"ഇ. എം. യു. പി. എസ്. പറവണ്ണ സലഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ. എം. യു. പി. എസ്. പറവണ്ണ സലഫി (മൂലരൂപം കാണുക)
10:33, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
എട്ട് ക്ലാസ് മുറികളും ഓഫീസ് മുറിയുമാണ് എൽ.പി.വിഭാഗത്തിൽ ഉള്ളത്.വിശാലമായ കളിസ്ഥലവും ചുറ്റുമതിലും ഉണ്ട്.കമ്പ്യൂട്ടർ ലാബ് ,സ്മാർട് ക്ലാസ്സ്‌റൂം എന്നിവ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയുടെ സഹായത്തോടെ സ്ഥാപിച്ചു .നിലവിൽ എം.എൽ.എ ഫണ്ട് ഉൾപ്പടെ പത്ത് കമ്പ്യൂട്ടെറുകളും ഉണ്ട്.ഇംഗ്ലീഷ് ഭാഷ പഠനം മെച്ചപ്പെടുത്തുന്നതിനായി ശ്രീ.മമ്മൂട്ടി എം.എൽ.എ യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ലാംഗ്വേജ് ലാബ് പ്രവർത്തിക്കുന്നു.വെട്ടം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ ഗണിത ലാബും സ്ഥാപിച്ചു.ലൈബ്രറി ശാക്തീകരണ പരിപാടിയിലൂടെ രണ്ടായിരത്തിൽപരം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ ഗാർഡ് എന്ന സ്ഥാപനത്തിന്റെ സാങ്കേതിക സഹായത്തോടെ | എട്ട് ക്ലാസ് മുറികളും ഓഫീസ് മുറിയുമാണ് എൽ.പി.വിഭാഗത്തിൽ ഉള്ളത്.വിശാലമായ കളിസ്ഥലവും ചുറ്റുമതിലും ഉണ്ട്.കമ്പ്യൂട്ടർ ലാബ് ,സ്മാർട് ക്ലാസ്സ്‌റൂം എന്നിവ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയുടെ സഹായത്തോടെ സ്ഥാപിച്ചു .നിലവിൽ എം.എൽ.എ ഫണ്ട് ഉൾപ്പടെ പത്ത് കമ്പ്യൂട്ടെറുകളും ഉണ്ട്.ഇംഗ്ലീഷ് ഭാഷ പഠനം മെച്ചപ്പെടുത്തുന്നതിനായി ശ്രീ.മമ്മൂട്ടി എം.എൽ.എ യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ലാംഗ്വേജ് ലാബ് പ്രവർത്തിക്കുന്നു.വെട്ടം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ ഗണിത ലാബും സ്ഥാപിച്ചു.ലൈബ്രറി ശാക്തീകരണ പരിപാടിയിലൂടെ രണ്ടായിരത്തിൽപരം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ ഗാർഡ് എന്ന സ്ഥാപനത്തിന്റെ സാങ്കേതിക സഹായത്തോടെ N-Computing System ,സ്മാർട്ട്ക്ലാസ്സ്‌റൂം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയുടെ സഹായത്തോടെ സൗണ്ട് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.ആവശ്യമായ മൂത്രപ്പുരയും അനുബന്ധ സൗകര്യങ്ങളും വിദ്യാലയത്തിലുണ്ട്.ഉച്ചഭക്ഷണത്തിനാവശ്യമായ കിച്ചൻ കം സ്റ്റോറും ഉണ്ട് .സ്കൂൾ മാനേജ്മെന്റിന്റെ ധന സഹായത്തോടെ അസംബ്ലി ഡയസ് കം സ്റ്റേജ്,റീഡിങ് റൂം എന്നിവയും നിർമ്മിക്കാൻ സാധിച്ചു .സുനാമി ഫണ്ട് ഉപയോഗപ്പെടുത്തി പെൺകുട്ടികൾക്ക് സൗകര്യപ്രദമാവുന്ന രീതിയിൽ അഞ്ച് യൂണിറ്റ് ഉൾപ്പെടുന്ന മൂത്രപ്പുരയും സ്ഥാപനത്തിൽ നിർമ്മിക്കാനായിട്ടുണ്ട് .സ്വകാര്യ വ്യക്തിയുടെ ധന സഹായത്തോടെ വാഹന സൗകര്യവും ഏർപ്പെടുത്തി യിരിക്കുന്നു .കായിക രംഗത്ത് മെച്ചപ്പെട്ട നേട്ടം കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു വരുന്നു . | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |