"എ യു പി എസ് പുന്നശ്ശേരി വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ യു പി എസ് പുന്നശ്ശേരി വെസ്റ്റ് (മൂലരൂപം കാണുക)
20:33, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
==ചരിത്രം== | ==ചരിത്രം== | ||
ജില്ലയിലെ കാക്കൂർ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന പുന്നശ്ശേരി എന്ന ഗ്രാമത്തിലാണ് വെസ്റ്റ് എ യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .കാക്കൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 8 ൽ പെടുന്ന ഈ വിദ്യാലയം 1923 ൽ ആണ് സമാരംഭിച്ചത് .90 വർഷം മുൻപ് ആരംഭം കുറിച്ച ഈ വിദ്യാലയം പുന്നശ്ശേരിയിലേയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് അറിവിന്റെ ആരംഭം കുറിക്കാൻ അവസരമൊരുക്കിയ ആദ്യ വിജ്ഞാനകേന്ദ്രമാണ് . | |||
പുന്നശ്ശേരിയിൽ പാറക്കുനി എന്ന സ്ഥലത്തു കാരയാട്ട് കണാരനെഴുത്തച്ഛൻ ഒരു എഴുത്തു പള്ളിക്കൂടം നടത്തി വന്നിരുന്നു .പുന്നശ്ശേരിയിലെ ആറോളി തറവാട്ടിലെ തെക്കുംപുറത്തു ചെറിയോമനക്കുറുപ്പ് കണാരനെഴുത്തച്ഛനെ ചെന്ന് കണ്ട് നാട്ടിൽ ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചു . | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |