ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (remove pictures) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|C V M L P S Thanny}} | {{prettyurl|C V M L P S Thanny}} | ||
{{Infobox School | |||
== '''<big>ചരിത്രം</big>''' == | |||
<big>കൊല്ലം കോർപ്പറേഷൻ ഇരവിപുരം ഡിവിഷനിൽ 32-ാം വാർഡിൽ സ്ഥിതിചെയ്യുന്നതാണ് സി.വി.എം.എൽ.പി സ്കൂൾ. 1948-ൽ സ്ഥാപിതമായ ഈ സ്കൂൾ പരവൂർ കായലിനും അറബിക്കടലിനും മധ്യേ സ്ഥിതി ചെയ്യുന്നു.യശഃശരീരനായ സി.വി.കുഞ്ഞുരാമന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ചതാണ് സി.വി.മെമ്മോറിയൽ എൽ.പി.സ്കൂൾ. സ്വാതന്ത്ര്യലബ്ദിയ്ക്കു ശേഷം വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി തീരദേശ ഗ്രാമമായ താന്നിയിൽ അക്ഷരത്തിന്റെ വെളിച്ചം പകരുവാൻ വേണ്ടി മുൻ മുഖ്യമന്ത്രി ശ്രീ.സി.കേശവൻ ആണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിനുവേണ്ടി എല്ലാ സഹായവും ചെയ്തുതന്നത്.</big>{{Infobox School | |||
|സ്ഥലപ്പേര്=താന്നി | |സ്ഥലപ്പേര്=താന്നി | ||
|വിദ്യാഭ്യാസ ജില്ല=കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
വരി 39: | വരി 41: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=36 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=45 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=81 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |അദ്ധ്യാപകരുടെ എണ്ണം 1-10=3 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 53: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ലീജാറാണി | |പ്രധാന അദ്ധ്യാപിക=ലീജാറാണി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനിഷ ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=കാർത്തിക | ||
|സ്കൂൾ ചിത്രം=41446 School.jpg | |സ്കൂൾ ചിത്രം=41446 School.jpg | ||
|size=350px | |size=350px | ||
വരി 65: | വരി 67: | ||
}} | }} | ||
== | == '''ഭൗതികസൗകര്യങ്ങൾ''' == | ||
<big>ആദ്യകാലങ്ങളിൽ ഈ സ്കൂളിൽ 1 മുതൽ 4 വരെ 2 ഡിവിഷനുകളും 5-ൽ 1 ഡിവിഷനും ഉൾപ്പെടെ 9 ഡിവിഷനുകളിലായി 265 കുട്ടികളും 9 അധ്യാപകരും ഉണ്ടായിരുന്നു.ഇപ്പോൾ 8 ക്ലാസ്സ് മുറികളും,കമ്പ്യൂട്ടർറൂമും,</big><big>ലൈബ്രറി,പാചകപ്പുര,</big><big>ടോയ്ലറ്റുകൾ,കുടിവെള്ള</big> <big>സൗകര്യവും നിലവിലുണ്ട്.</big><big>സ്കൂളിന്റെ ഭൗതികസാഹചര്യം</big><big>മെച്ചപ്പെടുത്താനുള്ള നടപടികൾ</big> <big>നടന്നുവരുന്നു.</big> | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
*<big>ക്ലബ് പ്രവർത്തനങ്ങൾ</big> | |||
* <big>ബോധവൽക്കരണ ക്ലാസ്സുകൾ</big> | |||
* <big>പ്രവർത്തി പരിചയ ക്ലാസ്സുകൾ</big> | |||
* <big>ഓൺലൈൻ ക്ലാസ്സുകൾ</big> | |||
* <big>ചിത്രരചന മത്സരങ്ങൾ</big> | |||
* <big>പച്ചക്കറി കൃഷി</big> | |||
* <big>പൂന്തോട്ട കൃഷി</big> | |||
* <big>വാഴകൃഷി</big> | |||
== '''മുൻ സാരഥികൾ''' == | |||
=== '''സ്കൂളിലെ മുൻ അദ്ധ്യാപകർ:''' === | |||
<big>1. പത്മനാഭൻ</big> | |||
<big>2. കുഞ്ഞുകൃഷ്ണപിള്ള</big> | |||
<big>3. സുഭദ്ര</big> | |||
<big>4. ലക്ഷ്മിക്കുട്ടി</big> | |||
<big>5. പ്രഭാവതി</big> | |||
<big>6. അംബികാഭായി</big> | |||
<big>7. സുപ്രി.എ</big> | |||
<big>8. റീത്ത.കെ</big> | |||
<big>9. ഷൈലജ.വി</big> | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 99: | വരി 114: | ||
* താന്നി സ്ഥിതിചെയ്യുന്നു. | * താന്നി സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat=8.83807|lon=76.63142 |zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