എ എൽ പി എസ് പൂവ്വാട്ടുപറമ്പ് (മൂലരൂപം കാണുക)
19:31, 4 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരിവഴികാട്ടി തിരുത്തി
No edit summary |
(വഴികാട്ടി തിരുത്തി) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|alpspoovattuparamba}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
|സ്ഥലപ്പേര്=പൂവാട്ടുപറമ്പ് | |||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=17323 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32041501308 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1933 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=പൂവാട്ടുപറമ്പ് | ||
| | |പിൻ കോഡ്=673008 | ||
| | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=alpspoovattuparamba@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=കോഴിക്കോട് റൂറൽ | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പെരുവയൽ പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=13 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| | |നിയമസഭാമണ്ഡലം=കുന്ദമംഗലം | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | |താലൂക്ക്=കോഴിക്കോട് | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=205 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ധന്യശ്രീ.എം കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ദിവ്യ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത | |||
|സ്കൂൾ ചിത്രം=17323 .jpg | |||
|size=350px | |||
|caption=എ ടി അഹമ്മദ് മെമ്മോറിയൽ എ എൽ പി സ്കൂൾ പൂവാട്ടുപറമ്പ | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ പൂവാട്ടുപറമ്പ് എന്ന സ്ഥലത്താണ് പൂവാട്ടുപറമ്പ് എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത് .കോഴിക്കോട് റൂറൽ ഉപജില്ലയിൽ ആണ് ഈ വിദ്യാലയം . | |||
==ചരിത്രം== | ==ചരിത്രം== | ||
പൂവാട്ടുപറമ്പ് നിവാസികളുടെ ചിരകാല സ്വപ്നം പൂവണിയിച്ചു കൊണ്ട് 1932 ജൂൺ 1 നാണ് ഈ വിദ്യാലയം നിലവിൽ വന്നത് . ആനക്കുഴിക്കര തെക്കു വീട്ടിൽ ശ്രീ. അഹമ്മദ് എ.ടി എന്ന വ്യക്തിയായിരുന്നു ആദ്യ ഉടമസ്ഥൻ. പിന്നീട് ഉടമസ്ഥാവകാശം ശ്രീ.എ ടി ഹമീദിലും, തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ വി.എം.മീനത്തിലും വന്നു ചേർന്നു. ആദ്യവർഷം 1 മുതൽ 3 വരെ ക്ലാസ്സുകളിൽ ആയി 80 കുട്ടികൾ വന്നു ചേർന്നു. | |||
വിദ്യാഭ്യാസം സാധാരണക്കാരന് അപ്രാപ്യമായിരുന്ന 1930-35 കാലയളവിൽ നിലവിൽ വന്ന ഈ സ്ഥാപനം ഇന്നാട്ടിലെ ആയിരക്കണക്കിനാളുകളുടെ “പ്രാഥമിക വിദ്യാഭ്യാസം” നേടുക എന്ന ആഗ്രഹം പൂർത്തീകരണത്തിന് ഉണർവ്വേകി. | |||
ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ .പി.കെ രാമൻനായരാണ് ,ആദ്യ വര്ഷം പ്രേവേശനം നേടിയ 80 വിദ്യാർത്ഥികളിൽ 60ഉം ആൺകുട്ടികളായിരുന്നു.പിന്നീട് പെൺകുട്ടികളുടെ എണ്ണം വർധിച്ചു വന്നു .3 അധ്യാപകരും 80 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം 1985-95 കാലയളവിൽ 14 അധ്യാപകരും 375 വിദ്യാർത്ഥികളും എന്ന നിലയിലേക്കുയർന്നു .ഇന്ന് ഈ വിദ്യാലയത്തിൽ 205 കുട്ടികളും 9 അധ്യാപകരും ഉണ്ട്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
==മികവുകൾ== | ==മികവുകൾ== | ||
പെരുവയൽ പഞ്ചായത്ത്തല മികവുത്സവത്തിൽ രണ്ടാം സ്ഥാനം ..ഒന്നാം ക്ലാസുകാർ ഒന്നാംതരം വായനക്കാർ.2,3,4 ക്ലാസുകാർ വായനാക്കുറിപ്പുകൾ തയ്യാറാക്കുന്നു.300ൽ ഏറെ വായനാക്കാർഡുകൾ. | |||
2023-24 വർഷത്തെ കോഴിക്കോട് റൂറൽ ഉപജില്ലാ കലോത്സവം LP വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ 43 പോയിന്റ് നേടി ഓവറോൾ രണ്ടാം സ്ഥാനവും, LP വിഭാഗം ജനറൽ വിഭാഗത്തിൽ 53 പോയിന്റ് നേടി ഏഴാം സ്ഥാനവും പൂവാട്ടുപറമ്പ സ്കൂൾ കരസ്ഥമാക്കിയിരിക്കുന്നു. | |||
റൂറൽ ഉപജില്ല ശാസ്ത്രോത്സവം ശാസ്ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനം നേടി.[[പ്രമാണം:17323 kalolsavam.jpg|Thumb|left|MIKAVUKAL]] | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
പൊതു വിദ്യാ | |||
[ | |||
<gallery> | |||
#തിരിച്ചുവിടുക [[Example.jpg|കുറിപ്പ്1 | |||
Example.jpg|കുറിപ്പ്2]] | |||
</gallery> | |||
['''പ്രമാണം:പാട്ടുപുര|ലഘുചിത്രം'''''ചെരിച്ചുള്ള എഴുത്ത്'']] | |||
ഭ്യാസ സംരക്ഷണ യജ്ഞം | |||
<gallery> | |||
yajnam_poovatuparamba.jpg | |||
</gallery> | |||
[[ലഘുചിത്രം]] | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ധന്യശ്രീ.എം കെ H.M | |||
എം.കെ.ധന്യശ്രീ | |||
എസ്.ബി.റീത്ത | |||
ഇ.ജി സുനിത | |||
പി.പ്രീത,അശ്വിൻ.പി,മുഹമ്മദ് യാസിൻ.എം,സാഹിറ.കെ ടി,ആര്യ.എൻ,ഫവാസ്.കെ | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
===സലിം അലി സയൻസ് | ===സലിം അലി സയൻസ് ക്ലബ്=== | ||
===ഗണിത | ===ഗണിത ക്ലബ്=== | ||
===ഹെൽത്ത് | ===ഹെൽത്ത് ക്ലബ്=== | ||
===ഹരിതപരിസ്ഥിതി | ===ഹരിതപരിസ്ഥിതി ക്ലബ്=== | ||
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു | ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു | ||
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | [[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | ||
===ഹിന്ദി | ===ഹിന്ദി ക്ലബ്=== | ||
===അറബി | ===അറബി ക്ലബ്=== | ||
===സാമൂഹൃശാസ്ത്ര | ===സാമൂഹൃശാസ്ത്ര ക്ലബ്=== | ||
===സംസ്കൃത | ===സംസ്കൃത ക്ലബ്=== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.214967,75.988298|width=800px|zoom= | {{#multimaps:11.214967,75.988298|width=800px|zoom=18}} |