുരം'''== | |||
"മലയാളം മധുരം"എന്ന തനത് പ്രവർത്തനത്തിലൂടെ മലയാളഭാഷ എഴുതുവാനും വായിക്കുവാനും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അധികസമയം കണ്ടെത്തി പരിശീലനം നൽകി അവരെ മുൻനിരയിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നു. എല്ലാ പ്രവർത്തി ദിവസങ്ങളിലും ഉച്ചഭക്ഷണത്തിനു ശേഷമുള്ള ഇടവേളകളിലും, വൈകുന്നേരം 3.30 ന് ശേഷവുമാണ് ഇതിനായി സമയം കണ്ടെത്തിയിട്ടുള്ളത്. അക്ഷരങ്ങളിൽ തുടങ്ങി വാക്കുകളിലേക്കും, വാചകങ്ങളിലേക്കും എത്തുന്ന തരത്തിലാണ് പരിശീലനം ആസൂത്രണം ചെയ്തിട്ടുള്ളത്. ആസ്വാദ്യകരവും, രസകരവുമായ പഠനാന്തരീക്ഷം ഒരുക്കിക്കൊണ്ട് ലളിതമായ പഠനബോധന മാർഗങ്ങൾ ഉപയോഗിച്ചാണ് മാതൃഭാഷാ പഠനം മുന്നോട്ടു കൊണ്ടു പോകുന്നത്. | |||
=='''വാർഷികാഘോഷം'''== | =='''വാർഷികാഘോഷം'''== |