"ജി.ജെ.ബി.എസ്. വട്ടംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,071 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാർച്ച്
(newsteps)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= വട്ടംകുളം
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തിരൂർ] വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ്
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
 
| റവന്യൂ ജില്ല= മലപ്പുറം  
ജി ജെ ബി എസ് വട്ടംകുളം എന്ന സർക്കാർ  വിദ്യാലയം സ്ഥിതിചെയ്യുന്നത് .1927ലാണ്  ഈ വിദ്യാലയം സ്ഥാപിതമായത് .
| സ്കൂള്‍ കോഡ്= 19235
{{Infobox School
| സ്ഥാപിതവര്‍ഷം= 1927
|സ്ഥലപ്പേര്=
| സ്കൂള്‍ വിലാസം= പി.ഒ.വട്ടംകുളം,ജി്ല്ല.മലപ്പുറം
|വിദ്യാഭ്യാസ ജില്ല=തിരൂർ
| പിന്‍ കോഡ്= 679578
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ ഫോണ്‍= 04942680633
|സ്കൂൾ കോഡ്=19235
| സ്കൂള്‍ ഇമെയില്‍= ജിജെബിഎസ് വട്ടംകുളം@ജിമെയില്‍.കോം
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്= ജിജെബിെഎസ് വട്ടംകുളം@ജിമെയില്‍.കോം
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല= എടപ്പാള്‍
|വിക്കിഡാറ്റ ക്യു ഐഡി=
| ഭരണ വിഭാഗം=സര്‍ക്കാര്‍
|യുഡൈസ് കോഡ്=
| സ്കൂള്‍ വിഭാഗം= പ്രൈമറി
|സ്ഥാപിതദിവസം=
| പഠന വിഭാഗങ്ങള്‍1= മലയാളം
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങള്‍2= മലയാളം
|സ്ഥാപിതവർഷം=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വിലാസം=
| ആൺകുട്ടികളുടെ എണ്ണം= 40
|പോസ്റ്റോഫീസ്=
| പെൺകുട്ടികളുടെ എണ്ണം= 53
|പിൻ കോഡ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 93+പ്രി-പ്രൈമറി കുട്ടികളുടെ എണ്ണം=27
|സ്കൂൾ ഫോൺ=
| അദ്ധ്യാപകരുടെ എണ്ണം=   5
|സ്കൂൾ ഇമെയിൽ=
| പ്രധാന അദ്ധ്യാപകന്‍= പി.സുശീല         
|സ്കൂൾ വെബ് സൈറ്റ്=
| പി.ടി.. പ്രസിഡണ്ട്= അബ്ദുള്‍ജബ്ബാര്‍       
|ഉപജില്ല=എടപ്പാൾ
| സ്കൂള്‍ ചിത്രം= ‎19235gjbsvtm.png.jpg
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=പൊന്നാനി
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=പെരുമ്പടപ്പ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=50
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
സ്കൂൂളിന്‍െറ  പേര്..ജി ജെ  ബി  എസ്  വട്ടംകുളം
