Jump to content
സഹായം

"സെന്റ്. മേരീസ് യൂ. പി. സ്കൂൾ സൗത്ത് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
നൂറാം വര്‍ഷത്തിലേക്ക്‌ നടന്നടുക്കുന്ന തെക്കന്‍ ചിറ്റൂര്‍ സെന്‍റ് മേരീസ്സ് യു.പി.സ്കൂള്‍ എറണാകുളം ജില്ലയില്‍ ചേരാന്നല്ലൂര്‍ പഞ്ചായത്തില്‍ ഒന്‍പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1920-ല്‍ സ്ഥാപിതമായി. മൂലമ്പിള്ളി ഇടവകയുടെ കീഴിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. എല്‍.പി.സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം 1940-ല്‍ ആണ് യു.പി.സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്. വരാപ്പുഴ അതിരൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ എജെന്‍സിയുടെ കീഴിലുള്ള ഈ വിദ്യാലയത്തിലെ ആദ്യത്തെ മാനേജര്‍ റവ.ഫാ.ജോസഫ്‌ മുണ്ടന്‍ചെരിയായിരുന്നു. ചിറ്റൂരിനോട് ചേര്‍ന്നുകിടക്കുന്ന വടുതല,കോറംകോട്ട ,പിഴല,മൂലംപ്പിള്ളി ,ഇടയക്കുന്നം ,കോതാട് എന്നിവിടങ്ങളിലുള്ള  കുട്ടികള്‍ക്ക് വിദ്യാഭ്യാസം നടത്തുന്നതിനുള്ള  ഏക ആശ്രയം ഈ  വിദ്യാലയമായിരുന്നു. ചിറ്റൂര്‍ റോഡരികില്‍ ചേരാന്നല്ലൂര്‍ വില്ലേജ് മന്ദിരത്തിന്‌ തെക്ക് ഭാഗത്തായ് നില കൊള്ളുന്ന ഈ സ്ഥാപനതില്‍ ഒരു കാലഘട്ടത്തില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍  അധ്യയനം നടത്തിയിരുന്നു. വിദ്യാലയത്തിനടുത്ത് തന്നെ യാണെതെക്കന്‍ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന ചിറ്റൂര്‍അമ്പലം സ്ഥിതി ചെയ്യുന്നത്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/231809" എന്ന താളിൽനിന്ന് ശേഖരിച്ചത്