"ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}പരപ്പനങ്ങാടി സബ്‌ജില്ലയിലെ ചെട്ടിപ്പടിയിൽ സ്ഥിതിചെയ്യുന്ന ജി.എൽ.പി.എസ്.പരപ്പനങ്ങാടി എന്ന ഈ വിദ്യാലയത്തിന്റെ ചരിത്രം 1927ൽ തുടങ്ങുന്നു.പരപ്പനാട് രാജവംശത്തിന്റെ കൊട്ടാരത്തിലേക്ക് ആവശ്യമായ തുണികൾ നെയ്തെടുക്കുന്ന തൊഴിലാളികൾ (ചെട്ടിയാൻമാർ) കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ചെട്ടിപ്പടി ഗ്രാമത്തിലെ ജനസമൂഹത്തിന് വിദ്യാഭ്യാസം പകർന്നു നൽകുന്ന ഈ സാമൂഹ്യസ്ഥാപനം ഇന്ന് ശതാബ്ദിയോടടുത്ത് നിൽക്കുന്നു.നീണ്ട തൊണ്ണൂറ്റിയേഴ്  വർഷക്കാലം ആയിരക്കണക്കിനാളുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി ഇന്നും വിദ്യാലയം പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിൽ തലയെടുപ്പോടുകൂടി ഉയർന്നു നിൽക്കുന്നു.

      തുടക്കത്തിൽ ആൽമരച്ചുവട്ടിലായിരുന്നെങ്കിലും ഇന്ന് ഒട്ടനവധി കെട്ടിടങ്ങളും സൗകര്യങ്ങളുമായി വിദ്യാലയം വളർന്നു കൊണ്ടിരിക്കുകയാണ്. ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർഥി നമ്പിടിത്തറവാട്ടിലെ വേലായുധൻ എന്നിവരാണെന്ന് കാണുന്നു. മേൽവസ്ത്രം പ്രചാരത്തിലില്ലാതിരുന്ന അക്കാലത്ത് പഠനം മണ്ണിലെഴുതിയായിരുന്നു.

      ചെട്ടിപ്പടിയിലെ പട്ടാറമ്പിൽ തറവാട്ടുകാരിയായ ലക്ഷ്‌മിക്കുട്ടി എന്നവരുടെ പക്കൽനിന്ന് അവരുടെ സമ്മതപ്രകാരം തുച്ഛമായ തുക വകയിരുത്തി എലിമെൻ്ററി ബോർഡ് ഏറ്റെടുത്ത് ഗവൺമെൻ്റിന്റേതാക്കി മാറ്റിയ സ്ഥലത്താണ് വിദ്യാലയം തുടക്കമിട്ടത്. ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ തൊട്ടടുത്ത മദ്റസയിൽ ഓത്ത് പള്ളിക്കൂടമായി പ്രവർത്തിക്കാൻ തുടങ്ങി. ഇപ്പോൾ 11 ഡിവിഷനുകളിലായി 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു.

207

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2370181" എന്ന താളിൽനിന്ന് ശേഖരിച്ചത്