"സെന്റ് ജോർജ്ജ്.യു.പി.എസ്സ് ആനവിലാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജ്.യു.പി.എസ്സ് ആനവിലാസം (മൂലരൂപം കാണുക)
07:29, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 മാർച്ച് 2024→ആമുഖം
(→ആമുഖം) |
(→ആമുഖം) |
||
വരി 71: | വരി 71: | ||
30442-IDK-Headmastersdesk.jpg | 30442-IDK-Headmastersdesk.jpg | ||
</gallery> | </gallery> | ||
വിദ്യഭ്യാസത്തിന്റെ സത്ത വിജ്ഞാന സമ്പാദനത്തിൽ മാത്രമല്ല അനുദിനം വളരുന്ന അറിവിന്റെ ലോകത്തിനു അനുകൂലമായി സ്വയം പരുവപ്പെടുത്താനും അതിനോട് സമരസപ്പെട്ടു നീങ്ങുവാനും കഴിയുന്നതിലാണ് . കഴിഞ്ഞ 68 വര്ഷങ്ങളായി ആനവിലാസത്തിന്റെ യശസ് അനുദിനം ഉയർത്തി അനേകം തലമുറകളെ നല്ല പൗരന്മാരായി വാർത്തെടുക്കുന്ന വിദ്യാക്ഷേത്രമാണ് ആനവിലാസം സെന്റ് ജോർജ് യു പി സ്കൂൾ. കഴിഞ്ഞ ഒരു വർഷത്തെ വൈവിധ്യമാർന്ന അക്കാഡമിക് അനുഭവങ്ങളിലൂടെ കുട്ടികൾ അവരുടെ സർഗാത്മക ചിന്തകളെ വളർത്തുകയും പരസ്പര സഹകരണത്തിന്റെ ശക്തി തിരിച്ചറിയുകയും സ്വന്തം കഴിവുകളിൽ ആത്മവിശ്വാസം ഉള്ളവരാതാകുകയും ചെയ്തു. അവർ തീർത്ത വൈവിധ്യമാർന്ന പഠന ലാൻഡ്‌സ്‌കേപ്പുകളും അവ അവരുടെ വ്യക്തിപരവും കൂട്ടായതുമായ വികസനത്തിൽ ചെലുത്തിയ പരിവർത്തനപരമായ സ്വാധീനവും വെറും കണക്കുകൾക്കുമപ്പുറം ആവർത്തിക്കപ്പെടേണ്ടവയാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |