Jump to content
സഹായം

"കുറുവങ്ങാട് സെൻട്രൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
           കുറുവങ്ങാട്, വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. അന്ന് കുട്ടികളെ വിദ്യാലയത്തിലാക്കണമെന്നോ പഠിപ്പിക്കണമെന്നോ ഉള്ള ചിന്ത രക്ഷിതാക്കള്‍ക്കില്ലായിരുന്നു. അക്കാലത്ത് അധ്യാപകര്‍ ദിവസവും വീടുകളില്‍ പോയി കുട്ടികളെ കൂട്ടിക്കൊണ്ടുവരുമായിരുന്നു.എന്നാല്‍ ക്രമേണ അതിനു മാറ്റം വരികയും കുട്ടികള്‍ ധാരാളമായി വന്നു തുടങ്ങുകയും ചെയ്തു. പെരുവട്ടൂര്‍,കോതമംഗലം, അണേല, പന്തലായനി, കുറുവങ്ങാട് മുതലായ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ ഇവിടെ പഠിക്കാന്‍ എത്തുന്നുണ്ട്.

           പെരുവട്ടൂര്‍ എല്‍ പി സ്കൂള്‍, കോതമംഗലം ഗവ.എല്‍ പി സ്കൂള്‍, കോതമംഗലം സൗത്ത് എല്‍ പി സ്കൂള്‍, ചനിയേരി മാപ്പിള എല്‍ പി സ്കൂള്‍, മുതലായവ കുറുവങ്ങാട് സെന്‍ട്രല്‍ യു പി സ്കൂളിന്‍റെ ഫീഡിംഗ് സ്കൂളുകളാണ്. ഇപ്പോള്‍ എളാട്ടേരി മേലൂര്‍ മുതലായ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ ഇവിടെ പഠിക്കാന്‍ എത്തുന്നുണ്ട്.

            തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും ഒക്കെ നിലനിന്നിരുന്ന അക്കാലത്ത് കേരളീയ ഗ്രാമങ്ങളില്‍ എല്ലാജനങ്ങള്‍ക്കും ഒരുപോലെ വിദ്യാഭ്യാസം  നേടികൊടുക്കാന്‍ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. മഹാഭൂരിപക്ഷം ജനങ്ങളും അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാന്‍ ബുദ്ധിമുട്ടിയ കാലമായിരുന്നു അന്ന്. അതിനെ മറികടന്ന് ജനങ്ങള്‍ക്ക് അറിവുപകരാന്‍ അന്നേ ഈ വിദ്യാലയത്തിനു കഴിഞ്ഞു. നാനാജാതി മതസ്ഥരും അക്കാലത്ത് തന്നെ ഇവിടെ ഒരുമിച്ചിരുന്ന് വിദ്യാഭ്യാസം നേടി എന്നത് അഭിമാനാര്‍ഹമാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/231916" എന്ന താളിൽനിന്ന് ശേഖരിച്ചത്