"എ.ഇ.എം.എ.യു.പി.എസ്. മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽപി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യുപി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
വരി 81: വരി 81:
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞനത്തിൻറെ ഭാഗമായി സ്കൂളിൽ സർക്കാർ നിർദ്ദേശാനുസരണം പ്രത്യെക  പി ടി എ എം ടി എ എക്ഷിക്യുട്ടിവ് യോഗം16 1 17 നു ചേരുകയും പ്രവർത്തനങ്ങൾ ആസ്സൂത്രണം ചെയുകയുംഇതിൻറെ ഭാഗമായി ജനറൽ പി ടി എ 21 1 17 നു ചേരുകയും ചെയ്തു, സ്കൂള്മായി ബന്ധപെട്ട എല്ലാ വിഭാഗം ആളുകളെയും പൊതു പ്രവർത്തകരെയും ഇതിലേക്ക് നോട്ടീസ് നൽകി സ്വാഗതം ചെയ്തു.ഇരുനുറോളം പേർ പങ്കെടുത്ത യോഗത്തിൽ എച്ച് എം വി കൃഷ്ണദാസ്‌  സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് സി പി കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി ലക്ഷമിദേവി ഉല്ഗാടനം ചെയ്തു.പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചപ്രകാരം ഒരു കമ്മറ്റി രൂപീകരിച്ചു.യോഗത്തിൽ ഐ ടി ട്രനിംഗ് കിട്ടിയ എസ് ആർ ജി കൺവീനർ എം പി ഉണ്ണികൃഷ്ണൻ മാസ്റ്റർ ബോധവൽകരണക്ലാസ്സ്‌ എടുത്തു.പരിപാടികളുടെ അധ്യഘട്ടത്തിൽ പ്ലാസ്റ്റിക്‌ വിമുക്തവിദ്യാലയം എന്ന പദതിയും തുടർന്ന് തുടർപരിപാടികളും എറെടുക്കുവാൻ തീരുമാനിച്ചു.27 നു സംസ്ഥാനത്ത് നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണപ്രതിജ്ഞയുടെ ഭാഗമായി സ്കൂൾ തലത്തിൽ പരമാവധി അംഗങ്ങളെ ഉൾപെടുത്തി പ്രതിജ്ഞ സങ്കടിപ്പിക്കുവാൻ തീരുമാനിച്ചു.4 30 നു യോഗം നന്ദിപറഞ്ഞു പിരിഞ്ഞു.

                  27 1 17 നു പരിപൂർണ്ണമായി പ്ലാസ്റ്റിക്‌വിമുക്തമാക്കിയ സ്കൂൾ അങ്കണത്തിൽവെച്ച് പഞ്ചായത്ത്‌വൈസ്പ്രസിഡണ്ട്‌ ശ്രീമതി ലക്ഷമിദേവി പൊതുവിദ്യാഭ്യാസസംരക്ഷണപ്രതിഞ ചൊല്ലികൊടുത്തു.രാവിലെ 10 55 നു നടന്ന. ചടങ്ങിൽ വിവിധ മേഘലകളിലെ വെക്തികൾ പങ്കെടുത്തു. തുടർദിവസങ്ങളിലും പരിപൂർണ്ണമായ പ്ലാസ്റ്റിക്‌വിമുക്ത ഹരിതവിദ്യലയാന്തരീക്ഷമുറപ്പാക്കാനും തീരുമാനിച്ചു.

==വഴികാട്ടി==
==വഴികാട്ടി==
1,239

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2379701" എന്ന താളിൽനിന്ന് ശേഖരിച്ചത്