"ജി.യു.പി.എസ്. വീമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. വീമ്പൂർ (മൂലരൂപം കാണുക)
12:58, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017→ഭൗതികസൗകര്യങ്ങള്‍
No edit summary |
|||
വരി 43: | വരി 43: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മഞ്ചേരി മുൻസിപ്പൽ പ്രദേശത്തുള്ള അതി പുരാതനമായ സ്‌കൂളുകളിലൊന്നാണ് ജി യു പി എസ് വീമ്പൂർ . രണ്ടു ഇരു നില കെട്ടിടങ്ങളിലായാണ് ഈ സ്‌കൂൾ പ്രവർത്തിക്കുന്നത് . പ്രീ പ്രൈമറി മുതൽ 7 വരെ 18 ഡിവിഷനുകൾ . സ്മാർട്ട് ക്ലാസ്സ്‌റൂം , സയൻസ് ലാബ് , കംപ്യൂട്ടർ ലാബ് , കൗൺസിലിങ് റൂം , ലൈബ്രറി , മാത്‍സ് ലാബ് ,എസ് എസ് ലാബ് , ലാംഗേജ് റൂംമുതലായ സൗകര്യങ്ങൾ ഇവിടെ ഉണ്ട് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ടോയ്ലറ്റ് , ജലസേചന സൗകര്യങ്ങളുണ്ട് . വൈഫൈ കണക്ഷൻ ലഭ്യമാണ് . സ്‌കൂളിന് സ്വന്തമായി ബ്ലോഗ് ഉണ്ട് . ഓഡിറ്റോറിയം സ്റ്റേജ് എന്നിവയും ഉണ്ട് . സ്‌കൂളിന്റെ ചിരകാലാഭിലാഷമായിരുന്ന സ്വന്തമായി ഒരു റോഡ് എന്ന സ്വപ്നവും പൂവണിഞ്ഞു .2017 ജനുവരി 21 ശനിയാഴ്ച മഞ്ചേരി എം എൽ എ അഡ്വക്കറ്റ് ശ്രീ എം ഉമ്മർ ഉത്ഘാടനം നിർവഹിക്കുന്നു | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |