"ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി (മൂലരൂപം കാണുക)
21:15, 30 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഒക്ടോബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:ghssedappally.jpg|250px]] | |||
== ആമുഖം == | == ആമുഖം == | ||
എറണാകുളം ജില്ലയുടെ ഹൃദയഭഗത്ത് ഇടപ്പള്ളിയുടെ തിലകക്കുറിയായി പരിലസിക്കുന്ന വിദ്യാലയമാണ് ഇടപ്പള്ളി ഗവ.ഹൈസ്ക്കൂള്‍ . ഇന്ന് സമൂഹത്തില്‍ പ്രഗത്ഭരായ പലവ്യക്തികളും ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് എന്നത് ഈ സ്ക്കൂളിനെ സംബന്ധിച്ച് അഭിമാനര്‍ഹമായ വസ്തുതയാണ്. 1935-ല്‍ ഇടപ്പള്ളി സ്വരൂപം അധികൃതര്‍ ആണ് ഈ സ്ക്കൂള്‍ സ്ഥാപിച്ചത്. ശ്രീ.രാമപണിക്കര്‍ ആദ്യത്തെ ഹെഡ്മാസ്റ്ററായി ചുമതലയേറ്റിരുന്നു. പത്തു വര്‍ഷത്തിനുശേഷം സ്ക്കൂള്‍ തിരുവിതാംകൂര്‍ ഏല്‍പ്പിച്ചു. കളമശ്ശേരി,കാക്കനാട്, വെണ്ണല, ചേരാനെല്ലൂര്‍,എളമക്കര എന്നീ സ്ഥലങ്ങളില്‍ അന്ന് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനു സൗകര്യം ഉണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളിലെ കുട്ടികള്‍ ആശ്രയിച്ചിരുന്നത് ഇടപ്പള്ളി ഹൈസ്ക്കൂളിനെയാണ്. | എറണാകുളം ജില്ലയുടെ ഹൃദയഭഗത്ത് ഇടപ്പള്ളിയുടെ തിലകക്കുറിയായി പരിലസിക്കുന്ന വിദ്യാലയമാണ് ഇടപ്പള്ളി ഗവ.ഹൈസ്ക്കൂള്‍ . ഇന്ന് സമൂഹത്തില്‍ പ്രഗത്ഭരായ പലവ്യക്തികളും ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് എന്നത് ഈ സ്ക്കൂളിനെ സംബന്ധിച്ച് അഭിമാനര്‍ഹമായ വസ്തുതയാണ്. 1935-ല്‍ ഇടപ്പള്ളി സ്വരൂപം അധികൃതര്‍ ആണ് ഈ സ്ക്കൂള്‍ സ്ഥാപിച്ചത്. ശ്രീ.രാമപണിക്കര്‍ ആദ്യത്തെ ഹെഡ്മാസ്റ്ററായി ചുമതലയേറ്റിരുന്നു. പത്തു വര്‍ഷത്തിനുശേഷം സ്ക്കൂള്‍ തിരുവിതാംകൂര്‍ ഏല്‍പ്പിച്ചു. കളമശ്ശേരി,കാക്കനാട്, വെണ്ണല, ചേരാനെല്ലൂര്‍,എളമക്കര എന്നീ സ്ഥലങ്ങളില്‍ അന്ന് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനു സൗകര്യം ഉണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളിലെ കുട്ടികള്‍ ആശ്രയിച്ചിരുന്നത് ഇടപ്പള്ളി ഹൈസ്ക്കൂളിനെയാണ്. |