"ബി.എ.എച്ച്.എം.എ.എൽ.പി.എസ്.പാണാർകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി.എ.എച്ച്.എം.എ.എൽ.പി.എസ്.പാണാർകുളം (മൂലരൂപം കാണുക)
13:20, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= 11440.JPG | | | സ്കൂള്‍ ചിത്രം= 11440.JPG | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം ==ബി.എ.എച്ച്.എം.എ.എല്‍.പി.എസ്.പാണാര്‍കുളം | ||
കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ നാലാം മൈലിൽ | |||
നാഷണൽ ഹൈവെയോട് ചേർന്നാണ് ബദ്രിയ അബ്ദുൽഖാദർ ഹാജി | |||
മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 'പാണ്ഡവർകുളം' എന്ന് പഴമക്കാർ വിളിച്ചുവന്നിരുന്ന ചരിത്രപരമായ ഏറെ | |||
പ്രാധാന്യമുള്ള കടുത്ത വേനലിൽപ്പോലും നീരുവറ്റാത്തതുമായ വിശാലമായ ഒരു കുളത്തിന്റെ തീരത്താണ് സ്കൂൾ നിലകൊള്ളുന്നത്. ഈ പ്രദേശം ഇന്ന് പാണാർകുളം എന്നപേരിൽ അറിയപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. തൈവളപ്പ്, എർമാളം, സന്തോഷ്നാഗർ, സിറ്റിസൺനഗർ എന്നീ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളാണ് ഇവിടെ പഠനത്തിന്നായി എത്തുന്നത്. 1979ൽ സ്ഥാപിതമായ ഈ വിദ്യാലയം ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളോടുകൂടിയാണ് പ്രവർത്തിച്ചുവരുന്നത്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |