"എം ടി എൽ പി എസ്സ് വെള്ളിയറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം ടി എൽ പി എസ്സ് വെള്ളിയറ (മൂലരൂപം കാണുക)
14:08, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2024→മികവുകൾ
(ചെ.) (→മികവുകൾ) |
|||
വരി 69: | വരി 69: | ||
തിരുവല്ല താലൂക്കിൽ അയിരൂർ വില്ലേജിൽ വെള്ളിയറ മുറിയിൽ തിരുവല്ല - റാന്നി റോഡിനു സമീപം തീയാടിക്കലിനും പ്ലാക്കമണ്ണിനും മധ്യേ പ്ലാച്ചേരി പുരയിടത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുു. വിദ്യാഭ്യാസത്തിൽ പുരാതനകാലം മുതൽ അയിരൂർ പ്രദേശം മുൻപന്തിയിൽ നിന്നിരുു. എന്നാൽ വെള്ളിയറ കരയിൽ ഒരു സ്കൂൾ ഇല്ലാതിരുന്നതിനാൽ സ്ഥലവാസികൾ ആയ കല്ലറവാളിക്കൽ ശ്രീ ഏബ്രഹാം തയ്യിൽ, ശ്രീ തോമസ് പുതുക്കുടിയിൽ, ശ്രീ ഈപ്പൻ തയ്യിൽ, കൊച്ചുകുഞ്ഞ്, പാറയ്ക്കമണ്ണിൽ ഇട്ടിയവിര, നൈനാൻ മുതലായ ക്രിസ്ത്യാനികളുടെയും ഹൈന്ദവരുടെയും പ്രത്യേകിച്ച് അയിരൂർ ചായൽ ഇടവക വികാരിയായിരുന്ന പരേതനായ ചെറുകര സി. പി. ഏബ്രഹാം കശ്ശീശ അവർകളുടെയും പ്രത്യേക താല്പര്യപ്രകാരം ഒരു ഗ്രാൻഡ് സ്കൂൾ സ്ഥാപിക്കുന്നതിനുവേണ്ട ആലോചനകൾ ആരംഭിച്ചു. തോട്ടുപുറത്ത് പ്ലാച്ചേരിൽ ശ്രീ കൃഷ്ണൻനായർ, തോട്ടുപുറത്ത് ശ്രീ കിട്ടുനായർ, കിഴക്കേതിൽ പുലിക്കുന്നിൽ ശ്രീ നാരായണപ്പിള്ള എന്നിവർ വേണ്ട സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തതനുസരിച്ച് പ്ലാച്ചേരി പുരയിടത്തിൽ പള്ളിക്കൂടം വെക്കുന്നതിന് ശ്രീ കൃഷ്ണൻനായർ കുറെ സ്ഥലം അനുവദിക്കുകയും ചെയ്തു. 1089 ൽ രണ്ടു ക്ലാസ്സോടു കൂടി സ്കൂൾ പ്രവർത്തനം ഒരു ഷെഡ്ഡിൽ തുടങ്ങി. കൊച്ചന്റെയും ചായക ഇടവകയിൽപ്പെട്ട പുലിക്കുന്ന് , വെട്ടുനിരവ് എന്നീ പ്രാർത്ഥനായോഗക്കാരുടേയും, ഹിന്ദു സ്നേഹിതന്മാരുടേയും മറ്റും അക്ഷീണപരിശ്രമം കൊണ്ട് സാമാന്യം മെച്ചമായ നിലയിലുള്ള സ്കൂൾ കെട്ടിടം പണി തീർത്ത് അടുത്ത വർഷം 1090 മിഥുനം 25-ാം തീയതി 09-07-1915 പുതിയ കോഡനുസരിച്ച് അദ്ധ്യയനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ. എം. തോമസ് ആയിരുന്നു. | തിരുവല്ല താലൂക്കിൽ അയിരൂർ വില്ലേജിൽ വെള്ളിയറ മുറിയിൽ തിരുവല്ല - റാന്നി റോഡിനു സമീപം തീയാടിക്കലിനും പ്ലാക്കമണ്ണിനും മധ്യേ പ്ലാച്ചേരി പുരയിടത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുു. വിദ്യാഭ്യാസത്തിൽ പുരാതനകാലം മുതൽ അയിരൂർ പ്രദേശം മുൻപന്തിയിൽ നിന്നിരുു. എന്നാൽ വെള്ളിയറ കരയിൽ ഒരു സ്കൂൾ ഇല്ലാതിരുന്നതിനാൽ സ്ഥലവാസികൾ ആയ കല്ലറവാളിക്കൽ ശ്രീ ഏബ്രഹാം തയ്യിൽ, ശ്രീ തോമസ് പുതുക്കുടിയിൽ, ശ്രീ ഈപ്പൻ തയ്യിൽ, കൊച്ചുകുഞ്ഞ്, പാറയ്ക്കമണ്ണിൽ ഇട്ടിയവിര, നൈനാൻ മുതലായ ക്രിസ്ത്യാനികളുടെയും ഹൈന്ദവരുടെയും പ്രത്യേകിച്ച് അയിരൂർ ചായൽ ഇടവക വികാരിയായിരുന്ന പരേതനായ ചെറുകര സി. പി. ഏബ്രഹാം കശ്ശീശ അവർകളുടെയും പ്രത്യേക താല്പര്യപ്രകാരം ഒരു ഗ്രാൻഡ് സ്കൂൾ സ്ഥാപിക്കുന്നതിനുവേണ്ട ആലോചനകൾ ആരംഭിച്ചു. തോട്ടുപുറത്ത് പ്ലാച്ചേരിൽ ശ്രീ കൃഷ്ണൻനായർ, തോട്ടുപുറത്ത് ശ്രീ കിട്ടുനായർ, കിഴക്കേതിൽ പുലിക്കുന്നിൽ ശ്രീ നാരായണപ്പിള്ള എന്നിവർ വേണ്ട സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തതനുസരിച്ച് പ്ലാച്ചേരി പുരയിടത്തിൽ പള്ളിക്കൂടം വെക്കുന്നതിന് ശ്രീ കൃഷ്ണൻനായർ കുറെ സ്ഥലം അനുവദിക്കുകയും ചെയ്തു. 1089 ൽ രണ്ടു ക്ലാസ്സോടു കൂടി സ്കൂൾ പ്രവർത്തനം ഒരു ഷെഡ്ഡിൽ തുടങ്ങി. കൊച്ചന്റെയും ചായക ഇടവകയിൽപ്പെട്ട പുലിക്കുന്ന് , വെട്ടുനിരവ് എന്നീ പ്രാർത്ഥനായോഗക്കാരുടേയും, ഹിന്ദു സ്നേഹിതന്മാരുടേയും മറ്റും അക്ഷീണപരിശ്രമം കൊണ്ട് സാമാന്യം മെച്ചമായ നിലയിലുള്ള സ്കൂൾ കെട്ടിടം പണി തീർത്ത് അടുത്ത വർഷം 1090 മിഥുനം 25-ാം തീയതി 09-07-1915 പുതിയ കോഡനുസരിച്ച് അദ്ധ്യയനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ. എം. തോമസ് ആയിരുന്നു. | ||
വെള്ളിയറ കരയിലുള്ള ആദ്യത്തെ സ,്കൂളാണ് വെള്ളിയറ എം. റ്റി. എൽ. പി. സ്കൂൾ എന്നുള്ളതും പ്രസ്താവയോഗ്യമാണ്. | വെള്ളിയറ കരയിലുള്ള ആദ്യത്തെ സ,്കൂളാണ് വെള്ളിയറ എം. റ്റി. എൽ. പി. സ്കൂൾ എന്നുള്ളതും പ്രസ്താവയോഗ്യമാണ്. | ||
മുൻവർഷങ്ങളിൽ പ്രഥമ അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചവർ മാത്യൂസ് സാർ, തോമസ് സാർ, പി. സി. മറിയാമ്മ (1980 - 1990), പി. എൻ. ഫിലിപ്പ് (1990 - 1995), എം. മേഴ്സിക്കുട്ടി (1998 - 2000), ആലീസ് ജോർജ്ജ് (2000 - 2016), ഏലിയാമ്മ കെ. റ്റി (2016 - 2018) | മുൻവർഷങ്ങളിൽ പ്രഥമ അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചവർ മാത്യൂസ് സാർ, തോമസ് സാർ, പി. സി. മറിയാമ്മ (1980 - 1990), പി. എൻ. ഫിലിപ്പ് (1990 - 1995), എം. മേഴ്സിക്കുട്ടി (1998 - 2000), ആലീസ് ജോർജ്ജ് (2000 - 2016), ഏലിയാമ്മ കെ. റ്റി (2016 - 2018), ഏലിയാമ്മ ജേക്കബ് (2018-2022) എന്നിവർ ഹെഡ്മാസ്റ്റർ മാരായി സേവനം അനുഷ്ഠിച്ചു. 2022 മുതൽ ഹെഡ്മിസ്ട്രസ്സ് മറിയാമ്മ കെ ജെയും, ഡെയിലി വേയ്ജായി ഷിബിന ഹനീഫയും ശ്രുതിമോൾ ഒ കെയും, നേഴ്സറി ടീച്ചറായും സേവനം അനുഷ്ഠിച്ചുവരുന്നു. | ||
കുട്ടികൾക്കായുള്ള ഉച്ചഭക്ഷണം പാകം ചെയ്ത് സഹായിക്കുതിനായി മറിയാമ്മ ഫിലിപ്പ് സേവനം അനുഷ്ഠിച്ചുവരുന്നു. | കുട്ടികൾക്കായുള്ള ഉച്ചഭക്ഷണം പാകം ചെയ്ത് സഹായിക്കുതിനായി മറിയാമ്മ ഫിലിപ്പ് സേവനം അനുഷ്ഠിച്ചുവരുന്നു. | ||
