Jump to content
സഹായം

"ഗവ. എച്ച്.എസ്. പുളിക്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: പുളിക്കമാലി ഗവ. ഹൈസ്‌ക്കൂള്‍ തൃപ്പൂണിത്തുറ ഉപജില്ലയുടെ കിഴക…)
 
No edit summary
വരി 1: വരി 1:
== ആമുഖം ==
പുളിക്കമാലി ഗവ. ഹൈസ്‌ക്കൂള്‍ തൃപ്പൂണിത്തുറ ഉപജില്ലയുടെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. 223 കുട്ടികള്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നു. തികച്ചും ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന സ്‌കൂള്‍ ആണിത്. 96 വര്‍ഷം മുമ്പ് 4 കോളനികള്‍ക്കായി ആരംഭിച്ചതാണ് ഈ സ്‌കൂള്‍. പാലാല്‍ കുടുംമ്പക്കാര്‍ നല്‍കിയ 22 സെന്റ് സ്ഥലത്ത് ചാലി കുടുംമ്പക്കാര്‍ കെട്ടിടം പണിതാണ് സ്‌കൂള്‍ ആരംഭിച്ചത്. സ്‌കൂളിന്റെ ആദ്യനാമം മലയാളം സ്‌കൂള്‍ പുളിക്കമാലി എന്നായിരുന്നു. പിന്നീട് ഗവ. എല്‍.പി. സ്‌കൂള്‍ എന്നായി 1958-ല്‍ മുണ്ടശ്ശേരി മാഷ് വിദ്യഭ്യാസ മന്ത്രിയായിരിക്കെ ഗവ. ജൂനിയര്‍ ബേസിക്ക് സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 74-75 കാലഘട്ടത്തില്‍ ഗവ.യു.പി. സ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1980-ല്‍ പോള്‍ പി. മാണി മന്ത്രിയായിരുന്നപ്പോള്‍ മന്ത്രി ബേബി ജോണിന്റെ സഹായത്താല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1983-ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി.  

വരി 19: വരി 21:
സ്‌കൂള്‍ ലൈബ്രററി  
സ്‌കൂള്‍ ലൈബ്രററി  
   
9 പത്രങ്ങളും 26 ആനുകാലികങ്ങളും വരുത്തുന്ന കേരളത്തിലെ ഏക സ്‌കൂള്‍ ലൈബ്രററി. കുട്ടികള്‍ തന്നെ ഭാരവാഹികള്‍. പണം സ്വരൂപിക്കുന്നത് 50 പൈസ മുതല്‍. ആദ്യത്തെ മാസം പത്രക്കാരന് കൊടുത്ത് കഴിഞ്ഞ് 8 രൂപ 75 പൈസ ലാഭം.
9 പത്രങ്ങളും 26 ആനുകാലികങ്ങളും വരുത്തുന്ന കേരളത്തിലെ ഏക സ്‌കൂള്‍ ലൈബ്രററി. കുട്ടികള്‍ തന്നെ ഭാരവാഹികള്‍. പണം സ്വരൂപിക്കുന്നത് 50 പൈസ മുതല്‍. ആദ്യത്തെ മാസം പത്രക്കാരന് കൊടുത്ത് കഴിഞ്ഞ് 8 രൂപ 75 പൈസ ലാഭം
 
== സൗകര്യങ്ങള്‍ ==
 
== നേട്ടങ്ങള്‍ ==
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
== യാത്രാസൗകര്യം ==
 
[[വര്‍ഗ്ഗം: സ്കൂള്‍]]
 
== മേല്‍വിലാസം ==
   
ജൂനിയര്‍ റെഡ് ക്രോസ്, ഹെല്‍ത്ത് ക്ലബ്, സയന്‍സ് ക്ലബ്, പരിസ്ഥിതി ക്ലബ്, സാമുഹിക ശാസ്ത്ര ക്ലബ്, ഗണിത ശാസ്ത്ര ക്ലബ്, ഹിന്ദി ക്ലബ്, സംസ്‌കൃതം ക്ലബ്, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയെല്ലാം വളരെ ഭംഗിയായി തന്നെ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നു.

981

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2412" എന്ന താളിൽനിന്ന് ശേഖരിച്ചത്