മലപ്പുറം ജില്ലയിൽ വട്ടംകുളം പഞ്ചായത്തിൽ 15-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി ജെ ബി എസ് വട്ടംകുളം. 1927ൽ മലബാർ ഡിസ്ട്രിക് ബോർഡിൻ കീഴിൽ ഈ വിദ്യാലയം സ്ഥാപിതമായി. ശ്രീ.പൊന്നത്ത് വളപ്പിൽ മൊയ്തീൻകുട്ടിയുടെ സ്ഥലത്ത് വാടകകെട്ടിടത്തിലായിരുന്നു ആദ്യകാലത്ത് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. ബോർഡ് മാപ്പിള ഇലമെൻററി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അന്ന് സ്കൂളിൽതന്നെയായിരുന്നു മദ്രസപഠനം നടന്നിരുന്നത്. 1934-35 വർഷത്തിൽ സ്കൂളിൽ 5-ാം ക്ലാസ് ആരംഭിച്ചു. എന്നാൽ കേരള സംസ്ഥാനരൂപികരണത്തോടെ 5-ാം ക്ലാസ് മാറ്റപ്പെട്ടു. പിന്നീട് ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളോടുകൂടിയ ഈ വിദ്യാലയം ജി ജെ ബി എസ് വട്ടംകുളം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഈ വിദ്യാലയത്തിൽ ഒരു പ്രധാന അദ്ദ്യാപിക,മൂന്ന്സഹ അദ്ദ്യാപകർ,ഒരു അറബിഅദ്ദ്യാപകൻ,പി ടി സി എം എന്നിങ്ങനെ ആറു പേരാണ് ഉള്ളത്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി കുട്ടികളും ഇവിടെയുണ്ട്.കൂടാതെ പ്രി-പ്രൈമറി ക്ലാസും ഇവിടെ നടക്കുന്നു. കുട്ടികളുടെ സുഗമമായ പഠനത്തിനാവശ്യമായ സൗകര്യങ്ങളും സേവനതൽപരരായ അദ്ദ്യാപകരും ഇവിടെയുണ്ട്. സ്കൂളിന് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും പഞ്ചായത്തിൽ നിന്നും എസ് എസ് എ യിൽ നിന്നും ലഭിക്കുന്നുണ്ട്. ശിശു സൗഹൃദ ക്ളാസ്റൂം,ടൈൽസ് പാകിയ മുറ്റം,ഡിജിറ്റൽ സൗകര്യങ്ങളോടുകൂടിയ സ്മാർട്ട്റൂമുകൾ .ഗ്യാസ് കണക്ഷനോടുകൂടിയ പാചകപ്പുര,ബയോഗ്യസ് പ്ലാൻറ്,ഓഡിറ്റോറിയം,ജൈവപച്ചക്കറിത്തോട്ടം,കുട്ടികൾക്ക് പാർക്ക് ,കുട്ടികളുടെ എണ്ണത്തിന്  ആനുപാതികമായ ശുചിമുറികൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ സ്കൂൾ ഉയർച്ചയുടെ പടവുകൾ കയറുകയാണ്.പ്രീ-പ്രൈമറി ഉൾപ്പെടെ നൂറിലധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ സേവനതത്പരരായ ഒരു കൂട്ടം അദ്ദ്യാപകരുമുണ്ട്.നാട്ടുകാരുടേയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ സഹായം എന്നും ഈ വിദ്യാലയത്തോടൊപ്പമുണ്ട്.
പ‍‍‍‍ഞ‍്ചായതത്ത്..വട്ടംകുളം
താലൂക്ക്..പൊന്നാനി
മലപ്പുറം ജില്ലയില്‍ വട്ടംകുളം പഞ്ചായത്തില്‍ 8-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി ജെ ബി എസ് വട്ടംകുളം.
'''1927ല്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്‍''' കീഴില്‍ ഈ വിദ്യാലയം സ്ഥാപിതമായി.
ശ്രീ.പൊന്നത്ത് വളപ്പില്‍ മൊയ്തീന്‍കുട്ടിയുടെ സ്ഥലത്ത് വാടകകെട്ടിടത്തിലായിരുന്നു ആദ്യകാലത്ത് ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.
'''ബോര്‍ഡ് മാപ്പിള ഇലമെന്‍ററി സ്കൂള്‍ '''എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
അന്ന് സ്കൂളില്‍തന്നെയായിരുന്നു മദ്രസപഠനം നടന്നിരുന്നത്.
1934-35 വര്‍ഷത്തില്‍ സ്കൂളില്‍ 5-ാം ക്ലാസ് ആരംഭിച്ചു.
എന്നാല്‍ കേരള സംസ്ഥാനരൂപികരണത്തോടെ 5-ാം ക്ലാസ് മാറ്റപ്പെട്ടു.
പിന്നീട് ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളോടുകൂടിയ ഈ വിദ്യാലയം '''ജി ജെ ബി എസ് വട്ടംകുളം''' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
