Jump to content
സഹായം

"എൽ.എഫ്.എൽ.പി.എസ് പുഷ്പഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാചരിത്രം
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ കൂടരഞ്ഞി പഞ്ചായത്തിലെ പുഷ്പഗിരി എന്ന പ്രദേശത്താണ് ര വി.കൊച്ചുത്രേസ്യയുടെ നാമധേയത്തിലുളള ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1966 ലാണ് നാട്ടുകാരുടെയും കൂടരഞ്ഞി വികാരിയുടെയുംത്യാഗ നിറ്ഭരമായ പ്രവറ്ത്തനത്തിലൂടെ ഈ സ്കൂൾ സ്ഥാപിതമായത്.ഇപ്പോൾ 67 കുട്ടികളും 5 അധ്യാപകരുമായി മെച്ചപ്പെട്ട ഭൌതിക സാഹചര്യത്തോടെ ഈ സ്കൂൾ പ്രവറ്ത്തിച്ച് വരുന്നു.
ഭൌതികം
ടോയ് ലറ്റ്, വാഷിങ് തുടങ്ങിയ സൌകര്യങ്ങൾ അകത്ത് തന്നെ സജ്ജീകരിച്ച വിശാലമായ കെട്ടിടം , ഡിജിറ്റൽ ക്ളാസ് റൂം , വിശാലമായ കളിസ്ഥലം , കബ്യൂട്ടറ് പഠനം , കലാ- കായിക പരിശീലനങ്ങൾ , നീന്തൽ,കരാട്ടെ പരിശീലനങ്ങൾ , വിശാലമായ കഞ്ഞിപ്പുര
സാമൂഹികം
സ്കൂളിെൻറ വികസനത്തിന് വേൺടി നിസ്യാറ്ത്ഥമായ സേവനം ചെയ്യുന്ന മാനേജ്മൻറ് , പി.റ്റി.എ , എം.പി.റ്റി.എ കമ്മറ്റികൾ , ഉച്ചഭക്ഷണ കമ്മറ്റി , എസ്.എസ്.ജി , എസ്.ആറ്.ജി , സ്കൂൾ വികസന സമിതി , ജാഗ്രതാ സമിതി
ക്ളബ്ബ്
ഗണിത ക്ളബ് , സാമൂഹ്യശാസ്ത്രം , ഇംഗ്ളീഷ്, അറബിക്, പരിസ്ഥിതി, ശുചിത)ം, വിദ്യാരംഗം സാഹിത്യവേദി ക്ളബുകൾ
അധ്യാപകറ്
ബീന മാത്യു (ഹെഡ്മിസ്ട്രസ്)
ഹെലൻ ജോറ്ജ് (എൽ.പി.എസ്.എ)
സിസ്റ്ററ്. മേഴ്സി മാത്യു ( ,, )
ഷിബിൽ ജോസ്      ( ,, )
അഹമ്മദ് അമീൻ.എം.പി.എം (അറബിക്)
ദിനാചരണങ്ങൾ
പരിസ്തിഥി
റാലി, വൃക്ഷത്തൈ നടൽ,വിതരണം
വായനാ ദിനം
വായനാ മത്സരം ,കിസ്, ആസ)ാദനക്കുറിപ്പ്, പുസ്തകത്തൊട്ടിൽ
ചാന്ദ്ര ദിനം
സിഡി പ്രദറ്ശനം, കിസ്
സ)ാതന്ത്ര ദിനം
കിസ്, പ്രസംഗ മത്സരം, ചുമറ് പത്രിക നിറ്മ്മാണം,മാസ്ഡ്രിൽ,പതാക ഉയറത്തൽ, മധുരപലഹാര വിതരണം
അധ്യാപക ദിനം
പൂറ്വ്വാധ്യാപകരെ ആധരിക്കൽ
ഗാന്ധിജയന്തി
സേവന ദിനമായി ആചരിക്കൽ
കേരളപ്പിറവി ദിനം
കിസ് മത്സരം, ഭൂപട നിറ്മ്മാണം
ശിശു ദിനം
ശിശുദിന റാലി,കുട്ടികളുടെ വ്യത്യസ്ത മത്സരങ്ങൾ, പായസ വിതരണം
ക്രിസ്മസ് ആഘോഷം
പുൽക്കൂട് നിറ്മ്മാണം, കേക്ക് മുറിക്കൽ
റിപ്പബ്ളിക്ക് ദിനം
പതാക ഉയറ്ത്തൽ, ദേശഭക്തിഗാനാലാപനം
 
 
 
   
 
 
 
 
 
 
 
 
രമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/237570" എന്ന താളിൽനിന്ന് ശേഖരിച്ചത്