Jump to content
സഹായം

"ആരോഗ്യ ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

993 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
             ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പരിപാടിയുടെ ഭാഗമായി വനിതാശിശു വികസന വകുപ്പ് ,ഇരിട്ടി ഐസിഡിഎസ് ,ഇരിട്ടി നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള ബോധവൽക്കരണ അനീമിയ സ്‌ക്രീനിങ്ങും നടത്തി .ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് കുത്തിവെപ്പ് നടത്തി .

  പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ചു കിടപ്പു രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ശേഖരിക്കുകയും സമാഹരിച്ച ഉപകരണങ്ങൾ ഇരിട്ടി താലൂക്ക് ആശുപത്രി അധികൃതർക്ക് കൈമാറുകയും ചെയ്തു .കൂടാതെ വയറിളക്കരോഗവുമായി ബന്ധപ്പെട്ട ക്ലാസുകൾ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകുകയുണ്ടായി .രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ചു പ്രത്യക അസ്സെംബ്ലി ചേർന്ന് കുഷ്ടരോഗവുമായി ബന്ധപ്പെട്ട പ്രതിജ്ഞയെടുത്തു .തുടർന്ന് കുഷ്ട രോഗങ്ങളുമായി ബന്ധപ്പെട്ടു ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പ്രത്യാഗബോധവൽക്കരണ ക്ലാസുകൾ നൽകി .

          ദേശീയ വിരമുക്ത ദിനത്തോടനുബന്ധിച്ചു വിരമുക്ത പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി സി കെ  അനിത നിർവഹിച്ചു ഹെൽത്ത് ഇൻസ്‌പെക്ടർ കുട്ടികൾക്ക്  ക്ലാസ് നൽകി .എൽ കെ ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ദേശീയ വിരവിമുക്ത ദിനത്തിലും മോപ് അപ്‍ഡേ യിലുമായി വിര ഗുളിക വിതരണം ചെയ്തു .മികച്ച പ്രവർത്തനങ്ങളാണ് ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നു വരുന്നത് .
321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2334318" എന്ന താളിൽനിന്ന് ശേഖരിച്ചത്