Jump to content
സഹായം

"ജി.യു.പി.എസ്. മുതിരിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 106: വരി 106:
== സ്മാർട്ട് എനർജി പ്രോഗ്രാം ==
== സ്മാർട്ട് എനർജി പ്രോഗ്രാം ==
കേരള എനർജി മാനേജ്മെന്റ് സെന്ററിന്റെ മേൽനോട്ടത്തിൽ  സ്കൂളിൽ സ്മാർട്ട് എനർജി പ്രോഗ്രാം എന്ന പേരിലുള്ള ഊർജ്ജ ക്ലബ് വെർത്തിക്കുന്നു. പദ്ധതി പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മൻസൂർ ഉദ്ഘാടനം ചെയ്തു.  

[[പ്രമാണം:18476-inaugu.png|ലഘുചിത്രം|ഇടത്ത്‌]]
=== ഊർജ്ജ സംരക്ഷിത മുതിരിപ്പറമ്പ് ===  
=== ഊർജ്ജ സംരക്ഷിത മുതിരിപ്പറമ്പ് ===  
[[പ്രമാണം:18476-oorajamuthi.jpg|ലഘുചിത്രം|ഇടത്ത്‌]]
ഈ പദ്ധതിയുടെ ഭാഗമായി മുതിരിപ്പറമ്പ് പ്രദേശത്തെ വീടുകളിൽ ഊർജ്ജ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ ഊർജ്ജ സർവ്വെ നടത്തി.ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്തു. വിദ്യാർത്ഥികളിൽ നിന്ന് ലഘുലേഖ സ്വീകരിച്ച് പഞ്ചായത്ത് അംഗം ശ്രീമതി സഫിയ പദ്ധതി ഉദ്ഘാടനം ചെയ്തു. ഡിസംബർ മാസത്തിലെ വൈദ്യുത ഉപഭോഗവും അടുത്ത  ഫെബ്രുവരിയിലെ ഉപഭോഗവും താരതമ്യം ചെയ്ത് 50 ശതമാനത്തിലധികം ഉപഭോഗത്തിൽ കുറവ് വന്ന വീടിന്റെ വൈദ്യൂതബിൽ ക്ലബ് അടക്കുമെന്നതാണിതിന്റെ പ്രത്യേകത.                         

=== ഫോട്ടോ പ്രദർശനം ===  
=== ഫോട്ടോ പ്രദർശനം ===  
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/232108" എന്ന താളിൽനിന്ന് ശേഖരിച്ചത്