വിദ്യാലയത്തില്‍ ഒരു പ്രധാന അദ്ദ്യാപിക,മൂന്ന്സഹ അദ്ദ്യാപകര്‍,ഒരു അറബിഅദ്ദ്യാപകന്‍,പി ടി സി എം എന്നിങ്ങനെ ആറു പേരാണ് ഉള്ളത്.
ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലായി 93 കുട്ടികളും ഇവിടെയുണ്ട്.കൂടാതെ പ്രി-പ്രൈമറി ക്ലാസും ഇവിടെ നടക്കുന്നു.
കുട്ടികളുടെ സുഗമമായ പഠനത്തിനാവശ്യമായ സൗകര്യങ്ങളും സേവനതല്‍പരരായ അദ്ദ്യാപകരും ഇവിടെയുണ്ട്.
സ്കൂളിന് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും പഞ്ചായത്തില്‍ നിന്നും എസ് എസ് എ യില്‍ നിന്നും ലഭിക്കുന്നുണ്ട്.
ശിശു സൗഹൃദ ക്ളാസ്റൂം,ടൈല്‍സ് പാകിയ മുറ്റം,ഡിജിറ്റല്‍ സൗകര്യങ്ങളോടുകൂടിയ സ്മാര്‍ട്ട്റൂം.ഗ്യാസ് കണക്ഷനോടുകൂടിയ പാചകപ്പുര,ബയോഗ്യസ് പ്ലാന്‍റ്,ഓഡിറ്റോറിയം,ജൈവപച്ചക്കറിത്തോട്ടംതുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ സ്കൂള്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറുകയാണ്.പ്രീ-പ്രൈമറി ഉള്‍പ്പെടെ നൂറ്റിഇരുപതിലധികം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ സേവനതത്പരരായ ഒരു കൂട്ടം അദ്ദ്യാപകരുമുണ്ട്.നാട്ടുകാരുടേയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ സഹായം എന്നും ഈ വിദ്യാലയത്തോടൊപ്പമുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതിക സൗകര്യങ്ങൾ    ==
പ്രീ പ്രൈമറി ഉള്‍പ്പെടെ ക്ലാസ് റൂമുകള്‍-4
പ്രീ പ്രൈമറി ഉൾപ്പെടെ ക്ലാസ് റൂമുകൾ-4 ഡിജിറ്റൽ സമാർട്ടറൂം, കബ്യൂട്ടറുകൾ, എ സി സൗകര്യങ്ങളോടുകൂടിയ ഓഫീസ് റൂം, ടൈൽസ് പാകിയ  തണൽ മരങ്ങളോടുകൂടിയ മുററം, ക്ലാസ് ലൈബ്രറികൾ, ഇൻറർ നെററ് കണക്ഷ൯, എല്ലാ ക്ലാസുകളിലും കറൻറ് കണക്ഷനും ഫാനും, ഗ്യാസ് കണക്ഷനുള്ള അടുക്കള, വലയിട്ട്സുരക്ഷിതമാക്കിയ ശുദ്ധജല കിണർ, ബയോഗ്യാസ് പ്ലാ൯റ്, പ്രീ പ്രൈമറി കുുട്ടികൾക്ക് വേണ്ടിയുള്ള സി സോ, ഊഞ്ഞാൽ, കളിയുപകരണങ്ങൾ, ജൈവ പച്ചക്കറി കൃഷി, മരങ്ങൾക്കൂ ചുറ്റും സീറ്റുകൾ, വേയ്സ്റ്റ് മാനേജ്മെൻറ്, ചുറ്റു മതിൽ, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വേറെ വേറെ യൂറിനൽസ്
ഡിജിറ്റല്‍ സമാര്‍ട്ടറൂം, കബ്യൂട്ടറുകള്‍, എ സി സൗകര്യങ്ങളോടുകൂടിയ ഓഫീസ് റൂം,
ടൈല്‍സ് പാകിയ  തണല്‍ മരങ്ങളോടുകൂടിയ മുററം,
ക്ലാസ് ലൈബ്രറികള്‍,
ഇന്‍റര്‍ നെററ് കണക്ഷ൯,
എല്ലാ ക്ലാസുകളിലും കറന്‍റ് കണക്ഷനും ഫാനും,
ഗ്യാസ് കണക്ഷനുള്ള അടുക്കള,
വലയിട്ട്സുരക്ഷിതമാക്കിയ ശുദ്ധജല കിണര്‍,
ബയോഗ്യാസ് പ്ലാ൯റ്,
പ്രീ പ്രൈമറി കുുട്ടികള്‍ക്ക് വേണ്ടിയുള്ള സി സോ, ഊഞ്ഞാല്‍, കളിയുപകരണങ്ങള്‍,
ജൈവ പച്ചക്കറി കൃഷി,
മരങ്ങള്‍ക്കൂ ചുറ്റും സീറ്റുകള്‍,
വേയ്സ്റ്റ് മാനേജ്മെന്‍റ്,
ചുറ്റു മതില്‍,
ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും വേറെ വേറെ യൂറിനല്‍സ്


