Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 159: വരി 159:
ബി ആർ സി തല ഉദ്‌ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രി എം കുമാരൻ നിർവഹിച്ചു.  ഹെഡ്മാസ്റ്റർ ശ്രീ സുരേഷ് മാസ്റ്റർ സ്വാഗതമോതിയ ചടങ്ങിന് പി ടി  എ പ്രസിഡന്റ് ഷാനവാസ് എം ബി അധ്യക്ഷം വഹിച്ചു.  ബി പി സി , ബേക്കൽ ബി ആർ സി ശ്രീ ദിലീപ്കുമാർ കെ എം പദ്ധതി വിശദീകരണം നടത്തി.   

എസ് എം സി ചെയർമാൻ അബ്ദുൽ സത്താർ തൊട്ടി, പ്രിൻസിപ്പൽ ഇൻ ചാർജ് നൗഷാദ് മാസ്റ്റർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി ട്രസീന, സീനിയർ അസിസ്റ്റന്റ് ഷൈന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ഇന്ദിര മാരാൻകാവിൽ നന്ദി അറിയിച്ചു.  സധൈര്യം പരിപാടിയുടെ വക 'തായ്‌ക്വോണ്ടോ' പരിശീലനം തുടക്കം കുറിച്ചു.

==='''<u><big>ഒക്ടോബർ 17 -- അക്ഷരമുറ്റം ടാലെന്റ്റ് ഫെസ്റ്റ് </big></u>'''===
ദേശാഭിമാനി അക്ഷരമുറ്റം ടാലെന്റ്റ് ക്വിസ് ഉച്ചക്ക് 2 മണിക്ക് നടത്തി.
ആൻസിൽ യൂ പി (9A )-ഒന്നാം സ്ഥാനവും മുഹമ്മദ് ഷാഹിദ് (10F) രണ്ടാം സ്ഥാനവും നേടി വിജയികളായി.
===നവംബർ 14_ശിശുദിനാഘോഷം===
===നവംബർ 14_ശിശുദിനാഘോഷം===
[[പ്രമാണം:12060 childrens day 2023 8.jpg|ലഘുചിത്രം]]

284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2321358" എന്ന താളിൽനിന്ന് ശേഖരിച്ചത്