Jump to content
സഹായം

"ജി.എൽ.പി.എസ്. ത‌ുര‌ുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,086 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
| സ്കൂള്‍ ചിത്രം= 12513-01.JPG}}
| സ്കൂള്‍ ചിത്രം= 12513-01.JPG}}
== ചരിത്രം ==
== ചരിത്രം ==
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്കിലെ ചെറുവത്തൂർ പഞ്ചായത്തിൽ മടക്കരയ്ക്ക് സമീപം തുരുത്തി പ്രദേശത്ത് തലയുയർത്തി നിൽക്കുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് തുരുത്തി ഗവർമെന്റ് എൽ.പി സ്കൂൾ. മദ്രാസ് ഗവർമെന്റിന്റെ കീഴിൽ സൗത്ത് കാനറ ഡിസ്ട്രിക്റ്റിന്റെ ഭാഗമായ മലബാർ റീജിയണിലെ പ്രധാനപ്പെട്ട ഒരു പ്രാഥമിക വിദ്യാലയമായി 1908 ലാണ് സ്കൂൾ സ്ഥാപിതമായത്.ആദ്യ കാലത്ത് ഒന്നാം തരം മുതൽ അഞ്ചാം തരം വരെ പഠനം നടന്നിരുന്നു. പിന്നീട് അഞ്ചാം തരം യു.പി സ്കൂളുകളുടെ ഭാഗമാ വേണ്ടി വന്നപ്പോൾ നാലാം തരം വരെയായി ചുരുങ്ങി.തികഞ്ഞ ദാരിദ്യത്തിലും, പട്ടിണിയിലും, വൈദേശികാധിപത്യത്തിലും കഴിഞ്ഞിരുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിൽ അറിവിന്റെ വെളിച്ചം നൽകിയ ഈ വിദ്യാലയത്തിന് അന്നത്തെ സാമൂഹ്യ ജീവിതത്തിൽ നിർണ്ണായകമായ സ്വാധീനമാണുണ്ടായിരുന്നത്. ഇപ്പോൾ പ്രീ പ്രൈമറി വിഭാഗമടക്കം അഞ്ചു ക്ലാസ്സുകളിലായി പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ എൽ.പി വിഭാഗത്തിൽ 37 ആൺകുട്ടികളും, 45 പെൺകുട്ടികളുമടക്കം മൊത്തം  82 കുട്ടികളും, പ്രീ പ്രൈമറി വിഭാഗത്തിൽ 3 കുട്ടികളും പഠനം നടത്തുന്നു.
 
 
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്കിലെ ചെറുവത്തൂർ പഞ്ചായത്തിൽ മടക്കരയ്ക്ക് സമീപം തുരുത്തി പ്രദേശത്ത് തലയുയർത്തി നിൽക്കുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് തുരുത്തി ഗവർമെന്റ് എൽ.പി സ്കൂൾ. മദ്രാസ് ഗവർമെന്റിന്റെ കീഴിൽ സൗത്ത് കാനറ ഡിസ്ട്രിക്റ്റിന്റെ ഭാഗമായ മലബാർ റീജിയണിലെ പ്രധാനപ്പെട്ട ഒരു പ്രാഥമിക വിദ്യാലയമായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായതെങ്കിലും1908 ലാണ് സ്ഥിരമായൊരു കെട്ടിട സംവിധാനത്തിലേക്ക് മാറിയത്.തുരുത്തിയിലെ ഗ്രാമാധികാരി കുന്നത്തു വീട്ടിലെ പട്ടേലർക്ക് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൽ ഉണ്ടായ സ്വാധീനമാണ് ഈ വിദ്യാലയത്തിന്റെ പിറവിക്ക് കാരണമായത്. മാപ്പിള സ്കൂളായി ആരംഭിച്ചതിനാൽ രാവിലെ 10 മണി വരെ മദ്രസാ പഠനവും തുടർന്ന് സ്കൂൾ പഠനവും എന്ന രീതിയായിരുന്നു തുടക്കത്തിൽ പിന്തുടർന്നിരുന്നത്.ആദ്യ കാലത്ത് ഒന്നാം തരം മുതൽ അഞ്ചാം തരം വരെ പഠനം നടന്നിരുന്നു. പിന്നീട് അഞ്ചാം തരം യു.പി സ്കൂളുകളുടെ ഭാഗമാ വേണ്ടി വന്നപ്പോൾ നാലാം തരം വരെയായി ചുരുങ്ങി.തികഞ്ഞ ദാരിദ്യത്തിലും, പട്ടിണിയിലും, വൈദേശികാധിപത്യത്തിലും കഴിഞ്ഞിരുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിൽ അറിവിന്റെ വെളിച്ചം നൽകിയ ഈ വിദ്യാലയത്തിന് അന്നത്തെ സാമൂഹ്യ ജീവിതത്തിൽ നിർണ്ണായകമായ സ്വാധീനമാണുണ്ടായിരുന്നത്. ഇപ്പോൾ പ്രീ പ്രൈമറി വിഭാഗമടക്കം അഞ്ചു ക്ലാസ്സുകളിലായി പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ എൽ.പി വിഭാഗത്തിൽ 37 ആൺകുട്ടികളും, 45 പെൺകുട്ടികളുമടക്കം മൊത്തം  82 കുട്ടികളും, പ്രീ പ്രൈമറി വിഭാഗത്തിൽ 30 കുട്ടികളും പഠനം നടത്തുന്നു.
.




വരി 30: വരി 33:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഹെൽത്ത് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്,
ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്,
പ്രവർത്തി പരിചയം
പ്രവർത്തി പരിചയം,
സ്റ്റഡി ടൂർ
സ്റ്റഡി ടൂർ,
കലാ കായിക പരിശീലനങ്ങൾ
കലാ കായിക പരിശീലനങ്ങൾ,
ക്ലാസ്സ് മാഗസിനുകൾ
ക്ലാസ്സ് മാഗസിനുകൾ,
സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം,
പച്ചക്കറി കൃഷി
പച്ചക്കറി കൃഷി,
ഔഷധത്തോട്ട നിർമ്മാണം  
ഔഷധത്തോട്ട നിർമ്മാണം .


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/237732" എന്ന താളിൽനിന്ന് ശേഖരിച്ചത്