ഭൗതിക സൗകര്യങ്ങള്‍ ഒറ്റനോട്ടത്തില്‍
ഭൗതിക സൗകര്യങ്ങൾ ഒറ്റനോട്ടത്തിൽ


*പ്രവേശനകവാടം                    - ഉണ്ട്
*പ്രവേശനകവാടം                    - ഉണ്ട്
വരി 68: വരി 78:
*കളിസ്ഥലം                            - ഉണ്ട്
*കളിസ്ഥലം                            - ഉണ്ട്


*റാ൩് വിത്ത് റെയില്‍               - ഉണ്ട്
*റാ൩് വിത്ത് റെയിൽ               - ഉണ്ട്


*കിണര്‍ വിത്ത് മോട്ടോര്‍             - 1
*കിണർ വിത്ത് മോട്ടോർ             - 1


*പൈപ്പുകള്‍                             - ഉണ്ട്
*പൈപ്പുകൾ                             - ഉണ്ട്


*വാട്ടര്‍ ടാങ്ക്                              - 1
*വാട്ടർ ടാങ്ക്                              - 1


*ടോയലറ്റ്                                - 2                               
*ടോയലറ്റ്                                - 2                               




*സമാര്‍ട്ട് ക്ലാസ് റും                      - 1
*സമാർട്ട് ക്ലാസ് റും                      - 1


*കുട്ടികളെ കൊണ്ടു വരാന്‍ പ്രൈവറ്റ് വാഹനങ്ങള്‍ - 2
*കുട്ടികളെ കൊണ്ടു വരാൻ പ്രൈവറ്റ് വാഹനങ്ങൾ - 2
                                                
                                                


*ഡിജിറ്റല്‍ ബോര്‍‍ഡ്                     - 1
*ഡിജിറ്റൽ ബോർ‍ഡ്                     - 1


*ഫയര്‍ എക്സിറ്റിംഗ്ഷന്‍                   - 1
*ഫയർ എക്സിറ്റിംഗ്ഷൻ                   - 1


*ക൩്യൂട്ടര്‍                                     - 7          
*ക൩്യൂട്ടർ                                     - 7
*എല്‍ സി ഡി പ്രൊജക്ടര്‍               - 1  
*എൽ സി ഡി പ്രൊജക്ടർ               - 1


*ഫാന്‍                                         - 6
*ഫാൻ                                         - 6


*ബയോഗ്യാസ് പ്ലാന്‍റ്                   - ഉണ്ട്
*ബയോഗ്യാസ് പ്ലാൻറ്                   - ഉണ്ട്


*സ്പീക്കര്‍                                       - 2
*സ്പീക്കർ                                       - 2


*വാട്ടര്‍ കണക്ഷന്‍                           - ഉണ്ട്
*വാട്ടർ കണക്ഷൻ                           - ഉണ്ട്
*ലൈറ്റ്                                        - എല്ലാ മുറികളിലും
*ലൈറ്റ്                                        - എല്ലാ മുറികളിലും


