"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ആർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ആർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
00:10, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മാർച്ച്→ബാൻഡ് ട്രൂപ്പ്: ഉള്ളടക്കം തലക്കെട്ട്
No edit summary |
(→ബാൻഡ് ട്രൂപ്പ്: ഉള്ളടക്കം തലക്കെട്ട്) |
||
വരി 16: | വരി 16: | ||
22076band3.jpg | 22076band3.jpg | ||
</gallery> | </gallery> | ||
== 2023-24 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ == | |||
സ്കൂളിൽ യുവജനോത്സവത്തിൽ ആർട്ട് വിഭാഗത്തിൽ കുട്ടികൾ ഓരോ ഇനത്തിലും മികച്ച നിലവാരം കാഴ്ചവയ്ക്കുന്നു. വെസ്റ്റ് ഉപജില്ല | |||
യുവജനോത്സവത്തിൽ യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ 147 കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു. അതിൽ 15 ഇനത്തിൽ ജില്ലാ കലോത്സവത്തിൽ മത്സരിക്കാൻ അവർക്ക് മത്സരിക്കാൻ അവസരം ഉണ്ടായി. തുടർന്ന് കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ സംസ്കൃതം പദ്യം ചൊല്ലൽ ഹൈസ്കൂൾ വിഭാഗം എട്ട് ഡിയിലെ നിരഞ്ജനികൃഷ്ണ എം എന്ന വിദ്യാർത്ഥിനി എ ഗ്രേഡിന് അർഹയായി. ഹയർസെക്കൻഡറി വിഭാഗത്തിൽ ജനറൽ ഇനത്തിൽ സംസ്കൃതം കഥാരചനയിൽ ആർദ്ര വി ജയരാജ് എ | |||
ഗ്രേഡിന് അർഹയായി. ഇരിങ്ങാലക്കുടയിൽ വച്ച് നടന്ന ഓൾ കേരള ഡാൻസ് ഫെസ്റ്റിവലിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾ പങ്കെടുത്തു എ ഗ്രേഡ് നേടി. ചിത്രരചന മത്സരത്തിൽ ഒമ്പതാം ക്ലാസ്സിലെ സായ്ലക്ഷ്മി ഒന്നാം സ്ഥാനം നേടി. |