ലോക്കൽ മാനേജർ റവ. | ലോക്കൽ മാനേജർ റവ. കെ ഇ ഈശോ, എൽ.എ.സി. ലോക്കൽ അഡൈ്വസറായി കെ. കെ. ജോൺസൺ, തോമസ് തമ്പി, പി. എൻ. ഫിലിപ്പ്, കെറ്റി. തോമസ്, വി. എ. തോമസ് എന്നിവരും ഓഡിറ്ററായി സാംകുട്ടിയും സേവനം ചെയ്തുവരുന്നു. | ||
പി.റ്റി.എ പ്രസിഡന്റ് ശ്രീമതി | പി.റ്റി.എ പ്രസിഡന്റ് ശ്രീമതി ആശ വി നായർ, വൈസ്പ്രസിഡന്റായി ശ്രീമതി ബിജി പ്രവർത്തിച്ചുവരുന്നു. എം. പി. റ്റി. എ പ്രസിഡന്റായി ശ്രീമതി അന്നമ്മ തോമസ്, വൈസ് പ്രസിഡന്റായി ശ്രീമതി അജി ലിനുവും പ്രവർത്തിച്ചുവരുന്നു. നാലു ക്ലാസ്സുകളിലായി 17കുട്ടികളും 10 നേഴ്സറി കുട്ടികളും ഇപ്പോൾ പഠിക്കന്നുു. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി , ഭാഷാ ക്ലബ്ബ്, ഇംഗ്ളീഷ് ക്ലബ്ബ്, ലഹരിവിമുക്ത ക്ലബ്ബ്, പരിസ്ഥിതിക്ലബ്ബ്, എന്നീ സംഘടനകളും പ്രവർത്തിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 86: | വരി 86: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിദ്യാരംഗം | വിദ്യാരംഗം,പ്രവർത്തി പരിചയം | ||
ഹലോ ഇംഗ്ലീഷ് | ഹലോ ഇംഗ്ലീഷ് | ||
മലയാളതിളക്കം | മലയാളതിളക്കം | ||
വരി 98: | വരി 98: | ||
3. എം മേഴ്സികുട്ടിയമ്മ (1998-2000) | 3. എം മേഴ്സികുട്ടിയമ്മ (1998-2000) | ||
4. ആലീസ് ജോർജ് (2000-2016) | 4. ആലീസ് ജോർജ് (2000-2016) | ||
5. ഏലിയാമ്മ കെ റ്റി (2016-2018) | 5. ഏലിയാമ്മ കെ റ്റി (2016-2018) ,ഏലിയാമ്മ ജേക്കബ് (2018-2022) | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
വരി 119: | വരി 119: | ||
'''08. ശിശുദിനം''' | '''08. ശിശുദിനം''' | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.പഠനോൽസവം നടത്തുന്നു | ||
==അധ്യാപകർ== | ==അധ്യാപകർ== | ||
മറിയാമ്മ കെ ജെ(ഹെഡ് മിസ്ട്രെസ് ) | മറിയാമ്മ കെ ജെ(ഹെഡ് മിസ്ട്രെസ് ) | ||
ശ്രുതിമോൾ ഒ കെ(ഡെയിലി വേജ് ) | |||
ഷിബിന ഹനീഫ (ഡെയിലി വേജ് ) | ഷിബിന ഹനീഫ (ഡെയിലി വേജ് ) | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 139: | വരി 139: | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
ലഹരിവിമുക്തക്ലബ് | |||
ഹെൽത്ത് ക്ലബ് | ഹെൽത്ത് ക്ലബ് | ||
ഗണിത ക്ലബ് | ഗണിത ക്ലബ് | ||
വരി 146: | വരി 146: | ||
ഇംഗ്ലീഷ് ക്ലബ് | ഇംഗ്ലീഷ് ക്ലബ് | ||
സുരക്ഷ ക്ലബ് | സുരക്ഷ ക്ലബ് | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
[[പ്രമാണം:37638-1.jpg|ലഘുചിത്രം|സ്കൂൾ ഫോട്ടോകൾ]] | [[പ്രമാണം:37638-1.jpg|ലഘുചിത്രം|സ്കൂൾ ഫോട്ടോകൾ]] |