"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 140: വരി 140:

=='''സ്വാതന്ത്ര്യ ദിനാഘോഷം '''==
=='''സ്വാതന്ത്ര്യ ദിനാഘോഷം '''==
[[പ്രമാണം:20062 Freedom fest special assembly.jpeg|ലഘുചിത്രം|Independence Day Assembly]]

2023- 24 അധ്യയന വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം PTA യുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ വളരെ സമുചിതമായി ആഘോഷിച്ചു. ആഘോഷത്തിന് മുന്നോടിയായി പതാക നിർമ്മാണം, ദേശഭക്തിഗാന മത്സരം എന്നിവ സംഘടിപ്പിച്ചു.<gallery>

വരി 145: വരി 147:
പ്രമാണം:20062 Independence Day Dance.jpg

പ്രമാണം:20062 flashmob.jpg
പ്രമാണം:20062 flashmob.jpg
പ്രമാണം:20062 independenceDay2.jpg|ലഘുചിത്രം|Independence Day Flag Making
</gallery>
</gallery>

== '''ഓണാഘോഷം ''' ==
=='''ഓണാഘോഷം '''==
 
വരി 159: വരി 164:

== '''ശാസ്ത്ര-പ്രവൃത്തി പരിചയ മേളകൾ ''' ==
=='''ശാസ്ത്ര-പ്രവൃത്തി പരിചയ മേളകൾ ''' ==
സ്കൂൾതല ശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലായി നടത്തി. സബ്ജില്ലാ മേളകളിൽ കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു.പനയോല കൊണ്ടുള്ള നിർമിതിയിൽ ഏഴാം ക്ലാസ്സിലെ ശ്രേയ രാജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഏഴാം ക്ലാസിലെ മുഹമ്മദ് ഷിബിലി thread പാറ്റേണിൽ രണ്ടാം സ്ഥാനവും, അഞ്ചാം ക്ലാസിലെ നിയ ഫാത്തിമ fabric paining ലും ഏഴാം ക്ലാസ്സിലെ കൃഷ്ണദ്വൈപായനൻ കളിമണ്ണ് കൊണ്ടുള്ള ഉത്പന്നങ്ങളിൽ, നിധി കൃഷ്ണ ചന്ദനത്തിരി നിർമാണത്തിലും, എട്ടാം ക്ലാസിലെ റിയാന ഫാത്തിമ stuffed toys വിഭാഗത്തിലും മൂന്നാം സ്ഥാനങ്ങൾ നേടി സ്കൂളിൻ്റെ യശസ്സുയർത്തി. യുപി വിഭാഗം ഗണിത ക്വിസ് മത്സരത്തിൽ ആറാം ക്ലാസ്സിലെ ദേവനന്ദൻ സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ഗണിത ക്വിസിൽ പത്താം ക്ലാസ്സിലെ ഫാത്തിമ റിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വരി 188: വരി 193:
</gallery>
</gallery>

== '''റീച്ചിങ് ഔട്ട്‌ ടു സ്റ്റുഡന്റസ് ''' ==
=='''റീച്ചിങ് ഔട്ട്‌ ടു സ്റ്റുഡന്റസ് '''==
[[പ്രമാണം:20062 token of appreciation@reaching out to students.jpg|ലഘുചിത്രം|Token of appreciation to Mr Binni@ Reaching out to students]]ലോക ബഹിരാകാശ വാരത്തോട് അനുബന്ധിച്ച് അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് ഐ. എസ്. ആർ. ഒ നടത്തുന്ന ബഹിരാകാശ ശാസ്ത്ര ക്ലാസുകൾ

വരി 207: വരി 212:
=='''ക്രിസ്ത്മസ് ആഘോഷം '''==
=='''ക്രിസ്ത്മസ് ആഘോഷം '''==
[[പ്രമാണം:20062 christmas.jpg|ലഘുചിത്രം]]ഓരോ ക്ലാസ്സിലും ക്രിസ്മസ് കേക്ക് മുറിച്ചും സന്താക്ലോസ് അപ്പൂപ്പനായി വേഷം കെട്ടിയും പാട്ടിനൊത്ത് നൃത്തം ചെയ്തും കുട്ടികൾ ക്രിസ്മസ് സ്കൂളിൽ ആഘോഷിച്ചു. ഉണ്ണിയേശുവും പുൽക്കൂടും സമ്മാനപ്പൊതികളും ആഘോഷത്തെ മികവാർന്നതാക്കി.

വരി 234: വരി 238:
</gallery>
</gallery>

== '''റിപ്പബ്ലിക് ദിനാഘോഷം ''' ==
=='''റിപ്പബ്ലിക് ദിനാഘോഷം '''==
2023-24 അധ്യയന വർഷത്തെ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ്സ് ശകുന്തള ടീച്ചർ പതാക ഉയർത്തി. ശേഷം കഴിഞ്ഞ വർഷത്തെ വിവിധ മത്സര വിജയികളെ അനുമോദിച്ചു.  കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളും ആഘോഷത്തിന് മിഴിവേകി.

വരി 243: വരി 247:
</gallery>
</gallery>

== '''വിനോദ യാത്ര''' ==
=='''വിനോദ യാത്ര'''==
[[പ്രമാണം:SSLC 2023-24 Batch tour.jpg|ലഘുചിത്രം]]

വരി 251: വരി 255:
</gallery>
</gallery>

== '''സയൻസ് ഫെസ്റ്റ് ''' ==
=='''സയൻസ് ഫെസ്റ്റ് '''==
സമഗ്ര ശിക്ഷ അഭിയാന്റെയും തൃത്താല ബി.ആർ.സി യുടെയും സഹകരണത്തോടെ സ്കൂൾ ശാസ്ത്ര ക്ലബ്‌ സയൻസ്ഫെസ്റ്റ് സംഘടിപ്പിച്ചു. രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവും ആക്കുന്നതിന്നുള്ള പ്രവർത്തനങ്ങളാണ് വിദ്യാർഥികൾ ഫെസ്റ്റിൽ അവതരിപ്പിച്ചത്. വാർഡ് മെമ്പർ ടി. സാലിഹ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എം.ടി ഗീത സ്കൂൾ തല സയൻസ് ക്വിസ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് പി.ശകുന്തള, പി.ടി.എ പ്രസിഡൻറ് പി.എം അബ്ദുൾ ഷുക്കൂർ, എ.ടി രശ്മി, പി. എം ദീപ തുടങ്ങിയവർ സംസാരിച്ചു.

[[പ്രമാണം:20062 sciencefest3.jpg|ലഘുചിത്രം]]

വരി 292: വരി 296:
[[പ്രമാണം:20062 kilikalum koolavate.jpg|ലഘുചിത്രം|kilikalum koolavate@ jaladinam 2024]]ഈ വേനൽക്കാലത്തു സ്കൂളിലും വീടുകളിലും കിളികൾക്ക് ദാഹ ജലമൊരുക്കി കൂടല്ലൂരിലെ കുട്ടികൾ.വീടുകളിൽ കിളികൾക്ക് ദാഹ ജലമൊരുക്കിയവർക്ക് H M ശകുന്തള സമ്മാന വിതരണം നടത്തി.

== '''എർത്ത് അവർ '''==
=='''എർത്ത് അവർ '''==
867

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2383767" എന്ന താളിൽനിന്ന് ശേഖരിച്ചത്