"ജി.എൽ.പി.എസ്.തേലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.തേലക്കാട് (മൂലരൂപം കാണുക)
13:56, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= തേലക്കാട് | | സ്ഥലപ്പേര്= തേലക്കാട് | ||
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ | | വിദ്യാഭ്യാസ ജില്ല= വണ്ടൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
വരി 7: | വരി 7: | ||
| സ്കൂള്‍ വിലാസം= തേലക്കാട് PO <br/>മലപ്പുറം | | സ്കൂള്‍ വിലാസം= തേലക്കാട് PO <br/>മലപ്പുറം | ||
| പിന് കോഡ്= 679325 | | പിന് കോഡ്= 679325 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04933-245025 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍=glpsthelakkad42@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= മേലാറ്റൂര്‍ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം=പൊതുവിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=55 | | ആൺകുട്ടികളുടെ എണ്ണം=55 | ||
വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു - | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു - | ||
മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ ഉപജില്ലയിലെ വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജിഎല്‍പി സ്കൂള്‍ തേലക്കാട് | |||
ജില്ലയിലെ | |||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറെ ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കിലെ പാലക്കാട് ,മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ 12ാം വാര്‍ഡിലാണ് തേലക്കാട് | |||
ജിഎല്‍പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.സേവന പാതയില്‍ 60 വര്‍ഷം പിന്നിട്ട ഈ വിദ്യാലയം പ്രദേശ വാസികള്‍ക്ക് അക്ഷര വെളിച്ചമായി ഇപ്പോഴും തെളിഞ്ഞു നില്ക്കുന്നു. | |||
ഡിസ്ട്രിക്ട് ബോര്‍ഡ് വൈസ് പ്രസിഡന്റായിരുന്ന ശ്രീ ഇ പി ഗോപാലന്റെ ശ്രമ ഫലമായി 1956 ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് സിംഗിള്‍ ടീചര്‍ എലിമെന്ററി സ്കൂള്‍ | |||
അനുവദിക്കുകയും 1959 ല്‍ നാലാം ക്ലാസ്സ് പൂര്‍ത്തിയായി എല്‍ പി സ്കൂള്‍ ആയി മാറുകയും ചെയ്തു.പി നഫീസ ടീച്ചറായിരുന്നു ആദ്യ പ്രധാനധ്യാപിക. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
28 സെന്റ് സ്ഥലമാണ് വിദ്യാലയത്തിനുളളത്.6 ക്ലാസ്സ് മുറികളുളള രണ്ട് കോണ്‍ക്രീറ്റ് കെട്ടിടങ്ങളുണ്ട്.എല്ലാം ടൈല്‍ ചെയ്ത് ആകര്ഷകമാക്കിയിട്ടുണ്ട്.1 മതല്‍ 4 വരെ ക്ലാസ്സുകള്‍ക്ക് | |||
പുറമെ പ്രീ പ്രൈമറി വിഭാഗവും പ്രവര്‍ത്തിക്കുന്നു.പാചകപ്പുര ,കുടിവെളള വിതരണ സൈകര്യങ്ങള്‍,ചുറ്റുമതില്‍ എന്നിവയും വിദ്യാലയത്തിനുണ്ട്.അധ്യാപകര്‍ ,കുട്ടികള്‍ എന്നിവര്ക്കാവശ്യാനുസരണം | |||
ശുചിമുറികള്‍ ഉണ്ട് | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* | * സ്കൂള്‍തല കലാ -കായിക-ശാസ്ത്ര മേളകള്‍ നടത്തിവരുന്നു. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * എല്ലാ വര്‍ഷവും വിപുലമായ രീതിയില്‍ സ്കൂള്‍ വാര്‍ഷികം ആഘോളിക്കുന്നു. | ||
*വിദ്യാലയ മികവുമായി ബന്ധപ്പെട്ട നിരവധി തനത് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു | |||
== | * വിദ്യാരംഗം കലാ സാഹിത്യ വേദി.ഗണിത ക്ലബ്,ശാസ്ത്ര ക്ലബ് ,ഭാഷ ക്ലബ്,ഹെല്‍ത്ത ക്ലബ് എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നു | ||
== നേട്ടങ്ങള്‍ == | |||
സബ് ജില്ല തല മേളകളില്‍ മികച്ച വിജയങ്ങള്‍ കൈവരിക്കുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
പെരിന്തല്‍മണ്ണ - വെട്ടത്തൂര്‍ റൂട്ടില്‍ തേലക്കാട് ജംഗ്ഷനില്‍ നിന്ന് തെക്ക്ഭാഗത്തേക്ക് തിരിയുന്ന പോപ്സണ് റോഡിലൂടെ 150 മീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ വിദ്യാലയത്തിലെത്താം |