Jump to content

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:
===സ്കൂൾ കലാമേള===
===സ്കൂൾ കലാമേള===
12/10/2023 വ്യാഴാഴ്ച സ്കൂൾ കലാമേള വിവിധ പരിപാടികളോട് നടത്തപ്പെട്ടു. പിടിഎ പ്രസിഡൻറ് ശ്രീ. ശിവരാജ് വി ഉദ്ഘാടനം ചെയ്ത ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി  ഷോളി എം സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് കലാമേള ഗംഭീരമായി.

===സധൈര്യം പദ്ധതി ===
സധൈര്യം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രധാന അധ്യാപിക ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ നിർവഹിച്ചു.
ആറ് മുതൽ 9 വരെയുള്ള ക്ലാസുകളിലെ 45 ഓളം പെൺകുട്ടികൾ സധൈര്യം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായുള്ള ഏറോബിക്സ് പരിശീലനത്തിൽ പങ്കെടുത്തു.
1,919

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2412972" എന്ന താളിൽനിന്ന് ശേഖരിച്ചത്