Jump to content
സഹായം

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 128: വരി 128:
===രക്തസാക്ഷി ദിനം===
===രക്തസാക്ഷി ദിനം===
രക്തസാക്ഷി ദിനം സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി നടന്നു .ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഷോളി ടീച്ചറുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി .മൗന  പ്രാർത്ഥന നടത്തി.

===ഏകദിന പഠന യാത്ര===
===ഏകദിന പഠന യാത്ര 02/2/2024 ===
മൂന്ന് മുതൽ 9 വരെ ക്ലാസുകളിൽ ഉള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിസ്മയ അമ്യൂസ്മെൻറ് പാർക്ക്, പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് ,ചൂട്ടാട് ബീച്ച് എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി. രാവിലെ 6 30ന് യാത്ര പുറപ്പെട്ടു. രാത്രി 9 മണിയോടെ തിരിച്ചെത്തി.

===വ്യക്തിത്വ വികസനപരിശീലന ക്ലാസ് ===
===വ്യക്തിത്വ വികസനപരിശീലന ക്ലാസ് ===
ജീ എച്ച് എസ് പുല്ലൂർ ഇരിയ സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസസ് ടീമിൻറെ ഭാഗമായി എട്ടാം ക്ലാസിലെ കുട്ടികൾക്കായി വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട് ഒരു പരിശീലന ക്ലാസ് സംഘടിപ്പിച്ചു .വ്യക്തിവികസന പരിശീലകൻ ശ്രീ .ലിബിൻ വർഗീസ് ക്ലാസിന് നേതൃത്വം നൽകി. ഉച്ചയ്ക്ക് രണ്ടുമണിക്ക് കുട്ടികളും അധ്യാപകരും  അമ്പലത്തറയിലെ സ്നേഹാലയം സന്ദർശിച്ചു. ആകാശ പറവകൾക്ക് കുട്ടികളും അധ്യാപകരും അവർക്ക് ആവശ്യം വേണ്ടുന്ന ഭക്ഷണ വസ്തുക്കളും ദൈനംദിന ഉപയോഗ വസ്തുക്കളും സമ്മാനിച്ചു. ചെറിയൊരു കൈത്താങ്ങായി മാറി.

1,919

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2430055" എന്ന താളിൽനിന്ന് ശേഖരിച്ചത്