Jump to content

"പാവന്നൂർ എൽ.പി. സ്ക്കൂൾ," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School  
== ചരിത്രം ==
 
|സ്ഥലപ്പേര്=പാവന്നൂർ  
|സ്ഥലപ്പേര്=പാവന്നൂർ  
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
വരി 61: വരി 59:
|logo_size=50px
|logo_size=50px
}}
}}
 
==ചരിത്രം
കുറ്റ്യാട്ടൂർ പഞ്ചായത്തിൻറെ വടക്കുകിഴക്ക് ഭാഗത്താണ് പാവന്നൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കുട്ടികൾക്ക് അക്ഷരാഭ്യാസം നൽകാനായി സി.കുഞ്ഞിരാമൻ നമ്പ്യാരുടെ നേതൃത്വത്തിൽ മഠമ്പറമ്പ് എന്ന സ്ഥലത്താണ് വിദ്യാലയത്തിൻറെ പിറവി. 1912 മുതൽ സ്കൂളിൽ കുട്ടികളെ ചേർത്തതായി രേഖകളിൽ കാണുന്നുവെങ്കിലും 1913ലാണ് അംഗീകാരം കിട്ടുന്നത്. ക്രമേണ മഠമ്പറമ്പിൽ നിന്നും സ്കൂൾ പാവന്നൂർ കടവിന് സമീപം ഒരു ഓലഷെഡ്ഡാക്കി മാറ്റി സ്ഥാപിച്ചു. 1940ൽ മാനേജ്മെൻറ് ആനക്കൈ കൃഷ്ണൻ നമ്പ്യാർക്ക് കൈമാറി. അപ്പോഴാണ് സ്കൂൾ ഇന്നുള്ള സ്ഥലത്ത് മാറ്റി സ്ഥാപിച്ചത്. 1951ൽ ഈ സ്കൂളിലെ തന്നെ സഹാധ്യാപകനായിരുന്ന എം.വി.കുഞ്ഞിരാമൻ നമ്പ്യാർ സ്കൂൾ വിലക്കുവാങ്ങി. ഇദ്ദേഹമാണ് ചുമരോട് കൂടിയ ചെറിയ കെട്ടിടം നിർമ്മിച്ചത്. 1953ൽ വെള്ളപ്പൊക്കത്തിൽ കെട്ടിടം തകരുകയും പിന്നീട് പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 2012ൽ അദ്ദേഹത്തിൻറെ മരണശേഷം മക്കളുടെ കയ്യിലാണ് സ്കൂൾ. മൂത്തമകനായ കെ.കെ.പത്മനാഭനാണ് മാനേജ്മെൻറ് ചുമതല വഹിക്കുന്നത്. പിന്നോക്കകാർക്ക് പരിശീലനം ??നാട്ടുഭാഷ നിഘണ്ടു ??മൊബൈൽ ലൈബ്രറി ??പച്ചക്കറി കൃഷി ??കഥാ-കവിതാ ക്യാമ്പ് ??ഗണിതം മധുരം ??പ്ലാസ്റ്റിക് രഹിത വിദ്യാലയം ??വ്യക്തിത്വ വികസന പരിശീലനകളരികൾ

1,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2323790" എന്ന താളിൽനിന്ന് ശേഖരിച്ചത്