|
|
വരി 103: |
വരി 103: |
| വായനാ ദിനം, പരിസ്ഥിതി ദിനം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, കേരളപിറവി, ശിശുദിനം, കൂടാതെ മറ്റു പ്രധാന ദിനാചരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു കൊണ്ട് ദിനാചരണ ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്നു. മത്സരവിജയികൾക്ക് പ്രത്യേകം തയ്യാറാക്കിയ സർട്ടിഫിക്കറ്റുകളും സ്പോൺസർ ചെയ്ത സമ്മാനങ്ങളും നൽകുന്നു. | | വായനാ ദിനം, പരിസ്ഥിതി ദിനം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, കേരളപിറവി, ശിശുദിനം, കൂടാതെ മറ്റു പ്രധാന ദിനാചരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു കൊണ്ട് ദിനാചരണ ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്നു. മത്സരവിജയികൾക്ക് പ്രത്യേകം തയ്യാറാക്കിയ സർട്ടിഫിക്കറ്റുകളും സ്പോൺസർ ചെയ്ത സമ്മാനങ്ങളും നൽകുന്നു. |
|
| |
|
| === '''<u>സ്പോക്കൺ ഇംഗ്ലീഷ്</u>''' ===
| |
| കുട്ടികൾക്ക് അനായാസേന ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ കഴിയുന്നതിനും സ്പീക്കിംഗ് സ്കിൽ വികസിപ്പിക്കുന്നതിനും ആയി വിവിധ ലാംഗ്വേജ് ഗെയിമുകളിലൂടെ ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കുന്ന പദ്ധതിയാണ് ഇംഗ്ലീഷ് തീയറ്റർ ക്യാമ്പ് ഈ വർഷം ആരംഭിച്ച ഈ പദ്ധതിയുടെ ഉദ്ഘാടനം സ്കൂളിലെ അധ്യാപികയും ഫെലോ ഇംഗ്ലീഷ് റിസോഴ്സ് പേഴ്സിനുമായ ശ്രീമതി അനിത കുട്ടപ്പൻ ഉദ്ഘാടനം ചെയ്ത് ക്യാമ്പ് നയിച്ചു. എല്ലാ രണ്ടാം വാരത്തിലും വെള്ളിയാഴ്ച നടക്കുന്ന ഇംഗ്ലീഷ് തിയേറ്റർ ക്യാമ്പിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുക്കുന്നു കൂടാതെ ഓരോ പ്രയോഗങ്ങൾ ഓരോ ആഴ്ചയിൽ കുട്ടികൾക്ക് നൽകുകയും അതിന്റെ പ്രായോഗിക പരിശീലനം നൽകുകയും ചെയ്യുന്നു ഇതിലൂടെ കുട്ടികൾക്കും അധ്യാപകർക്കും ഇംഗ്ലീഷ് ഭാഷയിൽ നൈപുണ്യം നേടാൻ കഴിയുന്നു.
| |
|
| |
| === '''<u>IT അധിഷ്ഠിത പഠനം</u>''' ===
| |
|
| |
| === '''<u>ജൈവകൃഷി പ്രോത്സാഹനം</u>''' ===
| |
| '''നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി അമ്മയ്ക്കൊരു അടുക്കളത്തോട്ടം സ്കൂളിലൊരു പച്ചക്കറിത്തോട്ടം എന്ന പരിപാടി ഉദ്ഘാടനം ചെയ്തു.'''
| |
|
| |
| '''രജിസ്റ്റർ ചെയ്ത രക്ഷിതാക്കൾക്ക് സ്കൂളിൽ നിന്നും കരിമണ്ണൂർ കൃഷിഭവൻ്റെ സഹായത്തോടെ വിത്തുകൾ വിതരണം ചെയ്‌തു. ഏറ്റവും നല്ല അടുക്കളത്തോട്ടത്തിന് ക്യാഷ് പ്രൈസും പ്രശസ്തി പത്രവും സ്കൂൾ വാർഷികത്തിൽ വിതരണം ചെയ്യും.'''
| |
|
| |
| '''കൃഷിയെ ഒരു സംസ്കാരമായി കാണുക എന്ന പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പ്രധാനപ്പെട്ട മൂല്യങ്ങൾ ഉറപ്പിക്കാൻ കൂടി ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. വിഷമയമായ പച്ചക്കറികൾ തീവില കൊടുത്ത് വാങ്ങുന്ന കുടുബങ്ങൾക്ക് സ്വന്തമായി കൃഷി ചെയ്യുന്നതിലൂടെ ഒരു പരിഹാരം കാണാൻ കഴിയുമെന്നും ആരോഗ്യമുളള ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയുമെന്നും ഉദ്ഘാടനം നിർവഹിച്ച കരിമണ്ണൂർ കൃഷിഭവനിലെ കൃഷി ഓഫീസർ ശ്രീമതി .റാണി ജേക്കബ് പറഞ്ഞു.'''
| |
|
| |
| '''സ്റ്റാഫ് സെക്രട്ടറി ശ്രീ.സുബൈർ CM സ്വാഗതം ആശംസിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ്സ് ദിവ്യഗോപി നന്ദിരേഖപ്പെടുത്തി. പി.ടി.എ പ്രസിഡൻ്റ് ശ്രീ.മനോജ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നിസാമോൾ ഷാജി അബ്ദുൾ കരീം നൈനുകന്നേൽ , മൈതിൻ പുല്ലോളിൽ എനവർ അശംസകൾ നേർന്നു'''
| |
|
| |
|
| =='''മുൻ സാരഥികൾ'''== | | =='''മുൻ സാരഥികൾ'''== |