== പ്രധാന കാല്‍വെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==
''''ജൈവ കൃഷി'''-
ജൈവ കൃഷി
സ്കൂളില്‍ ഒരു പച്ചക്കറിത്തോട്ടം എന്നത് ഞങ്ങളുടെ ഒരു സ്വപ്നമായിരുന്നു.അതിനായി ഒരു സ്ഥലം തിരഞ്ഞെടുത്തു.ഒരുക്കിയെടുത്ത ആസ്ഥലത്ത് വാഴ,കപ്പ.പപ്പായ.തക്കാളി,പച്ചമുളക്,പയര്‍.വഴുതന,.വെണ്ട ,ചീര തുടങ്ങി പലതരം പച്ചക്കറികള്‍ കൃഷി ചെയ്തു.കൂടാതെ സീസണില്‍ കാബേജ്.ക്വാളിഫ്ലവര്‍ എന്നിവയും.നല്ല വിളവ് ലഭിക്കുന്നു.
സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം എന്നത് ഞങ്ങളുടെ ഒരു സ്വപ്നമായിരുന്നു.അതിനായി ഒരു സ്ഥലം തിരഞ്ഞെടുത്തു.ഒരുക്കിയെടുത്ത ആസ്ഥലത്ത് വാഴ,കപ്പ.പപ്പായ.തക്കാളി,പച്ചമുളക്,പയർ.വഴുതന,.വെണ്ട ,ചീര തുടങ്ങി പലതരം പച്ചക്കറികൾ കൃഷി ചെയ്തു.കൂടാതെ സീസണിൽ കാബേജ്.ക്വാളിഫ്ലവർ എന്നിവയും.നല്ല വിളവ് ലഭിക്കുന്നു.
ജൈവകൃഷി നല്ല്ല രീതിയില്‍ നടക്കുന്നു.പാചകത്തിന്  ജെെവപച്ചക്കറികളാണ് ഉപയോഗിക്കുുന്നത്.
ജൈവകൃഷി നല്ല്ല രീതിയിൽ നടക്കുന്നു.പാചകത്തിന്  ജെെവപച്ചക്കറികളാണ് ഉപയോഗിക്കുുന്നത്.
ബയോഗ്യാസ് പ്ലാന്‍റില്‍ നിന്നുുള്ള  ഗ്യാസ് പാചകത്തിന് ഉപയോഗിിക്കുന്നു
ബയോഗ്യാസ് പ്ലാൻറിൽ നിന്നുുള്ള  ഗ്യാസ് പാചകത്തിന് ഉപയോഗിിക്കുന്നു
പച്ചക്കറിി അവശി,ഷ്ടങള്‍ ബയോഗ്യാസ് പ്ലാന്റിില്‍ ഉപയോഗപ്പെടുുത്തുുന്നു
പച്ചക്കറിി അവശി,ഷ്ടങൾ ബയോഗ്യാസ് പ്ലാന്റിിൽ ഉപയോഗപ്പെടുുത്തുുന്നു
പ്ലാന്‍റിില്‍ നിിന്നുുള്ല  സ്ലെറി പച്ചക്കറിി കൃഷിക്ക് വളരെ ഫലപ്രദമാണ്.
പ്ലാൻറിിൽ നിിന്നുുള്ല  സ്ലെറി പച്ചക്കറിി കൃഷിക്ക് വളരെ ഫലപ്രദമാണ്.


