"ജി.വി. എച്ച്.എസ്.എസ് വാഴത്തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി. എച്ച്.എസ്.എസ് വാഴത്തോപ്പ് (മൂലരൂപം കാണുക)
18:49, 3 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര് =വാഴത്തോപ്പ് | | സ്ഥലപ്പേര് = വാഴത്തോപ്പ് | ||
| വിദ്യാഭ്യാസ ജില്ല = തൊടുപുഴ | | വിദ്യാഭ്യാസ ജില്ല = തൊടുപുഴ | ||
| റവന്യൂ ജില്ല = ഇടുക്കി | | റവന്യൂ ജില്ല = ഇടുക്കി | ||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
| ഇടുക്കി ജില്ലയുടെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യായം 1971 - ല്‍ ആരംഭിക്കുന്നത് മൂലമറ്റം ഹൈസ്കൂളിന്റെ ബ്രാഞ്ചായിട്ടാണ് .കട്ടപ്പനയ്ക്കും മൂലമറ്റത്തിനും അടിമാലിയ്കും ഇടയില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള ഏകസ്ഥാപനം ഇതുമാത്രമായിരുയിരുന്നു. ഈ പ്രദേശങ്ങളിലെ ആദിവാസികള്‍ക്കും കാര്‍ഷിക കുടിയേറ്റത്തോടെ എത്തിച്ചേര്ന്നവര്ക്കും തങ്ങളുടെ കുട്ടികള്‍ക്ക് ഹൈസ്കൂള്‍ പഠനം സാധ്യമാക്കിയത് ഈവിദ്യാലയത്തിന്റെ ആരംഭത്തോടെയാണ് . ഇടുക്കി - ചെറുതോണി ഡാമുകളുടെ നിര്‍മ്മാണഘട്ടത്തില്‍ H C C Company കെ . എസ് .ഇ. ബി യുടെ സ്ഥലത്ത് സ്കൂളിനാവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു . അന്നത്തെ സാമൂഹിക പ്രവര്‍ത്തകരുടെ നിരന്തര ആവശ്യപ്രകാരം ഒരു U P വിഭാഗം കൂടി സര്‍ക്കാര്‍ 1971 -ല്‍ അനുവദിച്ചു. പ്രസ്തുത യു .പി അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പൈനാവിലേയ്ക് മാറ്റിക്കൊണ്ട് എച്ച് .എസ് വിഭാഗം സ്വതന്ത്രമായി 72 - 73 മുതല്‍ പ്രവര്‍ത്തനം തുടങ്ങി.എന്നാല്‍ 85 - 86 വര്‍ഷങ്ങളില്‍ ഹൈറേഞ്ച് പ്രദേശത്ത് കൂടുതല്‍ സ്കൂളുകള്‍ അനുവദിക്കപ്പെട്ടതോടെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു.1995 - ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍(Agriculture Plant Protection, Accoundency)രണ്ട് ബാച്ചും ആരംഭിച്ചു തുടക്കം മുതല്‍ ഇന്നുവരെ നൂറ് ശതമാനമാണ് വിജയം 96-ല്‍ ഈ പ്രദേശത്ത് ആദ്യമായി കമ്പ്യട്ടര്‍ഡിവിഷന്‍പ്രവര്‍ത്തനമാരംഭിച്ചു. 2000 ആയപ്പോഴേയ്കും വിജയശതമാനത്തില്‍ നേരിയകുറവുണ്ടായി എന്നാല്‍ പാഠ്യ-പാഠ്യേത രരംഗത്ത് മികവുറ്റപ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിനാല്‍ ജില്ലയിലെ ലീഡ് സ്കൂളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ വഴിക്കുള്ള മുന്നേറ്റ ശ്രമങ്ങള്‍ക്കിടയിലാണ് QEPR പദ്ധതിയില്‍ സ്കൂളിനെ ഉള് പ്പെടുത്തിയത് . പഠനരംഗത്ത് നൂതന ആശയങ്ങള്‍, പാഠ്യേതര രംഗത്ത് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍, ഭൗതിക വികസനം സാമൂഹിക കൂട്ടായ്മ ,ജനപ്രതിനിധികളുടേയും,സാമൂഹ്യപ്രവര്‍ത്തകരുടെയും പ്രശസ്തവ്യക്തികളുടെയും നിരന്തരസന്ദര്‍ശനം എല്ലാംകൂടി സ്കൂളിനെ മാതൃകാ സ്കൂളാക്കി മാറ്റി. എങ്കിലും മെച്ചപ്പെട്ട കെട്ടിടങ്ങളുടെയും അനുബന്ധസൗകര്യങ്ങളുടെയും അഭാവം ഒരു പ്രശ്നമായി ഇന്നും നിലനില്ക്കുന്നു.ജില്ലാതല റിപ്പബ്ലിക് ദിന - സ്വാതന്ത്ര്യ ദിന പരേഡുകള്‍ | | ഇടുക്കി ജില്ലയുടെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യായം 1971 - ല്‍ ആരംഭിക്കുന്നത് മൂലമറ്റം ഹൈസ്കൂളിന്റെ ബ്രാഞ്ചായിട്ടാണ് .