"ഗവ.കെ.വി.എൽ.പി.എസ്. തലയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം 2022 ജൂൺ ഒന്നിന് രാവിലെ 10 മണിക്ക് നടന്നു .പഞ്ചായത്ത് തല പ്രവേശനോത്സവം ആയിരുന്നു .പ്രീ പ്രൈമറി കുട്ടികൾക്കും ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കും പഞ്ചായത്ത് വകയായി പഠനോപകരണം വിതരണം ചെയ്തു .മറ്റു ക്ലാസ്സിലെ കുട്ടികൾക്ക് പൂർവ വിദ്യാർത്ഥിയായ ശ്രീ ശ്രീകുമാർ സാറിന്റെ വകയായി നോട്ട് ബുക്കും വിതരണം ചെയ്തു .   
{{Yearframe/Header}}2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം 2022 ജൂൺ ഒന്നിന് രാവിലെ 10 മണിക്ക് നടന്നു .പഞ്ചായത്ത് തല പ്രവേശനോത്സവം ആയിരുന്നു .പ്രീ പ്രൈമറി കുട്ടികൾക്കും ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കും പഞ്ചായത്ത് വകയായി പഠനോപകരണം വിതരണം ചെയ്തു .മറ്റു ക്ലാസ്സിലെ കുട്ടികൾക്ക് പൂർവ വിദ്യാർത്ഥിയായ ശ്രീ ശ്രീകുമാർ സാറിന്റെ വകയായി നോട്ട് ബുക്കും വിതരണം ചെയ്തു .   എല്ലാ ആഴ്ചയും എസ്  ആർ  ജി  കൂടി പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത ആഴ്ചത്തെ പ്രവർത്തനങ്ങൾ ആസൂതൃണം ചെയ്യുകയും ചെയ്യുന്നു .

2022 ന് ചേർന്ന പൊതുയോഗത്തിൽ സിഎംസി , മാതൃസമിതി , ഉച്ചഭക്ഷണ കമ്മിറ്റി എന്നിവ രൂപീകരിച്ചു .
2022 ന് ചേർന്ന പൊതുയോഗത്തിൽ സിഎംസി , മാതൃസമിതി , ഉച്ചഭക്ഷണ കമ്മിറ്റി എന്നിവ രൂപീകരിച്ചു .
വരി 8: വരി 8:
പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രീ ടെസ്റ്റ് നടത്തി കണ്ടെത്തി അവർക്കു ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ അധിക സമയം കണ്ടെത്തി ക്ലാസ് നടത്തുന്നു .രാവിലെ 9 മണി മുതൽ എൽ  എസ്‌  എസ്  ക്ലാസ് നടത്തുന്നു .പഞ്ചായത്തിന്റെ കീഴിൽ ഒരു കമ്പ്യൂട്ടർ ടീച്ചറിന്റെ സഹായത്തോടെ കമ്പ്യൂട്ടർ പഠനം നടത്തുന്നു .

എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ഉണ്ട് .കുട്ടികളുടെ വായന കുറിപ്പുകൾ ഉൾപ്പെടുത്തി വായനഎന്ന പതിപ്പ് തയ്യാറാക്കി .എല്ലാ ആഴ്ചയും എസ്  ആർ  ജി  കൂടി പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത ആഴ്ചത്തെ പ്രവർത്തനങ്ങൾ ആസൂതൃണം ചെയ്യുകയും ചെയ്യുന്നു .
എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ഉണ്ട് .കുട്ടികളുടെ വായന കുറിപ്പുകൾ ഉൾപ്പെടുത്തി വായന വസന്തം എന്ന  പതിപ്പ് തയ്യാറാക്കി .എല്ലാ ആഴ്ചയും എസ്  ആർ  ജി  കൂടി പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത ആഴ്ചത്തെ പ്രവർത്തനങ്ങൾ ആസൂതൃണം ചെയ്യുകയും ചെയ്യുന്നു .
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2322218" എന്ന താളിൽനിന്ന് ശേഖരിച്ചത്