Jump to content
സഹായം

"ജി.എൽ.പി.എസ്.വളയപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (48329 എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.വലയപുരം എന്ന താൾ ജി.എൽ.പി.എസ്.വളയപ്പുറം എന്നാക്കി മാറ്റിയിരി...)
വരി 28: വരി 28:
== ചരിത്രം ==
== ചരിത്രം ==
മേലാറ്റൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയം 1984 നവംബർ 21ന് ഇവിടുത്തെ ബദറുൽ ഹുദാ മദ്രസയിൽ പ്രവർത്തനമാരംഭിച്ചു.രണ്ടു ഡിവിഷനുകളിലായി 76 കുട്ടികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. വിദ്യാഭ്യാസ പരമായും സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് ജി.എൽ.പി.സ്കൂൾ വളയപ്പുറം. ഈ വിദ്യാലയത്തിന് ഒരു ഏക്കർ സ്ഥലം സംഭാവനയായി നൽകിയത് ശ്രീ കുഞ്ഞൻ പണിക്കർ എന്ന ഗോവിന്ദപ്പണിക്കർ ആയിരുന്നു. നാട്ടുകാരുടെ പ്രയത്നഫലമായി നാല് ക്ലാസ് മുറികളും ചെറിയ ഒരു ഓഫീസ് റൂമും നിർമിക്കുകയും ചെയ്തു

ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപിക ശോഭന കെ എസ് ആണ്. സഹാധ്യാപകർ വി.പി ലളിത, ലൈല കെ.സനിൽകുമാർ പി.എൻ 'മുഹമ്മദ് ബഷീർ എന്നിവരും പി.ടി.സി.എം ഗോപാലകൃഷ്ണനും ആണ്. അടച്ചുറപ്പുള്ള നാല് ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മതിയായ ടോയ് ലറ്റ് സൗകര്യവും കുടിവെള്ള സൗകര്യ വും ലഭ്യമാണ്. കമ്പ്യൂട്ടർ പഠനത്തിന് നാല് കമ്പ്യൂട്ടറുകളും ലഭ്യമാണ്. ചുറ്റുമതിലും  ഗേറ്റും ഉള്ള ഈ വിദ്യാലയം ശാന്തവും സുരക്ഷിതവുമായ പഠനാന്തരീക്ഷം ഒരുക്കുന്നുണ്ട്. 2016 മുതൽ പ്രീ പ്രൈമറി കൂടി ആരംഭിച്ചിട്ടുണ്ട്. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും മികച്ച പരിശീലനം ഈ വിദ്യാലയത്തിൽ നൽകുന്നുണ്ട്. ഇവിടുത്തെ പൂർവ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരാണ്.ഇപ്പോൾ ഈ വിദ്യാലയത്തിൽ 25 ആൺകുട്ടികളും 24 പെൺകുട്ടികളും പഠിക്കുന്നു. പ്രീ പ്രൈമറിയിൽ 19 കുട്ടികളും പഠിക്കുന്നു
ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപിക ശോഭന കെ എസ് ആണ്. സഹാധ്യാപകർ വി.പി ലളിത, ലൈല കെ.സനിൽകുമാർ പി.എൻ 'മുഹമ്മദ് ബഷീർ എന്നിവരും പി.ടി.സി.എം ഗോപാലകൃഷ്ണനും ആണ്. അടച്ചുറപ്പുള്ള നാല് ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മതിയായ ടോയ് ലറ്റ് സൗകര്യവും കുടിവെള്ള സൗകര്യ വും ലഭ്യമാണ്. കമ്പ്യൂട്ടർ പഠനത്തിന് നാല് കമ്പ്യൂട്ടറുകളും ലഭ്യമാണ്. ചുറ്റുമതിലും  ഗേറ്റും ഉള്ള ഈ വിദ്യാലയം ശാന്തവും സുരക്ഷിതവുമായ പഠനാന്തരീക്ഷം ഒരുക്കുന്നുണ്ട്. 2016 മുതൽ പ്രീ പ്രൈമറി കൂടി ആരംഭിച്ചിട്ടുണ്ട്. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും മികച്ച പരിശീലനം ഈ വിദ്യാലയത്തിൽ നൽകുന്നുണ്ട്. ഇവിടുത്തെ പൂർവ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരാണ്.ഇപ്പോൾ ഈ വിദ്യാലയത്തിൽ 28ആൺകുട്ടികളും 22പെൺകുട്ടികളും പഠിക്കുന്നു. പ്രീ പ്രൈമറിയിൽ 19 കുട്ടികളും പഠിക്കുന്നു

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/234176" എന്ന താളിൽനിന്ന് ശേഖരിച്ചത്