Jump to content
സഹായം

"ജി.എൽ.പി.എസ്. ത‌ുര‌ുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,720 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= thuruthi
| സ്ഥലപ്പേര്= തുരുത്തി
| വിദ്യാഭ്യാസ ജില്ല=  Kanhangad
| വിദ്യാഭ്യാസ ജില്ല=  കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 12513
| സ്കൂള്‍ കോഡ്= 12513
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം= 1908
| സ്കൂള്‍ വിലാസം= <br/>കാസറഗോഡ്
| സ്കൂള്‍ വിലാസം= <br/>കാസറഗോഡ്
| പിന്‍ കോഡ്= 671351
| പിന്‍ കോഡ്= 671351
| സ്കൂള്‍ ഫോണ്‍= 262388
| സ്കൂള്‍ ഫോണ്‍= 04672 262388
| സ്കൂള്‍ ഇമെയില്‍= 12513thuruthi@gmail.com
| സ്കൂള്‍ ഇമെയില്‍= 12513thuruthi@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= Cheruvathur
| ഉപ ജില്ല= ചെറുവത്തൂർ
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=ഗവർമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 41
| ആൺകുട്ടികളുടെ എണ്ണം= 37
| പെൺകുട്ടികളുടെ എണ്ണം= 41
| പെൺകുട്ടികളുടെ എണ്ണം= 45
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 82
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 82
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകന്‍= SHOBHANA.K.V
| പ്രധാന അദ്ധ്യാപകന്‍= SHOBHANA.K.V
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്= ASHOKAN TV
| സ്കൂള്‍ ചിത്രം= school-photo.png‎‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്കിലെ ചെറുവത്തൂർ പഞ്ചായത്തിൽ മടക്കരയ്ക്ക് സമീപം തുരുത്തി പ്രദേശത്ത് തലയുയർത്തി നിൽക്കുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് തുരുത്തി ഗവർമെന്റ് എൽ.പി സ്കൂൾ. മദ്രാസ് ഗവർമെന്റിന്റെ കീഴിൽ സൗത്ത് കാനറ ഡിസ്ട്രിക്റ്റിന്റെ ഭാഗമായ മലബാർ റീജിയണിലെ പ്രധാനപ്പെട്ട ഒരു പ്രാഥമിക വിദ്യാലയമായി 1908 ലാണ് സ്കൂൾ സ്ഥാപിതമായത്.ആദ്യ കാലത്ത് ഒന്നാം തരം മുതൽ അഞ്ചാം തരം വരെ പഠനം നടന്നിരുന്നു. പിന്നീട് അഞ്ചാം തരം യു.പി സ്കൂളുകളുടെ ഭാഗമാ വേണ്ടി വന്നപ്പോൾ നാലാം തരം വരെയായി ചുരുങ്ങി.തികഞ്ഞ ദാരിദ്യത്തിലും, പട്ടിണിയിലും, വൈദേശികാധിപത്യത്തിലും കഴിഞ്ഞിരുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിൽ അറിവിന്റെ വെളിച്ചം നൽകിയ ഈ വിദ്യാലയത്തിന് അന്നത്തെ സാമൂഹ്യ ജീവിതത്തിൽ നിർണ്ണായകമായ സ്വാധീനമാണുണ്ടായിരുന്നത്. ഇപ്പോൾ പ്രീ പ്രൈമറി വിഭാഗമടക്കം അഞ്ചു ക്ലാസ്സുകളിലായി പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ എൽ.പി വിഭാഗത്തിൽ 37 ആൺകുട്ടികളും, 45 പെൺകുട്ടികളുമടക്കം മൊത്തം  82 കുട്ടികളും, പ്രീ പ്രൈമറി വിഭാഗത്തിൽ 3 കുട്ടികളും പഠനം നടത്തുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
പന്ത്രണ്ട് സെന്റ് സ്ഥലത്ത് നാല് കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ചുറ്റുമതിലോ, കളിസ്ഥലമോ ഇല്ല. 2017 വർഷത്തിന്റെ പ്രാരംഭത്തിൽ മുഴുവൻ ക്ലാസ്സ് റൂമുകളും മൾട്ടി മീഡിയാ ക്ലാസ്സ് റൂമുകളായി മാറി. എല്ലാ ക്ലാസ്സ് റൂമുകളും മനോഹരമായി ടൈൽ പാകുകയും, ഡസ്റ്റ് ഫ്രീയാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. 3 കമ്പ്യൂട്ടറുകളും, 2 ലാപ്ടോപ്പുകളും, 2 പ്രൊജക്ടറുകളും, 2 ബിഗ് സ്ക്രീൻ  സ്മാർട്ട് ടി.വികളും പ്രവർത്തിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഹെൽത്ത് ക്ലബ്ബ്
ഗണിത ക്ലബ്ബ്
പ്രവർത്തി പരിചയം
സ്റ്റഡി ടൂർ
കലാ കായിക പരിശീലനങ്ങൾ
ക്ലാസ്സ് മാഗസിനുകൾ
സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
പച്ചക്കറി കൃഷി
ഔഷധത്തോട്ട നിർമ്മാണം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ഗവർമെന്റിന് കീഴിലായി ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിന്റെ അധികാര പരിധിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ നിർലോഭമായ സഹായങ്ങൾ ഈ സ്കൂളിന് ലഭിക്കുന്നുണ്ട്.


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പൂക്കടവത്ത് മുഹമ്മദ് മാസ്റ്റർ
കോട്ടപ്പുറം അഹമ്മദ് മാസ്റ്റർ
കെ.കെ പി കുഞ്ഞനന്ദകുറുപ്പ് മാസ്റ്റർ
പി.കെ ചാത്തു മാസ്റ്റർ
പി.വി.ഗോവിന്ദൻ ഗുരുക്കൾ മാസ്റ്റർ
ടി.കണ്ണൻ മാസ്റ്റർ
കൈനി കുഞ്ഞിരാമൻ മാസ്റ്റർ
ജോർജ് മാസ്റ്റർ
മറിയം ടീച്ചർ
റംലത്ത് ടീച്ചർ
=വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=
ചെറുവത്തൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും റോഡ് മാർഗ്ഗം (3.50 കിലോമീറ്റർ ദൂരം) മടക്കര ബസ് സ്റ്റോപ്പിനടുത്താണ് സ്കൂൾ. ചെറുവത്തൂർ ബസ്സ്റ്റാന്റിൽ നിന്നും 4 കിലോമീറ്റർ.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/237462" എന്ന താളിൽനിന്ന് ശേഖരിച്ചത്