Jump to content
സഹായം

"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 20: വരി 20:
     സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ്  കഴിഞ്ഞവർഷം കാഴ്ചവെച്ചത്.ഓരോവർഷവും 44 കേഡറ്റുകളെ വീതംഫിസിക്കൽ ടെസ്റ്റിന്റെയും  റിട്ടൺ ടെസ്റ്റിന്റെയുംഅടിസ്ഥാനത്തിൽതെരഞ്ഞെടുത്ത് ആഴ്ചയിൽ രണ്ടു ദിവസം വീതം പ്രത്യേക കോച്ചിംഗ് നൽകിവരുന്നു.ജാഗരൂകവും സമാധാനപരവും വികസനോന്മുക വുമായ ഒരു സമൂഹ സൃഷ്ടിക്കായി അച്ചടക്കം ഉത്തരവാദിത്തബോധം സാമൂഹിക പ്രതിബദ്ധത സേവന സന്നദ്ധത തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി വിവിധ സാമൂഹിക കാരുണ്യ പ്രവർത്തനങ്ങളിൽ എസ് പി സി കേഡറ്റുകൾ പ്രവർത്തിച്ചുവരുന്നു.ഓണം ക്രിസ്തുമസ് വേനലവധിഎന്നീ സമയങ്ങളിൽപ്രത്യേക ക്യാമ്പ് നടത്തിവരുന്നു.കഴിഞ്ഞവർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ 42 കേഡറ്റുകളിൽ 16 പേർ ഫുൾ എ പ്ലസ്നേടി.ഈ വർഷത്തെ സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട്  പരേഡ് നമ്മുടെ വിദ്യാലയത്തിൽ വച്ച് വിപുലമായ രീതിയിൽ നടത്താൻ സാധിച്ചു.

==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:red; padding:0.2em 0.2em 0.2em 0.2em; color:yellow;text-align:left;font-size:120%; font-weight:bold;">സ്റ്റൂഡന്റ് പോലീസ് കാഡറ്റ് പ്രവർത്തനങ്ങൾ-2023-2024</div>==

ലോകവയോജന ദിനത്തോടനുബന്ധിച്ച് കൊടുവള്ളി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ എസ്. പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊടുവള്ളിയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിധ്യവും എഴുത്തുകാരനുമായ കോതൂർ മുഹമ്മദ് മാസ്റ്ററെ ആദരിച്ചു. ഹെഡ്മാസ്റ്റർ ടി അസീസ് പൊന്നാട അണിയിച്ചു. പി.ടി.എ പ്രസിഡണ്ട് ആർ.വി അബ്ദുറഷീദ് ഉപഹാര സമർ പ്പണം നടത്തി. വിദ്യാർത്ഥി ജീവിതവും അധ്യാപന കാലവും വിവരിച്ച് കൊണ്ട് മികച്ച സമൂഹം വാർത്തെടുക്കുന്നതിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്ക്, വിദ്യാഭ്യാസ ത്തിൻ്റെ പ്രാധാന്യം, ആധുനിക ടെക്നോളജികളുടെ ഫലപ്രദ മായ ഉപയോഗം തുടങ്ങി വ്യത്യസ്ത വിഷയങ്ങളെ കുറിച്ച് അദ്ദേഹം എസ്.പി.സി കാഡറ്റുകളുമായി സംവദിച്ചു. എസ്.പി.സി ഗാർഡിയൻ വൈ. പ്രസിഡൻ്റ് അബ്ദുൽ ജബ്ബാർ, അധ്യാപകരായ കെ. മുഹമ്മദ്, റീഷ.പി, ഫിർദൗസ് ബാനു, സുബൈദ വി, അബൂബക്കർ സി.ടി എന്നിവർ നേതൃത്വം നൽകി.
ജിഎച്ച്എസ്എസ് കൊടുവള്ളി എസ്പിസി യൂണിറ്റിന്റെ അഭിമുഖ്യത്തിൽ വിവിധ പരിപാടികളാണ് 2023 24 അക്കാദമിക വർഷത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്. ആഴ്ചയിലെ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഔട്ട്ഡോർ പ്രാക്ടീസിന് പുറമേ വിവിധ വിഷയങ്ങളിൽ കേഡറ്റുകൾക്ക് ഇൻഡോർ ക്ലാസുകളും നൽകിവരുന്നു. ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിൽ കേഡറ്റുകൾ സ്കൂൾ പരിസരത്ത് ഫലവൃക്ഷ തൈകൾ നടുകയും സ്കൂൾ അധ്യാപിക ഡോ. ആസിഫ ടീച്ചർ ഇക്കോബ്രിക്സ് നിർമാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു. ജൂൺ 26ന് ലോക ലഹരി വിരുദ്ധ ദിനത്തിൽ കേഡറ്റുകൾ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് കൊടുവള്ളി ബസ് സ്റ്റാൻഡിലും സ്കൂൾ ഗ്രൗണ്ടിലും അവതരിപ്പിച്ചു. എക്സൈസ് ഓഫീസർ ഷാജു സാർ കേഡറ്റുകൾക്ക് ലഹരി വിരുദ്ധ ക്ലാസ്സ് നൽകി.
 
