"ജി.യു.പി.എസ്. മുതിരിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. മുതിരിപ്പറമ്പ (മൂലരൂപം കാണുക)
12:53, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 109: | വരി 109: | ||
ഈ പദ്ധതിയുടെ ഭാഗമായി മുതിരിപ്പറമ്പ് പ്രദേശത്തെ വീടുകളിൽ ഊർജ്ജ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ ഊർജ്ജ സർവ്വെ നടത്തി.ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്തു. വിദ്യാർത്ഥികളിൽ നിന്ന് ലഘുലേഖ സ്വീകരിച്ച് പഞ്ചായത്ത് അംഗം ശ്രീമതി സഫിയ പദ്ധതി ഉദ്ഘാടനം ചെയ്തു. ഡിസംബർ മാസത്തിലെ വൈദ്യുത ഉപഭോഗവും അടുത്ത ഫെബ്രുവരിയിലെ ഉപഭോഗവും താരതമ്യം ചെയ്ത് 50 ശതമാനത്തിലധികം ഉപഭോഗത്തിൽ കുറവ് വന്ന വീടിന്റെ വൈദ്യൂതബിൽ ക്ലബ് അടക്കുമെന്നതാണിതിന്റെ പ്രത്യേകത. | ഈ പദ്ധതിയുടെ ഭാഗമായി മുതിരിപ്പറമ്പ് പ്രദേശത്തെ വീടുകളിൽ ഊർജ്ജ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ ഊർജ്ജ സർവ്വെ നടത്തി.ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്തു. വിദ്യാർത്ഥികളിൽ നിന്ന് ലഘുലേഖ സ്വീകരിച്ച് പഞ്ചായത്ത് അംഗം ശ്രീമതി സഫിയ പദ്ധതി ഉദ്ഘാടനം ചെയ്തു. ഡിസംബർ മാസത്തിലെ വൈദ്യുത ഉപഭോഗവും അടുത്ത ഫെബ്രുവരിയിലെ ഉപഭോഗവും താരതമ്യം ചെയ്ത് 50 ശതമാനത്തിലധികം ഉപഭോഗത്തിൽ കുറവ് വന്ന വീടിന്റെ വൈദ്യൂതബിൽ ക്ലബ് അടക്കുമെന്നതാണിതിന്റെ പ്രത്യേകത. | ||
=== ഫോട്ടോ പ്രദർശനം === | === ഫോട്ടോ പ്രദർശനം === | ||
[[പ്രമാണം:18476- | [[പ്രമാണം:18476-SEPphotoexhi.jpg|ലഘുചിത്രം|ഇടത്ത്]] | ||
പദ്ധതിയുടെ ഭാഗമായി ഊർജ്ജ സംരക്ഷണ ഫോട്ടോ പ്രദർശനം ANERT ജില്ലാ ഓഫീസർ ശ്രീ ജയചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.ഓരോ വൈദ്യുതോപകരണവും കൈകാര്യം ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്നും എങ്ങിനെയെല്ലാം വൈദ്യുതി ലാഭിക്കാമെന്നും സരളമായ ഭാഷയിൽ അദ്ധേഹം വിശദീകരിച്ചു. | പദ്ധതിയുടെ ഭാഗമായി ഊർജ്ജ സംരക്ഷണ ഫോട്ടോ പ്രദർശനം ANERT ജില്ലാ ഓഫീസർ ശ്രീ ജയചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.ഓരോ വൈദ്യുതോപകരണവും കൈകാര്യം ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്നും എങ്ങിനെയെല്ലാം വൈദ്യുതി ലാഭിക്കാമെന്നും സരളമായ ഭാഷയിൽ അദ്ധേഹം വിശദീകരിച്ചു. | ||
വരി 117: | വരി 117: | ||
=== ബൾബ് നിർമ്മാണ വർക്ക്ഷോപ്പ് === | === ബൾബ് നിർമ്മാണ വർക്ക്ഷോപ്പ് === | ||
പദ്ധതിയുടെ കീഴിൽ സ്കൂളിൽ LED ബൾബ് നിർമ്മാണ വർക്ക്ഷോപ്പ് നടത്തി.SEP വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ ശ്രീ എം.പി.ചന്ദ്രൻ , സാബിർ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. പരിശീലനം ലഭിച്ച SEP അംഗങ്ങൾ മേൽമുറി ജി.എം.യു.പി.സ്കൂളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ബൾബ് നിർമ്മാണത്തിൽ പരിശീലനം നൽകിയത് ഏറെ വിജയകരമായിരുന്നു. | പദ്ധതിയുടെ കീഴിൽ സ്കൂളിൽ LED ബൾബ് നിർമ്മാണ വർക്ക്ഷോപ്പ് നടത്തി.SEP വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ ശ്രീ എം.പി.ചന്ദ്രൻ , സാബിർ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. പരിശീലനം ലഭിച്ച SEP അംഗങ്ങൾ മേൽമുറി ജി.എം.യു.പി.സ്കൂളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ബൾബ് നിർമ്മാണത്തിൽ പരിശീലനം നൽകിയത് ഏറെ വിജയകരമായിരുന്നു. | ||
[[പ്രമാണം:18476-led.jpg|ലഘുചിത്രം|ഇടത്ത്]] |