Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 274: വരി 274:
|-
|-
!സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം
!സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം
|-
|}
==ലിറ്റിൽ കൈറ്റ്സ് 2021- 24 ബാച്ചിന്റെ പ്രവർത്തനോദ്ഘാടനം==
ലിറ്റിൽ കൈറ്റ്സ് 2021- 24 ബാച്ചിന്റെ പ്രവർത്തനോദ്ഘാടനം നടന്നു.  കൈറ്റ് മിസ്ട്രസ് മണി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് പി എച്ച് അബ്ദുൽ റഷീദ് ഉദ്ഘാടനം നിർവഹിച്ചു. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ അംഗത്വം നേടിയ 40 വിദ്യാർത്ഥികളാണ് ബാച്ചിലുള്ളത്. ഐടി ലാബിൽ വച്ച് നടന്ന ചടങ്ങിൽ ലിറ്റിൽ കൈറ്റ്‌സിനെ പറ്റിയുള്ള വീഡിയോ പ്രദർശിപ്പിച്ചു. ലീഡറായി 9 ബി ക്ലാസിലെ വി എസ് തസ്ലീമ നസ്റിനെയും ഡെപ്യൂട്ടി ലീഡറായി 9 ഡിലെ പി എസ് അർച്ചനയെയും തെരഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് മൊഡ്യൂളും പരിശീലനരീതിയും അധ്യാപകർ പരിചയപ്പെടുത്തി. എല്ലാ ബുധനാഴ്ചകളിലും ക്ലാസുകൾക്ക് ശേഷമായിട്ടാണ് പരിശീലനം നൽകുന്നത്. ഹെഡ്മിസ്ട്രസ് പി സ്മിത സ്വാഗതം ആശംസിച്ച ചടങ്ങിൽ കൈറ്റ് മിസ്ട്രിസ് കെ എസ് റസീന നന്ദി പ്രകാശിപ്പിച്ചു.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013-LK.jpg|399x225px|center]]
|-
!ലിറ്റിൽ കൈറ്റ്സ് 2021- 24 ബാച്ചിന്റെ പ്രവർത്തനോദ്ഘാടനം നടന്നു
|-
|-
|}
|}
2,481

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2308874" എന്ന താളിൽനിന്ന് ശേഖരിച്ചത്