'''ഇന്വമുള്ള ഇംഗ്ളിഷ്'''-
ഇന്വമുള്ള ഇംഗ്ളിഷ്


       കുുട്ടികള്‍ക്ക്ഇംംഗ്ലീഷ് പഠനം രസകരമാക്കുന്നതിനുവേണ്ടി  നൂൂതന  പദ്ധതിികള്‍ ആവി,ഷ്കകരിക്കുുന്നു.പഠന പ്രക്രിയകളില്‍ കളികള്‍ ഉള്‍പ്പെടുത്തുന്നു.ഇംഗ്ളീഷ് ക്ളാസുകളില്‍ ആശയവിനിമയം ഇംഗ്ളീഷില്‍ മാത്രം നടത്തുന്നു.
       കുുട്ടികൾക്ക്ഇംംഗ്ലീഷ് പഠനം രസകരമാക്കുന്നതിനുവേണ്ടി  നൂൂതന  പദ്ധതിികൾ ആവി,ഷ്കകരിക്കുുന്നു.പഠന പ്രക്രിയകളിൽ കളികൾ ഉൾപ്പെടുത്തുന്നു.ഇംഗ്ളീഷ് ക്ളാസുകളിൽ ആശയവിനിമയം ഇംഗ്ളീഷിൽ മാത്രം നടത്തുന്നു.
ഇംഗ്ളീഷില്‍ി മാത്രം ആശയവിനിമയം നടത്തുന്നതിന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു.കഥകളും കവിതകളും.പാട്ടുകളും ക്ളാസ് മുറികളില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.ഇംഗ്ളീഷ് പഠനത്തോടുള്ള വിരസതയകറ്റാന്‍ പ്രവര്‍ത്തനങ്ങള്‍ വഴി സാധിക്കുന്നു എന്നത് നിസ്സംശയം പറയാം.ഓരോ ക്ളാസിലും ലൈബ്രറി  ഒരുക്കിയിയിരിക്കുന്നു.ആഴ്ചയില്‍ ഒരു ദിവസം ഇംഗ്ളീഷ് അസ്സംബ്ളി നടത്തുന്നു.അസ്സംബ്ളിയില്‍ കുട്ടികള്‍
ഇംഗ്ളീഷിൽി മാത്രം ആശയവിനിമയം നടത്തുന്നതിന് കൂടുതൽ അവസരങ്ങൾ ഒരുക്കിക്കൊടുക്കുന്നു.കഥകളും കവിതകളും.പാട്ടുകളും ക്ളാസ് മുറികളിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.ഇംഗ്ളീഷ് പഠനത്തോടുള്ള വിരസതയകറ്റാൻ പ്രവർത്തനങ്ങൾ വഴി സാധിക്കുന്നു എന്നത് നിസ്സംശയം പറയാം.ഓരോ ക്ളാസിലും ലൈബ്രറി  ഒരുക്കിയിയിരിക്കുന്നു.ആഴ്ചയിൽ ഒരു ദിവസം ഇംഗ്ളീഷ് അസ്സംബ്ളി നടത്തുന്നു.അസ്സംബ്ളിയിൽ കുട്ടികൾ
പല തരത്തിലുള്ള പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്നു.എല്ലാ ശനിയാഴ്ചയും സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസുകള്‍ നടത്തുന്നു.
പല തരത്തിലുള്ള പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നു.എല്ലാ ശനിയാഴ്ചയും സ്പോക്കൺ ഇംഗ്ളീഷ് ക്ളാസുകൾ നടത്തുന്നു.


'''ശിശു സൗഹൃദ ക്ലാസ്റൂം'''-
ശിശു സൗഹൃദ ക്ലാസ്റൂം
കുട്ടികള്‍ക്ക് അനുയോജ്യമായ പ‍ഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തിന്‍െറ ഭാഗമായി പഞ്ചായത്തിന്‍െറ സഹായത്തോടെ ഒരു ശിശു സൗഹൃദ ക്ലാസ്റൂം ഒരുക്കാന്‍ കഴ്ഞ്ഞു എന്നത് ഒരു വലിയ മുന്നേറ്റമായി കാണുന്നു.നിലമെല്ലാം ടൈലിട്ട് ലൈറ്റും ഫാനുമുള്‍പ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള വിശാലമായ ഒരു റൂമാണ് ഞങ്ങളുടെ  ശിശു സൗഹൃദ ക്ലാസ്റൂം.നല്ല പഠനത്തിന് നല്ല അന്തരീക്ഷം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ ഇതിലൂടെ സാധിച്ചു.
കുട്ടികൾക്ക് അനുയോജ്യമായ പ‍ഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തിൻെറ ഭാഗമായി പഞ്ചായത്തിൻെറ സഹായത്തോടെ ഒരു ശിശു സൗഹൃദ ക്ലാസ്റൂം ഒരുക്കാൻ കഴ്ഞ്ഞു എന്നത് ഒരു വലിയ മുന്നേറ്റമായി കാണുന്നു.നിലമെല്ലാം ടൈലിട്ട് ലൈറ്റും ഫാനുമുൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള വിശാലമായ ഒരു റൂമാണ് ഞങ്ങളുടെ  ശിശു സൗഹൃദ ക്ലാസ്റൂം.നല്ല പഠനത്തിന് നല്ല അന്തരീക്ഷം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ ഇതിലൂടെ സാധിച്ചു.
‍‍
‍‍
​ഐടിയിലൂടെ പഠനം
പഠനം ക്ലാസ് മുറിയിൽ മാത്രം ഒതുങ്ങാതെ ഐടിയുടെ സഹായത്തോടെ നടത്തുക എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ കഴിഞ്ഞു.ഡിജിറ്റൽ ബോർഡോടു കൂടിയ സ്മാർട്ട് ക്ലാസ്റൂം ഒരുക്കി.ആവശ്യത്തിനുള്ള കന്പ്യൂട്ടറുകളും ഫർണിച്ചറുകളും അനുബന്ധ ഉപകരണങ്ങളും അതിനായുണ്ട്.കൂടാതെ ഇൻൻറർനെറ്റ് കണക്ഷനും ഉണ്ട്.വിരൽത്തുന്പിലൂടെ പഠനം എന്ന ലക്ഷ്യത്തിലെത്താനുള്ള
പ്രയാണത്തിലാണ് ഈ വിദ്യാലയം.


