Jump to content
സഹായം

"G. U. P. S. Chemnad West" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,561 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
| സ്കൂള്‍ ഫോണ്‍= 04994239248  
| സ്കൂള്‍ ഫോണ്‍= 04994239248  
| സ്കൂള്‍ ഇമെയില്‍= gupschemnadwest@gmail.com  
| സ്കൂള്‍ ഇമെയില്‍= gupschemnadwest@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= 11453gupschemnadwest@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= 11453gupschemnadwest.blogspot.in
| ഉപ ജില്ല= കാസറഗോഡ്
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=പൊതു വിദ്യാഭ്യാസ വകുപ്പ്  
| ഭരണ വിഭാഗം=പൊതു വിദ്യാഭ്യാസ വകുപ്പ്  
വരി 19: വരി 19:
| പെൺകുട്ടികളുടെ എണ്ണം= 227
| പെൺകുട്ടികളുടെ എണ്ണം= 227
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  486
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  486
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=    20
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍=     പി പി മത്തായി   
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=          മൊഹമ്മദ് നാസര്‍ കുരിക്കള്‍
| സ്കൂള്‍ ചിത്രം=  11453.jpg ‎|
| സ്കൂള്‍ ചിത്രം=  11453.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട് കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് അക്ഷരവെളിച്ചം പകര്‍ന്ന് 117 വര്‍ഷമായി നിലനില്ക്കുന്ന വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് സ്കൂള്‍.
പൊതു വിദ്യാലയങ്ങള്‍ വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് തലയെടുപ്പോടെ വര്‍ഷാവര്‍ഷം കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തിക്കൊണ്ട് മുന്നേറുകയാണ്. ഈ വിദ്യാലയം.  അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചു വരുന്പോള്‍ അതിനെ ചെറുക്കാന്‍ 10 വര്‍ഷം മുന്പ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ തുടങ്ങാനും അതുവഴി മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.  ജീവിതത്തില്‍ വിവിധമേഖലകളിലായി വിജയം കൈവരിച്ച ഒരു പാട് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ സരസ്വതി ക്ഷേത്രത്തിന്‍റെ മുതല്‍ക്കൂട്ടാണ്... പ്രീപ്രൈമറി  വിദ്യാഭ്യാസത്തിന് നല്കന്ന പ്രാധാന്യം നമ്മുടെ സ്കൂളിന് വലിയ ഒരളവ് വരെ നേട്ടത്തിന് കാരണമായിട്ടുണ്ട്.  ശക്തമായ പി ടി എ യുടെ സാന്നിദ്ധ്യമാണ് വിദ്യാലയത്തിന്‍റെ മറ്റൊരു ശക്തി.  സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ ഏറ്റെടുക്കലും സ്കൂളിന്‍റെ മേന്മകള്‍ക്ക് മാറ്റു കൂട്ടുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
16 ക്ലാസ്സ് മുറികളും 20 ശുചിമുറികളും ഈ സ്കൂളിന് സ്വന്തമായുണ്ട്. 37 സെന്റ് സ്ഥലം മാത്രമേ സ്കൂളിന് സ്വന്തമായുളളൂ എന്ന പരിമിതിയും ഉണ്ട്. 


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ജൈവപച്ചക്കറി കൃ‍ഷിയും ജൈവമാലിന്യസംസ്കരണവും സ്കൂളില്‍ കാര്യക്ഷമമായി നടക്കുന്നു.  സ്കള്‍ പി ടി എയുടെ സാന്പത്തിക സഹായത്തോടെ സാന്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടുളള പഠനയാത്രകള്‍ സ്കൂളിന്‍റെ പ്രത്യേകതയാണ്.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ഗവണ്‍മെന്‍റ്


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
സലാലുദ്ദീന്‍ മാസ്റ്റര്‍
ഖദീജ ടീച്ചര്‍
രാഘവന്‍ മാസ്റ്റര്‍
പി എ ജാന്‍സണ്‍ മാസ്റ്റ്ര്‍
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ശ്രീ. ഹബീബ് റഹ്മാന്‍ (റിട്ടയേര്‍ഡ് എസ് പി)
ശ്രീ. സി ടി അഹമ്മദലി (മുന്‍ കേരള മിനിസ്റ്റര്‍)
ഡോ.  അബ്ദളള നഷീത്ത് സി ആര്‍ (ലക്ച്റര്‍)
ശ്രീ. അബ്ദുള്‍ റഹീം (സി ഐ ഓഫ് പോലീസ്)


==വഴികാട്ടി==
==വഴികാട്ടി==
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍,  പി ടി എ, നാട്ടുകാര്‍
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/237221" എന്ന താളിൽനിന്ന് ശേഖരിച്ചത്