"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
== ആക്കോടിൻ്റെ പൈതൃകം, നമ്മുടെയും.... ==
== ആക്കോടിൻ്റെ പൈതൃകം, നമ്മുടെയും. ബാസിത് കെ - സ്കൂൾ പൂർവ്വ വിദ്യാർഥി തയ്യാറാക്കിയ ലേഖനം (ഇപ്പോൾ അധ്യാപകനായി ജോലിചെയ്തുവരുന്നു) ==
[[പ്രമാണം:Oorkkadavu bridge.jpg|വലത്ത്‌|ചട്ടരഹിതം|431x431ബിന്ദു]]

ചാലിയാറിൻ്റെ കുളിർക്കാറ്റേറ്റ് ഒരുമയുടെ സന്ദേശമോതി മഹത്തായ പൈതൃകത്തിൻ്റെ പാരമ്പര്യമുള്ള പ്രദേശമാണ് നമ്മുടേത്. മത സൗഹാർദ്ദത്തിന് കേളി കേട്ട നാട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആക്കോട് ജുമാമസ്‌ജിദിന് സാഹോദര്യത്തിൻ്റെ കഥകളാണ് പറയാനുള്ളത്. പള്ളി നിർമ്മാണത്തിന് ഹൈന്ദവ സഹോദരന്മാർ ഏറെ സഹായങ്ങൾ ചെയ്തിരുന്നു എന്നാണ് ചരിത്രം. വിരിപ്പാടം പേടേങ്ങൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉൽസവം ജാതി മത ഭേദമില്ലാതെ നാട്ടുകാരുടെ ഉൽസവമാണ്. മഹാഭൂരിപക്ഷവും കൂലിവേല ചെയ്താണ് കുടുംബം പോറ്റുന്നത്. ചാലിയാർ പുഴയെ ആശ്രയിച്ച് ജീവിക്കുന്നവരും കുറവല്ല. ഊർക്കടവ് കവണക്കല്ല് പാലം വന്നതോട് കൂടി ഗതാഗത സൗകര്യം വർദ്ധിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ്, കോഴിക്കോട് ടൗൺ, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് യാത്ര ഏറെ സൗകര്യമായി. കൂടാതെ കരിപ്പൂർ വിമാനത്താവളം, കാലിക്കറ്റ് സർവ്വകലാ ശാല മലബാറിൻ്റെ അലിഗഡ് എന്നറിയപ്പെടുന്ന ഫാറൂഖ് കോളേജ് തുടങ്ങിയവയെല്ലാം ഈ പ്രദേശത്തിൻ്റെ ചുറ്റുവട്ടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗ്രാമീണരുടെ നിഷ്‌കളങ്കത ഇവിടുത്തുകാരുടെ മുഖ മുദ്രയാണ്.

ബാസിത് കെ - സ്കൂൾ പൂർവ്വ വിദ്യാർഥി തയ്യാറാക്കിയ ലേഖനം
(ഇപ്പോൾ അധ്യാപകനായി ജോലിചെയ്തുവരുന്നു)

== '''വിരിപ്പ് നിലം വിരിപ്പാടം - ലേഖകൻ ബീരാൻ ആക്കോട് (പൂർവ്വ വിദ്യാർഥി)''' ==

354

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2330219" എന്ന താളിൽനിന്ന് ശേഖരിച്ചത്