ഓഡിറ്റോറിയം
എം എൽ എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയത്തിൻെറ ഉദ്ഘാടനം രണ്ടായിരത്തിപ്പതിനാറിൽ ബഹു,തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി ശ്രീ.കെ.ടി.ജലീൽ അവർകൾ നിർവഹിച്ചു.വിശാലമായ ഹാളിൽ യോഗങ്ങളും പരിപാടികളും  വലരെ സൗകര്യമായി നടത്താൻ കഴിയുന്നു.എങ്കിലും ഓഡിറ്റോറിയത്തിൻെറ പണി ഇനിയും പൂർത്തിയാക്കാനുണ്ട്


'''ഐടിയിലൂടെ പഠനം'''-പഠനം ക്ലാസ് മുറിയില്‍ മാത്രം ഒതുങ്ങാതെ ഐടിയുടെ സഹായത്തോടെ നടത്തുക എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞു.ഡിജിറ്റല്‍ ബോര്‍ഡോടു കൂടിയ സ്മാര്‍ട്ട് ക്ലാസ്റൂം ഒരുക്കി.ആവശ്യത്തിനുള്ള കന്പ്യൂട്ടറുകളും ഫര്‍ണിച്ചറുകളും അനുബന്ധ ഉപകരണങ്ങളും അതിനായുണ്ട്.കൂടാതെ ഇന്‍ന്‍റര്‍നെറ്റ് കണക്ഷനും ഉണ്ട്.വിരല്‍ത്തുന്പിലൂടെ പഠനം എന്ന ലക്ഷ്യത്തിലെത്താനുള്ള
==മുൻസാരഥികൾ==
പ്രയാണത്തിലാണ് ഈ വിദ്യാലയം.


'''ഓഡിറ്റോറിയം'''-
==വഴികാട്ടി==
എം എല്‍ എ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്‍െറ ഉദ്ഘാടനം രണ്ടായിരത്തിപ്പതിനാറില്‍ ബഹു,തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി ശ്രീ.കെ.ടി.ജലീല്‍ അവര്‍കള്‍ നിര്‍വഹിച്ചു.വിശാലമായ ഹാളില്‍ യോഗങ്ങളും പരിപാടികളും  വലരെ സൗകര്യമായി നടത്താന്‍ കഴിയുന്നു.എങ്കിലും ഓഡിറ്റോറിയത്തിന്‍െറ പണി ഇനിയും പൂര്‍ത്തിയാക്കാനുണ്ട്
1.എടപ്പാൾ ടൗണിൽ നിന്ന് പട്ടാമ്പി റോഡിൽ 1.9 കി . മീ യാത്ര ചെയ്യുക. വട്ടംകുളം സെന്റർ എത്തുന്നതിന് മുന്നെയുള്ള കയറ്റം കയറിയാൽ ഇടത് ഭാഗത്തായാണ് സ്കൂൾ സ്‌ഥിതി ചെയ്യുന്നത് .   


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==


== മാനേജ്മെന്റ് ==
2. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് എടപ്പാൾ ബസിൽ കയറി  അവിടെ  നിന്ന് പട്ടാമ്പി റോഡിൽ 1.9 കി . മീ യാത്ര ചെയ്യുക. വട്ടംകുളം സെന്റർ എത്തുന്നതിന് മുന്നെയുള്ള കയറ്റം കയറിയാൽ ഇടത് ഭാഗത്തായാണ് സ്കൂൾ സ്‌ഥിതി ചെയ്യുന്നത് .   {{#multimaps: 10.75475067892681, 76.08227703220483|zoom=18 }}
 
==വഴികാട്ടി==
140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/240064...2156043" എന്ന താളിൽനിന്ന് ശേഖരിച്ചത്