ഓഗസ്റ്റ് രണ്ടിന് എസ്പിസിയുടെ വിവിധ പരിപാടികളോടെ ആചരിച്ചു. കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ അബ്ദു വെള്ളറ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഹഫ്സത്ത് ബഷീർ പതാക ഉയർത്തി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ അഭിനവ് സൂ, അശ്വന്ത് സുനീഷ്, ഫാമിയ റുഷ്ദ, ഫിദ ഷെറിൻ എന്നീ വിദ്യാർത്ഥികൾ കേഡറ്റുകൾക്ക് സമൂഹമാധ്യമങ്ങളും മൊബൈൽ ഫോൺ ഉപയോഗവും എന്ന വിഷയത്തിൽ ക്ലാസ് നൽകി. വിദ്യാർത്ഥികൾ വിളംബര റാലി നടത്തി. പെൺകുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് സന്ദേശം നൽകിക്കൊണ്ട് കൊടുവള്ളി ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ അബ്ദുൾ വെള്ളറ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ പിടിഎ പ്രസിഡണ്ട്, എസ്പിസി ഗാർഡിയൻ പ്രസിഡൻറ്, എസ് എം സി ചെയർമാൻ എന്നിവർ പങ്കെടുത്തു.
 
ജൂലൈ 29 ന് സീനിയർ കേഡറ്റുകളുടെ ഔട്ട്ഡോർ ടെസ്റ്റ് നടന്നു. കൊടുവള്ളി എസ് എച്ച് ഒ പ്രജീഷ് സർ മുഖ്യാതിഥിയായി.  
 
ഓഗസ്റ്റ് 9ന് നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ എസ്പിസിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തി. കേഡറ്റുകൾ പാട്രിയോടിക് ഡാൻസ് അവതരിപ്പിച്ചു.
 
ഓഗസ്റ്റ് 26 27 28 തീയതികളിൽ അക്കാദമിക് വർഷത്തെ ഓണം ക്യാമ്പ് സമുചിതമായി നടത്തി. സബ് ഇൻസ്പെക്ടർ അനൂപ് സാർ പതാക ഉയർത്തി. വാർഡ് കൗൺസിലർ ഹഫ്സത്ത് ബഷീർ മുഖ്യാതിഥിയായി. യോഗ, മാർഷൽ ആർട്സ്, പരേഡ് പ്രാക്ടീസ്, ഇൻഡോർ ഔട്ട്ഡോർ ക്ലാസുകൾ, ഫീൽഡ് വിസിറ്റ് എന്നിവ സംഘടിപ്പിച്ചു. കേഡറ്റുകൾ ബോട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ചു. കേഡറ്റുകൾ തയ്യാറാക്കിയ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന മാഗസിൻ ‘ഡോഡ്ജ്’ പ്രകാശനം ചെയ്തു. രക്ഷിതാക്കളുടെയും കേഡറ്റുകളുടെയും വിവിധ കലാപരിപാടികൾ നടന്നു.
 
ഒക്ടോബർ ഒന്നിന് ലോകവയോജന ദിനത്തിൽ കേഡറ്റുകൾ അവരുടെ മുത്തച്ഛൻമാരോടും മുത്തശ്ശിമാരോടുമൊപ്പം ചിലവഴിച്ചു. അധ്യാപകനും സാമൂഹിക സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ കോതൂർ മുഹമ്മദ് മാസ്റ്ററെ അദ്ദേഹത്തിൻറെ വീട്ടിൽ വെച്ച് ആദരിച്ചു. ഹെഡ്മാസ്റ്റർ ടി അസീസ് പൊന്നാട അണിയിച്ചു. പി.ടി.എ പ്രസിഡണ്ട് ആർ.വി അബ്ദുറഷീദ് ഉപഹാര സമർ പ്പണം നടത്തി. വിദ്യാർത്ഥി ജീവിതവും അധ്യാപന കാലവും വിവരിച്ച് കൊണ്ട് മികച്ച സമൂഹം വാർത്തെടുക്കുന്നതിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്ക്, വിദ്യാഭ്യാസ ത്തിൻ്റെ പ്രാധാന്യം, ആധുനിക ടെക്നോളജികളുടെ ഫലപ്രദ മായ ഉപയോഗം തുടങ്ങി വ്യത്യസ്ത വിഷയങ്ങളെ കുറിച്ച് അദ്ദേഹം എസ്.പി.സി കാഡറ്റുകളുമായി സംവദിച്ചു. എസ്.പി.സി ഗാർഡിയൻ വൈ. പ്രസിഡൻ്റ് അബ്ദുൽ ജബ്ബാർ, അധ്യാപകരായ കെ. മുഹമ്മദ്, റീഷ.പി, ഫിർദൗസ് ബാനു, സുബൈദ വി, അബൂബക്കർ സി.ടി എന്നിവർ നേതൃത്വം നൽകി.
 
നവംബർ 21ന് എസ്പിസി സ്കൂൾതല ക്വിസ് മത്സരം നടത്തി വിജയികളായ മൂന്ന് കേഡറ്റുകളെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.
 
ഡിസംബർ 27 മുതൽ 30 വരെ വടകര മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന എസ്പിസി ജില്ലാ ക്യാമ്പിൽ നമ്മുടെ സ്കൂളിൽ നിന്നും മുഹമ്മദ് അശ്മിൽ, മുഹമ്മദ് റിഷാൽ, ഇർഷാദ് രുക്മ, ഗൗരി നന്ദ, നമ്രത എന്നീ 6 കേഡറ്റുകളെ പങ്കെടുപ്പിച്ചു.
 
ജനുവരി 24ന് കേഡറ്റുകൾ തണൽ ഡയാലിസിസ് സെൻ്റർ സന്ദർശിച്ചു സാമ്പത്തിക സഹായം കൈമാറി.
 
സീനിയർ കേഡറ്റ് മുഹമ്മദ് അശ്മിൽ സ്കൂളിനെ പ്രതിനിധീകരിച്ച്  തിരുവനന്തപുരം SAP ൽ വെച്ച് നടന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്തു
1,304

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2347131" എന്ന താളിൽനിന്ന് ശേഖരിച്ചത്