കട്ടപ്പനയ്ക്കും മൂലമറ്റത്തിനും അടിമാലിയ്കും ഇടയില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള ഏകസ്ഥാപനം ഇതുമാത്രമായിരുയിരുന്നു. ഈ പ്രദേശങ്ങളിലെ ആദിവാസികള്‍ക്കും കാര്‍ഷിക കുടിയേറ്റത്തോടെ എത്തിച്ചേര്ന്നവര്ക്കും തങ്ങളുടെ കുട്ടികള്‍ക്ക് ഹൈസ്കൂള്‍ പഠനം സാധ്യമാക്കിയത് ഈവിദ്യാലയത്തിന്റെ ആരംഭത്തോടെയാണ് . ഇടുക്കി - ചെറുതോണി ഡാമുകളുടെ നിര്‍മ്മാണഘട്ടത്തില്‍ H C C Company കെ . എസ് .ഇ. ബി യുടെ സ്ഥലത്ത് സ്കൂളിനാവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു . അന്നത്തെ സാമൂഹിക പ്രവര്‍ത്തകരുടെ നിരന്തര ആവശ്യപ്രകാരം ഒരു U P വിഭാഗം കൂടി സര്‍ക്കാര്‍ 1971 - ല്‍ അനുവദിച്ചു. പ്രസ്തുത യു .പി അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പൈനാവിലേയ്ക് മാറ്റിക്കൊണ്ട് എച്ച് .എസ് വിഭാഗം സ്വതന്ത്രമായി 72 - 73 മുതല്‍ പ്രവര്‍ത്തനം തുടങ്ങി.എന്നാല്‍ 85 - 86 വര്‍ഷങ്ങളില്‍ ഹൈറേഞ്ച് പ്രദേശത്ത് കൂടുതല്‍ സ്കൂളുകള്‍ അനുവദിക്കപ്പെട്ടതോടെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു.1995 - ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍(Agriculture Plant Protection, Accoundency)രണ്ട് ബാച്ചും ആരംഭിച്ചു . തുടക്കം മുതല്‍ ഇന്നുവരെ നൂറ് ശതമാനമാണ് വിജയം 96-ല്‍ ഈ പ്രദേശത്ത് ആദ്യമായി കമ്പ്യട്ടര്‍ഡിവിഷന്‍പ്രവര്‍ത്തനമാരംഭിച്ചു. 2000 ആയപ്പോഴേയ്കും വിജയശതമാനത്തില്‍ നേരിയകുറവുണ്ടായി എന്നാല്‍ പാഠ്യ-പാഠ്യേത രരംഗത്ത് മികവുറ്റപ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിനാല്‍ ജില്ലയിലെ ലീഡ് സ്കൂളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ വഴിക്കുള്ള മുന്നേറ്റ ശ്രമങ്ങള്‍ക്കിടയിലാണ് QEPR പദ്ധതിയില്‍ സ്കൂളിനെ ഉള് പ്പെടുത്തിയത് . പഠനരംഗത്ത് നൂതന ആശയങ്ങള്‍, പാഠ്യേതര രംഗത്ത് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍, ഭൗതിക വികസനം സാമൂഹിക കൂട്ടായ്മ ,ജനപ്രതിനിധികളുടേയും,സാമൂഹ്യപ്രവര്‍ത്തകരുടെയും പ്രശസ്തവ്യക്തികളുടെയും നിരന്തരസന്ദര്‍ശനം എല്ലാംകൂടി സ്കൂളിനെ മാതൃകാ സ്കൂളാക്കി മാറ്റി. എങ്കിലും മെച്ചപ്പെട്ട കെട്ടിടങ്ങളുടെയും അനുബന്ധസൗകര്യങ്ങളുടെയും അഭാവം ഒരു പ്രശ്നമായി ഇന്നും നിലനില്ക്കുന്നു.ജില്ലാതല റിപ്പബ്ലിക് ദിന - സ്വാതന്ത്ര്യ ദിന പരേഡുകള്‍ ഈ സ്കൂള്‍ ഗ്രൗണ്ടിലാണ് നടക്കുന്നത്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി | അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* എന്‍.സി.സി. | |||
* എന്‍.സി.സി. | |||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
== സര്‍ക്കാര്‍== | == സര്‍ക്കാര്‍== | ||
ഇത് ഒരു സര്‍ക്കാര്‍ സ്കൂള്‍ ആണ് | ഇത് ഒരു സര്‍ക്കാര്‍ സ്കൂള്‍ ആണ് | ||
വരി 61: | വരി 58: | ||
| |മണിയപ്പന് പീ ഡി |ലിസ്സമ്മജോസ്| മോളി എബ്രഹാം| യു കെ ഇന്ദിര|വിജയലഷ്മി വി | ഹാരിഫാല്‍| പ്രകാശ് മോഹനന് | | |മണിയപ്പന് പീ ഡി |ലിസ്സമ്മജോസ്| മോളി എബ്രഹാം| യു കെ ഇന്ദിര|വിജയലഷ്മി വി | ഹാരിഫാല്‍| പ്രകാശ് മോഹനന് | ||
| അനിത കൃഷ്ണന് | മുനീര്‍ എം| | | അനിത കൃഷ്ണന് | മുനീര്‍ എം| | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
*ജയിംസ് എം ആദായി (ന്യൂസ് റീഡര്‍ ദൂരദര്ശന്) | *ജയിംസ് എം ആദായി (ന്യൂസ് റീഡര്‍ ദൂരദര്ശന്) |