Jump to content
സഹായം

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 100: വരി 100:
===കുരുത്തോല കളരി ശില്പശാല===
===കുരുത്തോല കളരി ശില്പശാല===
  ജിഎച്ച്എസ് പുല്ലൂർ ഇരിയ  സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി കുരുത്തോല കളരി ശില്പശാല നടത്തപ്പെട്ടു. കുരുത്തോല കൊണ്ടുള്ള കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും നിർമ്മിക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി. പ്രസ്തുത ചടങ്ങ് പ്രധാനാധ്യാപിക ഷോളി ടീച്ചർ ഉദ്ഘാടനം ചെയ്തു. മടിക്കൈ കുഞ്ഞമ്പു, വിനയൻ മാസ്റ്റർ, വിനീത ടീച്ചർ എന്നിവർ സംസാരിച്ചു. കാലയവനികൾക്കുള്ളിൽ മറിഞ്ഞു കൊണ്ടിരിക്കുന്ന ഓല കൊണ്ടുള്ള അലങ്കാര വസ്തുക്കൾ, കളിപ്പാട്ടങ്ങൾ എന്നിവ നിർമ്മിക്കാനുള്ള പരിശീലനം ശ്രീ കുഞ്ഞമ്പു കുട്ടികൾക്ക് നൽകി. കൗതുകവും ജിജ്ഞാസയും ഉണർത്താൻ ഈ പരിപാടിക്ക് കഴിഞ്ഞു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കൺവീനർ ശ്രുതി മാധവൻ നന്ദി അർപ്പിച്ചു.

===സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ===
പുല്ലൂർ ഇരിയ ഗവൺമെൻറ് ഹൈസ്കൂളിന് ബഹുമാനപ്പെട്ട കാസർഗോഡ് എംപി ശ്രീ രാജ്മോഹൻ ഉണ്ണിത്താന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഉച്ചയ്ക്ക് 12.30ന് നടന്നു. പ്രധാനാധ്യാപിക ശ്രീമതി ഷോളി ടീച്ചർ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സി കെ അരവിന്ദാക്ഷൻ അധ്യക്ഷതവഹിച്ചു. ഫ്ലാഗ് ഓഫ് ഉദ്ഘാടനവും ബഹുമാനപ്പെട്ട എംപി ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു. ശ്രീമതി രജനി പി ആശംസകൾ  അറിയിച്ചു.  വിനയൻ മാസ്റ്റർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടനത്തിന് എത്തിച്ചേർന്ന മുഴുവൻ പേർക്കും ഉച്ചഭക്ഷണം നൽകി.
1,919

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2429726" എന്ന താളിൽനിന്ന് ശേഖരിച്ചത്