Jump to content
സഹായം

"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:

'''കടങ്കഥകള്‍ :-'''
'''കടങ്കഥകള്‍ :-'''
#  കയ്പുണ്ട് കാഞ്ഞിരമല്ല, മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് വാനരനല്ല   - പാവക്ക
#  കയ്പുണ്ട് കാഞ്ഞിരമല്ല, മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് വാനരനല്ല   - പാവക്ക
#  ഒരമ്മ പെറ്റ മക്കളെല്ലാം തഒപ്പിക്കാര്  - അടക്ക
#  ഒരമ്മ പെറ്റ മക്കളെല്ലാം തഒപ്പിക്കാര്  - അടക്ക
വരി 89: വരി 89:
#  കൈയ്യില്ലാത്തവന്‍ ആറു നീന്തി കയറി  - വഞ്ചി
#  കൈയ്യില്ലാത്തവന്‍ ആറു നീന്തി കയറി  - വഞ്ചി

''നാടോടിപ്പാട്ടുകള്‍ :-''

''നാടോടിപ്പാട്ടുകള്‍ :-''

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു

കാക്കകൊത്തി കടലിലിട്ടു

കാക്കകൊത്തി കടലിലിട്ടു

വരി 103: വരി 103:
ഇവ സമം ഇടിച്ചു പിഴിഞ്ഞ് സൂര്യന്‍ ഉദിക്കുന്നതിനുമുമ്പ് വെറും വയറ്റില്‍ ഒരുതുടം മരുന്നെങ്കിലും കുടിക്കുക. ഇടിച്ചു പിഴിഞ്ഞതിന്റെ ബാക്കിയുള്ളത്  അരകല്ലില്‍ അരച്ച് ചൊറിച്ചിലുള്ള ഭാഗത്ത് ഇടുക. ഇങ്ങനെ 5 അല്ലെങ്കില്‍ 7 ദിവസം ചെയ്യുക. പത്ഥ്യം ഒന്നും ഇല്ല.

''നാട്ടറിവുകള്‍ :-''

ആദിവാസിവൈദ്യം

''പഴുതാര കുത്ത് :-''

പഴുത്ത അടക്കാതൊണ്ട് ഇടിച്ചുപിഴിഞ്ഞ നീര് പഴുതാര കുത്തിയഭാഗത്ത് തേക്കുക.

''ഓര്‍മ്മക്കുറവ് :-''

കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് കഴിക്കുക.

''കഫം :-''

ഇഞ്ചി ചുട്ട് തൊലി കളഞ്ഞു തിന്നുക.

''കരപ്പന്‍ :-''

അമരിവേരിന്റെ മേല്‍ത്തൊലി അരച്ച്പാലില്‍ കഴിക്കുക.

''തീപ്പൊള്ളല്‍ :-''

ചെമ്പരത്തിപ്പൂക്കള്‍ പിഴിഞ്ഞെടുത്ത ചാറ് പുരട്ടുക.

'''കുസൃതി ചോദ്യങ്ങള്‍ :-'''
'''കുസൃതി ചോദ്യങ്ങള്‍ :-'''
#  വേരുകളും ഇലകളും ഇല്ലാത്ത മരമേത് ?   - കൊടിമരം
#  വേരുകളും ഇലകളും ഇല്ലാത്ത മരമേത് ?   - കൊടിമരം
966

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/237990" എന്ന താളിൽനിന്ന് ശേഖരിച്ചത്