"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 231: വരി 231:
|
|
|
|
|}
==കണ്ണാടി പത്രം ആരംഭിച്ചു==
സ്കൂളിലെ വാർത്താ പത്രമായി കണ്ണാടി ആരംഭിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കൊടുങ്ങല്ലൂർ എം എൽ എ അഡ്വ. വി ആർ  സുനിൽകുമാർ, നഗരസഭാ ചെയർപേഴ്സൺ എം യു ഷിനിജയ്ക്ക് ആദ്യ കോപ്പി നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു.
വിദ്യാർത്ഥികളുടെ രചനാ പാടവം മെച്ചപ്പെടുത്താൻ കണ്ണാടിക്ക് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രകാശന ചടങ്ങിൽ കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ ആധ്യക്ഷം വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ മുഖ്യാതിഥിയായിരുന്നു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ പുറത്തിറങ്ങുന്ന പത്രത്തിന് കണ്ണാടി എന്ന പേര് നിർദ്ദേശിച്ച 6 എ ക്ലാസിലെ ഫാത്തിമ സാറയെ എം എൽ എ അനുമോദിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചുമതലക്കാരായ ലത ഉണ്ണികൃഷ്ണൻ, എൽസി പോൾ, ഒ എ ജയദേവൻ, പ്രതിപക്ഷ നേതാവ് ടി എസ് സജീവൻ, വാർഡ് കൗൺസിലർ സുമേഷ് സി എസ് , എം പി ടി എ പ്രസിഡന്റ് ബീന റഫീക്ക്, പ്രിൻസിപ്പാൾ ആശ ആനന്ദ്, സ്റ്റാഫ് സെക്രട്ടറി  ഷൈൻ ഒ എസ് എന്നിവർ സന്നിഹിതരായിരുന്നു.  ഹെഡ്മിസ്ട്രസ്  ടി കെ ലത സ്വാഗതവും സീനിയർ അദ്ധ്യാപിക വി എ ശ്രീലത  നന്ദിയും പറഞ്ഞു.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013-kannadi.jpg|399x225px|center]]
|-
!വാർത്താ പത്രമായ കണ്ണാടി പ്രകാശിതമായി
|-
|}
|}
2,481

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2308738" എന്ന താളിൽനിന്ന് ശേഖരിച്ചത്