"എ.എം.യു.പി,എസ്. വെട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി,എസ്. വെട്ടം (മൂലരൂപം കാണുക)
21:25, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 47: | വരി 47: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
60.സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലായി 27 ക്ലാസ്സ്മുറികളുണ്ട്. നൂറിലേറെ വിദ്യാഭ്യാസ സി. ഡി കളോടുകൂടിയ സി.ഡി.ലൈബ്രറി, മൾട്ടി മീഡിയ തീയേറ്റർ ഉൾപ്പെടുന്ന സ്മാർട്ക്ലാസ്സ്‌റൂം , കംപ്യൂട്ടർലാബ്, ലാംഗ്വേജ് ലാബ്, അയ്യായിരത്തിലേറെ പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറി, ഗണിത ലൈബ്രറി, സയൻസ് ലൈബ്രറി, സാമൂഹ്യശാസ്ത്ര ലൈബ്രറി, അധ്യാപകരും രക്ഷിതാക്കളും ചേർന്ന് തയ്യാറാക്കിയ പഠനോപകരണങ്ങൾ ഉൾപ്പെടുന്ന ഗണിത ലാബ്, സയൻസ് ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ്, ചിൽഡ്രൻസ് പാർക്ക് എന്നിങ്ങനെ വിദ്യാർത്ഥികൾക്കാവശ്യമായ എല്ലാ പഠന സംവിധാനങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |